"ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി എന്ന താൾ ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്)
 
(വ്യത്യാസം ഇല്ല)

20:52, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

പ്രകൃതി ഭംഗി

എന്തൊരു സുന്ദര നാട്
ദൈവത്തിൻഐശ്വര്യ നാട്
പൂക്കളും പുല്ലും നിറഞ്ഞ നാട്
മലകളും കുന്നും നിറഞ്ഞ നാട്
ജീവജാലങ്ങൾ പാർത്തിടും നാട്
മനുഷ്യൻ വസിക്കും നാട്
എന്തൊരു ദുർഗതി നാടിൻ
കുന്നും മലയും ഇടിച്ചുതാഴ്ത്തി
തോട്ടിലും പുഴയിലും മണ്ണ് വാരി
ചെടിയും മരവും മുറിച്ചുമാറ്റി
മനുഷ്യൻ നശിപ്പിച്ച നാട്
എന്തൊരു കഷ്ടമീ ലോകം...

ഫാത്തിമ നസ് ല
5 D ജി.എം.യു.പി.സ്കൂൾ ബി.പി അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത