"ജി.എം.യു.പി.എസ് കാളികാവ് ബസാർ /സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' {{PSchoolFrame/Pages}} === ഭൗതികസൗകര്യങ്ങൾ === ശിശു സൗഹൃദവിദ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 2: വരി 2:


=== ഭൗതികസൗകര്യങ്ങൾ ===
=== ഭൗതികസൗകര്യങ്ങൾ ===
ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ, 7000 ൽ പരം ലൈബ്രറി പുസ്തകങ്ങൾ, വിദ്യാലയത്തിലെ മുൻ അധ്യാപകനായ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി നിർമിച്ചു നൽകിയ ലൈബ്രറി കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തത പരിഹരിക്കാനാവും.
മികച്ച ഭൗതിക സൗകര്യങ്ങളുള്ള വിദ്യാലയമാണ്. ശിശു സൗഹൃദവിദ്യാലയന്തരീക്ഷം, മികച്ച ക്ലാസ് മുറികൾ, മഴുവൻ ക്ലാസിലും ലൈറ്റും ഫാനും, ഹൈടെക്ക് ക്ലാസ് മുറികൾ, സയൻസ് ലാബ്, മികച്ച കമ്പ്യൂട്ടർ ലാബ്, പൊടി രഹിത ക്ലാസ് മുറികൾ, സ്ക്കൂൾ ബസ് സൗകര്യം, മുറ്റം ലാൻറ് സ്കേപ്പ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച കുട്ടികളുടെ പാർക്ക്, കഥ പറയും ചുമരുകൾ, ത്രിമാന ചിത്രങ്ങൾ, 7000 ൽ പരം ലൈബ്രറി പുസ്തകങ്ങൾ, വിദ്യാലയത്തിലെ മുൻ അധ്യാപകനായ ഗിരീഷ് മാസ്റ്റർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണക്കായി നിർമിച്ചു നൽകിയ ലൈബ്രറി. കുട്ടികളുടെ വർദ്ധനവിനനുസരിച്ച്‌ ക്ലാസ് മുറികൾ ലഭ്യമാക്കാനാവാത്തതാണ് വിദ്യാലയം നേരിടുന്ന പരിമിതി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടനിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട് അവ പൂർത്തിയായാൽ ക്ലാസ് മുറികളുടെ അപര്യാപ്തതയും പരിഹരിക്കാനാവും.


=== കമ്പ്യൂട്ടർ ലാബ് ===
=== കമ്പ്യൂട്ടർ ലാബ് ===
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747484" എന്ന താളിൽനിന്ന് ശേഖരിച്ചത്