"ജി.എച്.എസ്.എസ് ചാലിശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
* വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം, | * വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം, | ||
* പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം | * പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം | ||
* തയ്യൽ യൂണിറ്റ് |
13:00, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1. സൗകര്യങ്ങൾ
- ഹൈസ്കൂൽ മുതൽ ഹയർസെക്കന്ററി വരെ ഇന്റർനെറ്റ് സൗകര്യത്തോടെ പ്രവർത്തിക്കുന്ന സുസജ്ജമായ 26 ഹൈടെക്ക് ക്ലാസ്മുറികൾ
- സർക്കാർ അനുവദിച്ച 3 കോടി രൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
- യു പി, ഹൈസ്കൂൾ, ഹയർസെക്കന്ററി, വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം നവീകരിച്ച കമ്പ്യൂട്ടർ ലാബുകൾ,
- പതിനായിരത്തിൽ പരം പുസ്തകങ്ങളുള്ള മനോഹരമായി അക്ഷരമാല ക്രമത്തിൽ ഒരുക്കിവെച്ച ലൈബ്രറി.
- ചിട്ടയായ കായിക പരിശീലനം നൽകുാൻ സ്വന്തമായ ഒരു ഗ്രൗണ്ട്.
- 1000 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം ഹൈസ്ക്കൂളിലും, 500 പേർക്കിരിക്കാവുന്ന ഒരു ഓഡിറ്റോറിയം ഹയർ സെക്കണ്ടറിയിലും ഒരുക്കിയിരിക്കുന്നു.
- ക്ലാസ് റൂമിലുളള പഠന വിരസത മാറ്റുന്നതിന് പ്രത്യേകം സജ്ജീകരിച്ച തുറന്ന ക്ലാസ്സു മുറികൾ.
- ഭക്ഷണാവശിഷ്ടങ്ങളിൽ നിന്നുമുള്ള ബയോഗ്യാസ് പ്ലാന്റ്.
- കാന്റീൻ സൗകര്യം
- 2000 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള,
- വെള്ളത്തിനായി കിണർ, കുഴൽ കിണർ, കുട്ടികൾക്ക് കുടിക്കാൻ വാട്ടർ ഫിൽറ്റർ സൗകര്യം,
- പലതരത്തിലുള്ള പൂമ്പാറ്റകൾക്കാവാസമായ കൊച്ചു ശലഭോദ്യാനം
- തയ്യൽ യൂണിറ്റ്