"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, കായംകുളം/പ്രാദേശിക പത്രം എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
No edit summary |
||
വരി 1: | വരി 1: | ||
'''<big>പത്രത്താളുകളിൽ</big>''' | |||
'''<big>മികച്ച ലൈബ്രേറിയൻ അവാർഡ്</big>''' | |||
2017 -18 ലെ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയനുള്ള അവാർഡ് | |||
സ്കൂൾ ലൈബ്രേറിയനും മലയാള അധ്യാപികയുമായ '''സയ്യിനാ ബീവി'''ക്ക് ലഭിച്ചു . | |||
മലയാളം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം ,അറബി തുടങ്ങിയ വിവിധ ഭാഷയിലുള്ള | |||
13000 ത്തിൽ പരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് . | |||
അതിൽ കഥ, കവിത ,നോവൽ ,ജീവചരിത്രം, ആത്മകഥ ,നാടകങ്ങൾ,സഞ്ചാരസാഹിത്യം , | |||
ബാലസാഹിത്യം,സിനിമാചരിത്രം ,കലകൾ തുടങ്ങിയ എല്ലാ ശാഖകളിലും ഉള്ള പുസ്തകങ്ങൾ ഉൾപ്പെടുന്നു. | |||
'''<big>ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുത്തു</big>''' | |||
ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ടീമിലേക്ക് | |||
ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള എസ് അൽത്താഫിനെ | |||
തിരഞ്ഞെടുത്തു.കായംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ 10-ാം ക്ലാസ് | |||
വിദ്യാർത്ഥിയാണ്. |
20:06, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
പത്രത്താളുകളിൽ
മികച്ച ലൈബ്രേറിയൻ അവാർഡ്
2017 -18 ലെ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല ലൈബ്രേറിയനുള്ള അവാർഡ്
സ്കൂൾ ലൈബ്രേറിയനും മലയാള അധ്യാപികയുമായ സയ്യിനാ ബീവിക്ക് ലഭിച്ചു .
മലയാളം ,ഇംഗ്ലീഷ്,ഹിന്ദി,സംസ്‌കൃതം ,അറബി തുടങ്ങിയ വിവിധ ഭാഷയിലുള്ള
13000 ത്തിൽ പരം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട് .
അതിൽ കഥ, കവിത ,നോവൽ ,ജീവചരിത്രം, ആത്മകഥ ,നാടകങ്ങൾ,സഞ്ചാരസാഹിത്യം ,
ബാലസാഹിത്യം,സിനിമാചരിത്രം ,കലകൾ തുടങ്ങിയ എല്ലാ ശാഖകളിലും ഉള്ള പുസ്തകങ്ങൾ ഉൾപ്പെടുന്നു.
ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുത്തു
ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ടീമിലേക്ക്
ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള എസ് അൽത്താഫിനെ
തിരഞ്ഞെടുത്തു.കായംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ 10-ാം ക്ലാസ്
വിദ്യാർത്ഥിയാണ്.