"ജി.യു.പി.എസ് പഴയകടക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
48559 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
[[പ്രമാണം:48559 തിരികെവിദ്യാലയത്തിലേക്ക്3.jpeg|ലഘുചിത്രം|150x150px|പകരം=|ഇടത്ത്‌]]
[[പ്രമാണം:48559 തിരികെവിദ്യാലയത്തിലേക്ക്3.jpeg|ലഘുചിത്രം|150x150px|പകരം=|ഇടത്ത്‌]]


കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നൽകിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.  രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.
കോവിഡ് 19ന് ശേഷമുളള പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ സ്ക്കൂളിൽ നടന്നു.പുതിയതായി പ്രവേശനം നേടിയ കുട്ടികളെ വർണ തൊപ്പിയും സമ്മാനങ്ങളും നൽകി അധ്യാപകരും പി ടി എ എസ്സ് എം സി ,മറ്റ് വിദ്യലയ കാംഷികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.  രക്ഷിതാക്കൾ സ്കൂളിന് പുറത്ത് കുട്ടികളെ കൊണ്ട് വന്ന് അധ്യാപകരെ ഏൽപിക്കും വിധമാണ് ഈ വർഷം പ്രവേശനോൽസവം നടന്നത് .കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാലായിരുന്നുഇത്. വിദ്യാലയ ചരിത്രത്തിലെ ഏറ്റവം ഉയർന്ന അഡ്മിഷനാണ് വിദ്യാലയത്തിലിക്കുറി ഒന്നാം ക്ലാസിൽ 110 കുട്ടികളും, LKG യിൽ 90കുട്ടികളുമടക്കം 200 ഓളം കുട്ടികളാണ് കുട്ടികളാണ് പുതിയതായി വിദ്യാലയത്തിലേക്ക് പ്രവേശനം നേടിയത് 2 മുതൽ ഏഴ് വരെ ക്ലാസുകളിലേക്ക് മറ്റ് വിദ്യാലയങ്ങളിൽ നിന്ന് ൽ മുപ്പതിൽ പരം വിദ്യാർഥികൾ പ്രവേശനം നേടി.പ്രവേശനോത്സവ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ഹസീന ഉൽഘാടം ചെയതു. 10-ാം തരത്തിൽ മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയ പൂർവ്വ വിദ്യാർഥികളെയും,LSS,USS  വിജയികളേയും ചടങ്ങിൽ അനുമോദിച്ചു.
 
 
 
പരിശീലനം
 
കൈമാറി. പി.ടി.എ. പ്രസിഡന്റ്  മഹ്സൂം പുലത്ത് അധ്യക്ഷത വഹിച്ചു.ഷൗക്കത്തലി.വി, സമീദ്.പി, ഫൈസൽ ചോലക്കൽ, ഡോ.ജസീന ലത്തീഫ്, സർവ്വീസ് ബാങ്ക് പ്രസിഡൻറ് യൂസഫ് ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. വിദ്യാലയത്തിന്റെ ഈ അക്കാദമിക വർഷത്തിന്റെ  ആദ്യ ദിനം അങ്ങനെ അവിസ്മരണീയമായി


== അധ്യാപക ശാക്തീകരണ പരിപാടി ==
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾപ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ കൃഷ്ണൻകുട്ടിമാസ്റ്ററുടെ  നേതൃത്വത്തിൽ കുട്ടികളിലെ പഠന വിടവ് നികത്തുന്നതിനുളള പ്രവർത്തങ്ങൾ , കുട്ടികളിൽ ആത്മ വിശ്വാസം വളർത്തുന്നതിനുളള പദ്ധതികൾ, ഐ ടി ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ ശ്രീ ഘോഗുൽ മാഷിൻറെ നേതൃതത്തിലുളള ഐ,.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്ടുകയും അവ നടപ്പാക്കി വരികയും ചെയ്യുന്നു..