"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 14: | വരി 14: | ||

<center |
'''വിപുലമായ സജ്ജീകരണങ്ങളോടെ വി പി എസ്'''

[[പ്രമാണം:44046-vpsb.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44046-vpsb.jpg|ലഘുചിത്രം|നടുവിൽ]] | ||

'''വെങ്ങാനൂർ''' -മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. |
'''വെങ്ങാനൂർ''' -മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. | ||

[[പ്രമാണം:44046-national1.jpg|thumb|350px|right|
'''എസ് പി സി - എൻ എസ് എസ് - ക്ലബ്ബുകൾ ഞങ്ങളുടെ സ്കൂളിലും'''

വി പി എസിന് ഇനി മുതൽ എൻ എസ് എസും, എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി. | '''വെങ്ങാനൂർ''' - വി പി എസിന് ഇനി മുതൽ എൻ എസ് എസും, എസ് പി സി യും സ്വന്തം. ഞങ്ങളുടെ സ്കൂളിന് ജനുവരി 22 ന് നാഷണൽ സർവ്വീസ് സ്കീം അനുവദിച്ചു. ഇക്കൊല്ലം 60 സ്കൂളുകൾക്ക് അനുവദിച്ചതിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് സ്കൂൾ മാനേജർ നടത്തി. | ||
[[പ്രമാണം:44046.spca.jpg.jpg|thumb|300px]] | [[പ്രമാണം:44046.spca.jpg.jpg|thumb|300px]] | ||
'''സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-22 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു. സ്കൂൾതല ഉദ്ഘാടന യോഗം സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ നടന്നു'''
]] | '''സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഉദ്ഘാടനം 17-9-22 ന് മുഖ്യമന്ത്രിയുടെ നേതൃത്ത്വത്തിൽ വെർച്ച്വലായി നടന്നു. സ്കൂൾതല ഉദ്ഘാടന യോഗം സ്കൂൾ മാനേജരുടെ അധ്യക്ഷതയിൽ നടന്നു'''

[[പ്രമാണം:44046-cw2.jpeg|thumb|300px|left|<div style="text-align:center;" | [[പ്രമാണം:44046-cw2.jpeg|thumb|300px|left|
''' ഒത്തുചേരാം ഒരുമിക്കാം '''

'''വെങ്ങാനൂർ'''-ഭിന്നശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ. |
'''വെങ്ങാനൂർ'''-ഭിന്നശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ. | ||
[[പ്രമാണം:44046-cw3.jpeg|thumb|300px]] | [[പ്രമാണം:44046-cw3.jpeg|thumb|300px]] | ||
'''ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും.''' | '''ഓണം ക്രിസ്തുമസ് വിശേഷദിവസങ്ങൾ സ്കൂളിൽ വരാൻ കഴിയാതിരിക്കുന്ന കുഞ്ഞുങ്ങളെ വീടുകളിൽ സന്ദർശനത്തിന് രേണുക ടീച്ചറോടൊപ്പം മറ്റു ടീച്ചർമാരും.''' | ||

<center |

'''മഹാമാരിയെ അതിജീവിക്കാൻ കൈത്താങ്ങ് '''

[[പ്രമാണം:44046-gifta1.jpeg|'''പൂർവ്വ വിദ്യാർത്ഥികൾ ടീ വി നൽകുന്നു'''|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:44046-gifta1.jpeg|'''പൂർവ്വ വിദ്യാർത്ഥികൾ ടീ വി നൽകുന്നു'''|ലഘുചിത്രം|നടുവിൽ]] | ||

'''വെങ്ങാനൂർ'''-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. വിക്ടേഴ്സിൽ ക്ലാസ്സുകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസ്സുകൾ സ്കൂളുകളിൽ കൈകാര്യം ചെയ്തു തുടങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെയായി. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകർ സജ്ജീകരണമൊരുക്കി കൊടുത്തു. ടീവിയില്ലാത്ത വീടുകളിൽ ടീ വി വാങ്ങി നൽകി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥി അധ്യാപകർക്ക് തുണയായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
[[പ്രമാണം:44046-gifta2.jpeg|ലഘുചിത്രം|നടുവിൽ|'''സ്മാർട്ട് ഫോൺവിതരണം''']] |
'''വെങ്ങാനൂർ'''-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. വിക്ടേഴ്സിൽ ക്ലാസ്സുകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസ്സുകൾ സ്കൂളുകളിൽ കൈകാര്യം ചെയ്തു തുടങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെയായി. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകർ സജ്ജീകരണമൊരുക്കി കൊടുത്തു. ടീവിയില്ലാത്ത വീടുകളിൽ ടീ വി വാങ്ങി നൽകി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥി അധ്യാപകർക്ക് തുണയായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
[[പ്രമാണം:44046-gifta2.jpeg|ലഘുചിത്രം|നടുവിൽ|'''സ്മാർട്ട് ഫോൺവിതരണം''']] | ||
[[പ്രമാണം:44046-veedu6.jpg|thumb|350px| right|<div style=text-align:center |

[[പ്രമാണം:44046-veedu6.jpg|thumb|350px| right|
''' വീട് ഒരു വിദ്യാലയമായി '''

'''വെങ്ങാനൂർ'''-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.
]] | '''വെങ്ങാനൂർ'''-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.

<center |

'''അധ്യാപന ജീവിതത്തിൽ നിന്ന് വിരമിക്കലിന് വേദിയായി'''

'''വെങ്ങാനൂർ'''- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.

'''വെങ്ങാനൂർ'''- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.

[[പ്രമാണം:44046-sree8.jpg|ലഘുചിത്രം|നടുവിൽ|'''മൊമൊന്റോ സമ്മാനിക്കുന്നു''']] | [[പ്രമാണം:44046-sree8.jpg|ലഘുചിത്രം|നടുവിൽ|'''മൊമൊന്റോ സമ്മാനിക്കുന്നു''']] |
20:47, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂർ -മലങ്കര മാനേജ്മെൻറ് സ്കൂളിന്റെ നേതൃത്ത്വം ഏറ്റെടുത്ത വിപിഎസ് ഹയർ സെക്കന്ററി സ്കൂളിന് വിപുലമായെ കെട്ടിടങ്ങളും സൗകര്യങ്ങളും. എല്ലാ റൂമുകളും ഹൈടെക്കുകൾ. വിശാലമായ പഠനസൗകര്യങ്ങളേറിയ ഹാളുകൾ. വിശാലമായെ ലൈബ്രറി. സജ്ജീകരണങ്ങളേറെ. മറ്റൊരു പുതുമ സ്കൂൾ മിക്സഡ് ആയിരിക്കുന്നുവെന്നതാണ്. വി പി എസ്എ ച്ച് എസ് എസ് ഫോർ ബോയ്സ് എന്നതിൽ നിന്ന് സ്കൂൾ, വി പി എസ് ഹയർ സെക്കന്ററി സ്കൂൾ എന്ന് പുനർനാമകരണം ചെയ്തിരിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്.
വെങ്ങാനൂർ-ഭിന്നശേഷിക്കാരായ കുട്ടികളെ പരിപോഷിപ്പിക്കുന്നതിനുതകുന്ന പഠന പരിപോഷണ പരിപാടികളാണ് ഞങ്ങൾ തയ്യാറാക്കിവരുന്നത്. ഭിന്ന ശേഷി സൗഹൃദ വിദ്യാലയമായി ഞങ്ങളുടെ സ്കൂൾ മാറിയിരിക്കുന്നു. ദിനാചരണങ്ങളും എല്ലാപേർക്കും ഒരുപോലെ.
വെങ്ങാനൂർ-കൊവിഡ് എന്ന മഹാമാരി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ആ സമയത്ത് അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും കൈത്താങ്ങായെത്തി. വിക്ടേഴ്സിൽ ക്ലാസ്സുകൾ ആരംഭിച്ചു. ഓൺലൈൻ ക്ലാസ്സുകൾ സ്കൂളുകളിൽ കൈകാര്യം ചെയ്തു തുടങ്ങി. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാതെയായി. കേബിൾ കണക്ഷൻ ഇല്ലാത്ത വീടുകളിൽ അധ്യാപകർ സജ്ജീകരണമൊരുക്കി കൊടുത്തു. ടീവിയില്ലാത്ത വീടുകളിൽ ടീ വി വാങ്ങി നൽകി. ഓൺലൈൻ ക്ലാസ്സു കാണാൻ അറുപതോളം കുഞ്ഞുങ്ങൾക്ക് അധ്യാപകർ സ്മാർട്ട് ഫോൺ വാങ്ങി നൽകി. പൂർവ്വ വിദ്യാർത്ഥി അധ്യാപകർക്ക് തുണയായി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
വെങ്ങാനൂർ-കുട്ടികൾക്ക് ആത്മവിശ്വാസം പകരാർ രക്ഷിതാക്കളെയും പങ്കാളിയാക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വീട് ഒരു വിദ്യാലയം എന്ന പദ്ധതിയുടെ സ്കൂൾ തല പ്രവർത്തന ഉദ്ഘാടനം ഏഴാം ക്ലാസിൽ പഠിക്കുന്ന അക്ഷയ് എ നായരുടെ വീട്ടിൽ അരങ്ങേറി. അക്ഷയുടെ വീട്ടിൽ സെപ്റ്റംബർ മൂന്നാം തീയതി വെള്ളിയാഴ്ച ബഹുമാനപ്പെട്ട കൗൺസിലർ സിന്ധു വിജയൻ ഉദ്ഘാടനം ചെയ്തു . ഈ പരിപാടിയിലേയ്ക്ക് സ്വാഗതം ആശംസിച്ചത് ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ പി വിൻസെന്റ്സാറാണ്. ബഹുമാനപ്പെട്ട പിടിഎ പ്രസിഡൻറ് ജയകുമാർ സാർ, ബി ആർ സി പ്രതിനിധി രശ്മി ടീച്ചർ, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ്സ് മഞ്ജു ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സാർ എന്നിവർ ആശംസ അറിയിച്ചു.
വെങ്ങാനൂർ- വി പി എസിലെ പ്രിയങ്കരിയായ അധ്യാപിക ശ്രീലത ടീച്ചർ തന്റെ അധ്യാപനജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. ഞങ്ങളുടെ സ്കൂളിന്റെ പ്രവർത്തനപരിപാടികളിൽ എപ്പോഴും കൂടെയുണ്ടായിരുന്ന ടീച്ചറാണ് ഈ അധ്യയനവർഷത്തിൽ സ്കൂളിന്റെ പടികളിറകുന്നത്. 2022 ഫെബ്രുവരി 24 ന് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ബിഷപ്പ് മാർ യൗസേബിയസ് തിരുമേനി ടീച്ചറിന് മൊമന്റോ നൽകി. ചടങ്ങിന് പ്രിൻസിപ്പൽ വിൻസെന്റ് സാർ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ ആശംസയർപ്പിച്ചു. അതോടൊപ്പം സുരബാല ടീച്ചർ, സുനിൽ സാർ, അജിത് സാർ, ജെയ്സൺ സാർ, തുടങ്ങി ധാരാളം ടീച്ചർമാർ ശ്രീലത ടീച്ചറിന് ഇനിയുള്ള കുടുംബ ജീവിത ഭദ്രതയ്ക്ക് ആശംസ നേർന്നു. തുടർന്ന് നല്ലൊരു വിരുന്നു സൽക്കാരം ടീച്ചറിന് ഒരുക്കി.