"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47110-hm (സംവാദം | സംഭാവനകൾ)
No edit summary
47110-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
       <big>ഈ വിദ്യാലയത്തിൽ നിന്ന് ഏതാനും പ്രഗത്ഭ അദ്ധ്യാപകർ സ്ഥലം മാറിപ്പോവുകയോ സർവ്വീസിൽ നിന്ന് വിരമിക്കുകയോ ചെയ്തിട്ടുണ്ട്. സ്ഥലം മാറിപ്പോയവരിൽ സർവ്വശ്രീ സി.പി. കുഞ്ഞമ്മദ്, സി. അഹമദ് കുട്ടി, കെ.കെ. കുഞ്ഞിരാമൻ, കെ. കുട്ടികൃഷ്ണൻ, ടി. കുഞ്ഞബ്ദുള്ള, വി പി ഇബ്രാഹിം എന്നീ അദ്ധ്യാപകർ സമീപ പ്രദേശ വിദ്യാലയങ്ങളിൽ പ്രധാനാദ്ധ്യാപകരോ പ്രിൻസിപ്പലോ ആയി സേവനമനുഷ്ഠിച്ചവരാണ്.</big>

       <big>അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ പാഠ്യ രംഗത്തും പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ ഈ വിദ്യാലയത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നാഷനൽ മീൻസ് കം മെറിറ്റ്, നാഷനൽ ടാലന്റ്സ് സെർച്ച് എക്സാമിനേഷൻ എന്നിവയിൽ മികച്ച നേട്ടം സ്കൂളിന് കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.</big>
       <big>അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും നാട്ടുകാരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിനാൽ പാഠ്യ രംഗത്തും, പാഠ്യേതര രംഗത്തും മികച്ച നേട്ടങ്ങൾ ഈ വിദ്യാലയത്തിന് കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നാഷനൽ മീൻസ് കം മെറിറ്റ്, നാഷനൽ ടാലന്റ്സ് സെർച്ച് എക്സാമിനേഷൻ എന്നിവയിൽ മികച്ച നേട്ടം സ്കൂളിന് കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്.</big>
"https://schoolwiki.in/നൊച്ചാട്_എച്ച്._എസ്സ്.എസ്സ്./ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്