ഉള്ളടക്കത്തിലേക്ക് പോവുക

"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Abilashkalathilschoolwiki എന്ന ഉപയോക്താവ് എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/കവിതകൾ എന്ന താൾ എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു
36053 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 40: വരി 40:
</center>
</center>
[[പ്രമാണം:36053 368.jpeg|നടുവിൽ|ലഘുചിത്രം|662x662ബിന്ദു]]
[[പ്രമാണം:36053 368.jpeg|നടുവിൽ|ലഘുചിത്രം|662x662ബിന്ദു]]
[[Category:കവിതകൾ]]

21:18, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മിന്നാമിനുങ്ങ്

മിന്നിതിളങ്ങുന്ന മിന്നാമിനുങ്ങെ

താഴേക്ക് ഒന്നു നീ വന്നാട്ടെ

താഴോട്ടു വന്നാൽ എന്തുതരും നീ

ഉണ്ണിക്കുട്ടാ കുസൃതിക്കുട്ടാ

ഞാറപഴവും നീലക്കുറിഞ്ഞിയും തന്നീടാം ‍‍‍ഞാൻ

മിന്നാമിനുങ്ങെ

ഇല്ലില്ല ഞാൻ നിന്റെ കൂടെ വരില്ലഞാൻ

എനിക്കൊന്നും വേണ്ടേ വേണ്ട........

SACHIN SUGATHAN


പ്രക‍ൃതിമാതാവ്

പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ

പ്രക‍ൃതി എന്ന് സാഗരം

ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി

സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ

അമ്മ വര‍ും തെന്നലായി

ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ

പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ