"ജി.എച്.എസ്.എസ് ചാലിശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 4: | വരി 4: | ||
==ഉറുദു ക്ലബ്ബ്== | ==ഉറുദു ക്ലബ്ബ്== | ||
ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. | <small>ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു.</small> | ||
2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി. | <small>2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി.</small> | ||
ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു. | <small>ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു.</small> | ||
2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. | <small>2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. | ||
ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്. | ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്.</small> | ||
==ഇംഗ്ലീഷ് ക്ലബ്ബ്== | ==ഇംഗ്ലീഷ് ക്ലബ്ബ്== | ||
കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാനായി ഇംഗ്ലീഷ് ക്ലബ് പല പരിപാടികളും വർഷം തോറും നടത്താറുണ്ട്. വായനയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, മാഗസിൻ നിർമ്മാണം, ഡിക്ഷണറി നിർമ്മാണം, ഇൻഫോർമേറ്റീവ് പ്രോഗ്രാംസ്, റേഡിയോ ഷോ, ഇംഗ്ലീഷ് ഫെസ്റ്റ്, ശില്പശാല, റോൾ പ്ലേ... തുടങ്ങിയ പരിപാടികൾ കൂടാതെ തൃത്താല സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കവിതാലാപനത്തിന് മൂന്നാം സ്ഥാനവും, നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ എസ്. സി. ആർ. ടി കേരളയും, പാലക്കാട് ഡയറ്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റോൾ പ്ലേ (2021) മത്സരത്തിൽ നമുക്ക് തൃത്താല സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു... | <small>കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാനായി ഇംഗ്ലീഷ് ക്ലബ് പല പരിപാടികളും വർഷം തോറും നടത്താറുണ്ട്. വായനയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, മാഗസിൻ നിർമ്മാണം, ഡിക്ഷണറി നിർമ്മാണം, ഇൻഫോർമേറ്റീവ് പ്രോഗ്രാംസ്, റേഡിയോ ഷോ, ഇംഗ്ലീഷ് ഫെസ്റ്റ്, ശില്പശാല, റോൾ പ്ലേ... തുടങ്ങിയ പരിപാടികൾ കൂടാതെ തൃത്താല സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കവിതാലാപനത്തിന് മൂന്നാം സ്ഥാനവും, നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ എസ്. സി. ആർ. ടി കേരളയും, പാലക്കാട് ഡയറ്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റോൾ പ്ലേ (2021) മത്സരത്തിൽ നമുക്ക് തൃത്താല സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു...</small> | ||
==തയ്യൽ ക്ലബ്ബ്== | ==തയ്യൽ ക്ലബ്ബ്== | ||
ചാലിശേരി സഹകരണ ബാങ്കിന്റെ ധനസഹായത്താൽ 2019 -20 അദ്ധ്യതവർഷം school -യിൽ നല്ലനളോയ്ക്ക്യായി എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്ധ്യാത്ഥികൾക്ക്യായി ഒരു ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുകയും. ഒഴിവ് സമയങ്ങളിലും സ്കൂൾ സമയത്തിന് മുൻമ്പും, ശേഷവും വിദ്യാത്ഥികൾക്ക് തയ്യൽ പരിശീലനം നൽക്കുകയും .16 വ്യത്യസ്തതരം ബാഗ്കൾ പെൻസിൽ പൗച്ച്, ബിഗ് ഷോപ്പർ തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടത്തുന്നു. കൂടാതെ കൈത്തെഴുലുകളിൽ പരിശീലനവും നൽകുന്നു. | <small>ചാലിശേരി സഹകരണ ബാങ്കിന്റെ ധനസഹായത്താൽ 2019 -20 അദ്ധ്യതവർഷം school -യിൽ നല്ലനളോയ്ക്ക്യായി എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്ധ്യാത്ഥികൾക്ക്യായി ഒരു ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുകയും. ഒഴിവ് സമയങ്ങളിലും സ്കൂൾ സമയത്തിന് മുൻമ്പും, ശേഷവും വിദ്യാത്ഥികൾക്ക് തയ്യൽ പരിശീലനം നൽക്കുകയും .16 വ്യത്യസ്തതരം ബാഗ്കൾ പെൻസിൽ പൗച്ച്, ബിഗ് ഷോപ്പർ തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടത്തുന്നു. കൂടാതെ കൈത്തെഴുലുകളിൽ പരിശീലനവും നൽകുന്നു.</small> | ||
==അറബിക് ക്ലബ്ബ്== | ==അറബിക് ക്ലബ്ബ്== | ||
വിവിധ ദിനാചരണ ങ്ങളോട നുബന്ധിച്ച് പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കാറുണ്ട്. | <small>വിവിധ ദിനാചരണ ങ്ങളോട നുബന്ധിച്ച് പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കാറുണ്ട്.</small> | ||
<small><br /> | |||
അന്താരാഷ്ട്ര അറബിക് ദിനമായ ഡിംബർ 18 നോട് അനുബന്ധിച്ച് വ്യത്യസ്തമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്.</small> | |||
<small>Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.</small> | |||
Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്. | |||
12:52, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജെന്റർക്ലബ്ബ്
ഉറുദു ക്ലബ്ബ്
ഉർദു കവി മീർ തഖീ മീറിന്റെ ഓർമദിനത്തിൽ സെപ്റ്റംബർ 20 ന് 2016-17, 2017-18 വർഷങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു.
2016-17 ൽ സ്കൂൾ അസംബ്ലിയിൽ പ്രശസ്ത ഗസൽ ഗായകൻ ശ്രീ. ബക്കർ മാറഞ്ചേരി സംബന്ധിക്കുകയും തുടർന്ന് ഗസൽ വിരുന്നൊരുക്കുകയുമുണ്ടായി.
ഉർദു സാഹിത്യത്തിൽ കാവ്യദൈവം എന്നറിയപ്പെടുന്ന മീർ തഖി മീറിനെയും ഗസൽ കാവ്യ ശാഖയെയും പരിചയപ്പെടുത്തുന്ന ഇൻലന്റ് മാഗസിൽ "ദിയ" പ്രസിദ്ധീകരിച്ചു.
2016 മുതൽ എല്ലാ വർഷവും ഡോ. അല്ലാമ ഇക്ബാലിന്റെ ജന്മദിനമായ നവംബർ 9 ന് ലോക ഉർദു ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ ഉർദു ടാലന്റ് ടെസ്റ്റ് നടത്തിവരുന്നുണ്ട്. ജില്ല, സംസ്ഥാന തലങ്ങളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും A ഗ്രേഡുകൾ നേടാനാകുകയും ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാനായി ഇംഗ്ലീഷ് ക്ലബ് പല പരിപാടികളും വർഷം തോറും നടത്താറുണ്ട്. വായനയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾ, രചനാമത്സരങ്ങൾ, മാഗസിൻ നിർമ്മാണം, ഡിക്ഷണറി നിർമ്മാണം, ഇൻഫോർമേറ്റീവ് പ്രോഗ്രാംസ്, റേഡിയോ ഷോ, ഇംഗ്ലീഷ് ഫെസ്റ്റ്, ശില്പശാല, റോൾ പ്ലേ... തുടങ്ങിയ പരിപാടികൾ കൂടാതെ തൃത്താല സബ്ഡിസ്ട്രിക്ട് കലോത്സവത്തിൽ കവിതാലാപനത്തിന് മൂന്നാം സ്ഥാനവും, നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ എസ്. സി. ആർ. ടി കേരളയും, പാലക്കാട് ഡയറ്റും സംയുക്തമായി സംഘടിപ്പിച്ച നാഷണൽ റോൾ പ്ലേ (2021) മത്സരത്തിൽ നമുക്ക് തൃത്താല സബ്ജില്ലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു...
തയ്യൽ ക്ലബ്ബ്
ചാലിശേരി സഹകരണ ബാങ്കിന്റെ ധനസഹായത്താൽ 2019 -20 അദ്ധ്യതവർഷം school -യിൽ നല്ലനളോയ്ക്ക്യായി എന്ന പദ്ധതി ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്ധ്യാത്ഥികൾക്ക്യായി ഒരു ടൈലറിംഗ് യൂണിറ്റ് ആരംഭിക്കുകയും. ഒഴിവ് സമയങ്ങളിലും സ്കൂൾ സമയത്തിന് മുൻമ്പും, ശേഷവും വിദ്യാത്ഥികൾക്ക് തയ്യൽ പരിശീലനം നൽക്കുകയും .16 വ്യത്യസ്തതരം ബാഗ്കൾ പെൻസിൽ പൗച്ച്, ബിഗ് ഷോപ്പർ തുടങ്ങിയവ നിർമ്മിച്ച് വിൽപ്പന നടത്തുന്നു. കൂടാതെ കൈത്തെഴുലുകളിൽ പരിശീലനവും നൽകുന്നു.
അറബിക് ക്ലബ്ബ്
വിവിധ ദിനാചരണ ങ്ങളോട നുബന്ധിച്ച് പോസ്റ്റർ പ്രദർശനം പ്രശ്നോത്തരി എന്നിവ സംഘടിപ്പിക്കാറുണ്ട്.
അന്താരാഷ്ട്ര അറബിക് ദിനമായ ഡിംബർ 18 നോട് അനുബന്ധിച്ച് വ്യത്യസ്തമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കാറുണ്ട്.
Exhibition, ക്വിസ്, തീം പോസ്റ്റർ പ്രദർശനം എന്നിവ ചിലതാണ്.