"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (→ചിത്രശാല) |
||
വരി 19: | വരി 19: | ||
പ്രമാണം:44049 eco4.jpg|ഡിജിറ്റൽ പോസ്റ്റർ | പ്രമാണം:44049 eco4.jpg|ഡിജിറ്റൽ പോസ്റ്റർ | ||
പ്രമാണം:44049 eco.jpg|പരിസ്ഥിതി ദിനാചരണം | പ്രമാണം:44049 eco.jpg|പരിസ്ഥിതി ദിനാചരണം | ||
പ്രമാണം:44049 eco13.jpg | |||
</gallery> | </gallery> |
02:17, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇക്കോ ക്ലബ്
നേച്വർ ക്ലബ്
കൺവിനർ : ശ്രീ സുനിൽ ജി എസ്
കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്നു
വിദ്യാർത്ഥിനികൾക്ക് വൃക്ഷത്തൈ വിതരണം നടത്തി. സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 5 മുതൽ10-ാം ക്ലാസ്സ് വരെ യുള്ള വിദ്യാർത്ഥിനികൾ അവർക്ക് ലഭിച്ച വൃക്ഷത്തൈകളുമേന്തി കൈയിൽ പരിസ്ഥിതി ദിന പ്ലക്കാർഡുകളുമായി 'കുട്ടി മതിൽ' നിർമ്മിച്ചു. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. വർക്ക് എക്സ്പീരിയൻസ് ടീച്ചറിൻ്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം നടത്തി.
ചിത്രശാല
-
-
ഡിജിറ്റൽ പോസ്റ്റർ
-
ഡിജിറ്റൽ പോസ്റ്റർ
-
ഡിജിറ്റൽ പോസ്റ്റർ
-
പരിസ്ഥിതി ദിനാചരണം
-