"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
<u><small>കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്</small>.</u> | <u><small>കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്</small>.</u> | ||
'''<u>INSIGHT- 2021</u>''' |
22:12, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2020 -21 അധ്യയന വർഷം ജൂൺ ഒന്നിന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു.. സുപ്രസിദ്ധ സംഗീതസംവിധായകൻ ശ്രീ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു..
മാനവസേവ മാധവസേവ
കുഞ്ഞു മക്കളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിന് ഉപകരിക്കുന്ന പ്രവർത്തനം. പിറന്നാൾ ദിനത്തിലും അല്ലാതെയും ക്ലാസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന "കുടുക്ക"കളിൽ പൈസ നിക്ഷേപിക്കുന്നു. പിന്നീട് അർഹരായവരിലേക്ക് എത്തിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ഓണക്കിറ്റ് വിതരണം
മാനുഷരെല്ലാരുമൊന്നുപോലെ... അർഹരായ 18 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് മാതൃക കാട്ടി സി എൻ എൻ ജി എൽ പി എസ്..
കുന്നോളം......
കോവിഡ പിടിമുറുക്കിയ സാഹചര്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനും വേണ്ടി സംഘടിപ്പിച്ച വിലങ്ങൻ കുന്നിലേക്ക് ഉള്ള വെർച്വൽ ടൂർ കുട്ടികളിൽ ഒരു നവാനുഭൂതിയായി...
സർഗ്ഗവേള
കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനും അവ വളർത്തുന്നതിനും ഉള്ള വേദിയാണ് സർഗ്ഗവേള. കഥ,കവിത,അനുഭവകുറിപ്പ്,,യാത്രാവിവരണം, പാട്ട് തുടങ്ങിയ വ്യക്തിഗത ഇനങ്ങളാണ് സർഗ്ഗ വേളയിൽ കുട്ടികൾ അവതരിപ്പിക്കുന്നത്.
INSIGHT- 2021