"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാസാഹിത്യവേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂളിലെ വിദ്യാരംഗം)
 
(1)
 
വരി 1: വരി 1:
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനാമത്സരം നടത്തി  . വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു . ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ ഈ  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനാമത്സരം നടത്തി  . വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു . ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ ഈ  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്
{| class="wikitable"
|+
![[പ്രമാണം:ശ്രീ .പി വി വിജയകുമാറാണ് മാസ്റ്റർ അനുസ്മരണം.jpg|ലഘുചിത്രം|പി വി  വിജയകുമാരൻ മാസ്റ്റർ അനുസ്മരണം ]]
|-
|[[പ്രമാണം:15006 ottamarangal.jpg|പകരം=പുസ്തകപ്രകാശനം|ലഘുചിത്രം]]
|-
|[[പ്രമാണം:15006 mazika1.jpeg|ലഘുചിത്രം|കയ്യെഴുത്തു മാസിക]]
|}

12:27, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്ക് വായനാമത്സരം നടത്തി  . വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു . ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ ഈ  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്

പി വി  വിജയകുമാരൻ മാസ്റ്റർ അനുസ്മരണം
പുസ്തകപ്രകാശനം
കയ്യെഴുത്തു മാസിക