"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
<small>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു</small>. | <small>ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു</small>. | ||
'''<big>ഓണക്കിറ്റ് വിതരണം</big>''' |
21:37, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാനവസേവ മാധവസേവ
കുഞ്ഞു മക്കളിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിന് ഉപകരിക്കുന്ന പ്രവർത്തനം. പിറന്നാൾ ദിനത്തിലും അല്ലാതെയും ക്ലാസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന "കുടുക്ക"കളിൽ പൈസ നിക്ഷേപിക്കുന്നു. പിന്നീട് അർഹരായവരിലേക്ക് എത്തിക്കുന്നു.
സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം വളരെ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ ശ്രീ എ ആർ രാജീവ് കുമാർ മാസ്റ്റർ പതാകാരോഹണം നടത്തി. പി ടി എ പ്രസിഡന്റ് ശ്രീ കെ എസ് വിജയന്റെ അധ്യക്ഷതയിൽ നടന്ന യോഗം ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ യദു എസ് മാരാർ മുഖ്യാതിഥിയായിരുന്നു. കൂടാതെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ സ്വന്തം മാതൃഭാഷയിൽ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.
ഓണക്കിറ്റ് വിതരണം