ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് വെള്ളംകുളങ്ങര/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
വരി 39: വരി 39:


[[പ്രമാണം:35436-21-107.jpg|ഇടത്ത്‌|ലഘുചിത്രം|512x512ബിന്ദു]]
[[പ്രമാണം:35436-21-107.jpg|ഇടത്ത്‌|ലഘുചിത്രം|512x512ബിന്ദു]]
[[പ്രമാണം:35436-22-48.jpg|ലഘുചിത്രം|470x470ബിന്ദു]]

00:04, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


ഇംഗ്ലീഷ് ക്ലബ്ബ്


രൂപീകരണം- ജൂൺ, 2021

കൺവീനർ- രജനീഷ്.വി (അധ്യാപകൻ)

സെക്രട്ടറി-ഉത്തര സതീഷ് (ക്ലാസ്-7)

ജോ സെക്രട്ടറിമാർ:-

വൈഷ്ണവി വിപിൻ (ക്ലാസ്-6)

വൈഷ്ണവ് യ‍ു. നായർ (ക്ലാസ്സ്-5)

ആതിര സി. (ക്ലാസ്സ്-5)

ആദിത്യൻ ബി. (ക്ലാസ്സ്-5)

എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20

പ്രധാന പ്രവർത്തനങ്ങൾ

  • ഹലോ ഇംഗ്ലീഷ് പ്രോഗ്രാമുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൃത്യമായി നടത്തുന്ന‍ു.
  • പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു പുറമേ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള റോൾപ്ലേ, സംഭാഷണങ്ങൾ, വായനാമത്‍സരം, പദ്യം ചൊല്ലൽ, പദ പരിചയം, അവതരണങ്ങൾ, പ്രസംഗം എന്നിങ്ങനെ ഇംഗ്ലീഷ് പഠനം രസകരമാക്കാനുതകുന്ന പരിപാടികൾ കൃത്യമായ ഇടവേളകളിൽ നടത്തിവരുന്നു.