"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ / ഹിന്ദി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 9: വരി 9:
=== <u>സുരീലി ഹിന്ദി</u> ===
=== <u>സുരീലി ഹിന്ദി</u> ===
സുരീലി ഹിന്ദിയുടെ സ്കൂൾ തല ഉദ്ഘാടനം 15/ 12 /21 10: 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഉമ ടീച്ചർ നിർവ്വഹിച്ചു ഹിന്ദി ഭാഷയുടെ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി അനായാസം കൈകാര്യം ചെയ്യുന്നതിനും സർക്കാർ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമാണ് സുരീലി ഹിന്ദി. ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നല്ലരീതിയിൽ പുരോഗമിക്കുന്നു

== ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ ==
<gallery>
പ്രമാണം:44049 hindi.jpg|ഹിന്ദി ടൈപ്പിംഗ്
പ്രമാണം:44049 hindi1.jpg|ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ
പ്രമാണം:44049 hindi2.jpg|ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ
പ്രമാണം:44049 hindi3.jpg|ഹിന്ദി ക്ലബ്
പ്രമാണം:44049 hindi4.jpg|ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ
പ്രമാണം:44049 hindi5.jpg|ഹിന്ദി പോസ്റ്റർ
പ്രമാണം:44049 hindi6.jpg|ഹിന്ദി മാഗസിൻ
പ്രമാണം:44049 hindi7.jpg|ഹിന്ദി മാഗസിൻ
പ്രമാണം:44049 hindi8.jpg|ഹിന്ദി മാഗസിൻ
പ്രമാണം:44049 hindi10.jpg|ഹിന്ദി മാഗസിൻ
പ്രമാണം:44049 hindi14.jpg|ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ
പ്രമാണം:44049 hindi11.jpg|ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ
പ്രമാണം:44049 hindi13.jpg|ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ
</gallery>

01:16, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൺവീനർ: ശ്രീമതി രേഖ  ദാസ്   

ഹിന്ദി ഭാഷയിലും സാഹിത്യത്തിലും താല്പര്യമുണ്ടാക്കുന്ന തരത്തിലുള്ള ഒരു ഹിന്ദി ക്ലബ് പ്രവർത്തിക്കുന്നു

2021-2022

2021-22 അധ്യാന വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനം ജൂൺ മാസത്തിൽ തന്നെ ഓൺലൈൻ ആയി ആരംഭിച്ചു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യത്തെപ്പറ്റി വിദ്യാർത്ഥിനികൾക്ക് അവബോധമുണ്ടാക്കുകയും ഹിന്ദി വിഷയത്തിൽ പിന്നോക്കം നില്ക്കുകയും ചെയ്യുന്ന വിദ്യാർഥിനികൾക്ക്  പിന്തുണ നൽകുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഹിന്ദി ക്ലബ് നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ സഹായത്താൽ വിദ്യാർത്ഥിനികളിൽ ഹിന്ദി ഭാഷാ സ്നേഹം വളർത്തിയെടുക്കാൻ സാധിക്കും. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് പ്രസംഗം, വായന, കവിതാപാരായണം ഇവ ഓൺലൈനായി നടത്തി. ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് ജീവചരിത്രം കുട്ടികൾ അവതരിപ്പിച്ചു. ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന, പ്രസംഗം ഇവ ഓൺലൈനായി നടത്തി. സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഓൺലൈനായി ആ ദിവസത്തെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗം അവതരിപ്പിച്ചു. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗം, രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. 

സുരീലി ഹിന്ദി

സുരീലി ഹിന്ദിയുടെ സ്കൂൾ തല ഉദ്ഘാടനം 15/ 12 /21 10: 30 ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഉമ ടീച്ചർ നിർവ്വഹിച്ചു ഹിന്ദി ഭാഷയുടെ താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഹിന്ദി അനായാസം കൈകാര്യം ചെയ്യുന്നതിനും സർക്കാർ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമാണ് സുരീലി ഹിന്ദി. ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ നല്ലരീതിയിൽ പുരോഗമിക്കുന്നു

ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ