എന്തൊരു സുന്ദര നാട്
ദൈവത്തിൻഐശ്വര്യ നാട്
പൂക്കളും പുല്ലും നിറഞ്ഞ നാട്
മലകളും കുന്നും നിറഞ്ഞ നാട്
ജീവജാലങ്ങൾ പാർത്തിടും നാട്
മനുഷ്യൻ വസിക്കും നാട്
എന്തൊരു ദുർഗതി നാടിൻ
കുന്നും മലയും ഇടിച്ചുതാഴ്ത്തി
തോട്ടിലും പുഴയിലും മണ്ണ് വാരി
ചെടിയും മരവും മുറിച്ചുമാറ്റി
മനുഷ്യൻ നശിപ്പിച്ച നാട്
എന്തൊരു കഷ്ടമീ ലോകം...