"ജി.എച്ച്.എസ്.എസ്. വക്കം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Little Kites Activities
No edit summary
(ചെ.) (Little Kites Activities)
വരി 1: വരി 1:
വക്കം ഹൈസ്കൂളിൽ 24 പേരടങ്ങുന്ന Little Kites Unit ആരംഭിച്ചു
== വക്കം ഹൈസ്കൂളിൽ 24 വിദ്യാ൪ത്ഥികൾ ഉൾക്കൊള്ളുന്ന  Little Kites Unit 2018ൽ ആരംഭിച്ചു. ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] ==
 
==ഡിജിറ്റൽ പൂക്കളം 2019==
==ഡിജിറ്റൽ പൂക്കളം 2019==
[[പ്രമാണം:42052-tvm-dp-2019-1.png|ലഘുചിത്രം]]
[[പ്രമാണം:42052-tvm-dp-2019-1.png|ലഘുചിത്രം]]
[[പ്രമാണം:42052-tvm-dp-2019-2.png|ലഘുചിത്രം]]
[[പ്രമാണം:42052-tvm-dp-2019-2.png|ലഘുചിത്രം]]
[[പ്രമാണം:42052-tvm-dp-2019-3.png|ലഘുചിത്രം]]
2019 ലെ ഓണാഘോഷത്തോട് അനുബന്ധിച്ചു പുതുമകൾ നിറഞ്ഞ ഡിജിറ്റൽ പൂക്കളം പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനം  നേടിയ പൂക്കളങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ കാണുന്നത്
 
 
== സ്കൂൂൾ പാർലമെന്റ് ഇലക്ഷൻ - ചുനൗതി 2019 ==
 
 
 
"സമ്മതി "എന്ന സോഫ്റ്റ് വെയറിൻ്റെ സഹായത്താൽ ലിറ്റിൽ കൈറ്റ്‌ സ് അംഗങ്ങളുടെ നേതൃത്വത്തിൽ 2019 ലെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ സംഘടിപ്പിച്ചു.
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751375" എന്ന താളിൽനിന്ന് ശേഖരിച്ചത്