"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
അദ്ധ്യാപകരുടെ എണ്ണം=30 |
അദ്ധ്യാപകരുടെ എണ്ണം=30 |
പ്രിന്‍സിപ്പല്‍=  ശ്രീ. സലാം  |
പ്രിന്‍സിപ്പല്‍=  ശ്രീ. സലാം  |
പ്രധാന അദ്ധ്യാപിക= <font size=3  font color="brown">സുലേഖാ സലീം  |
പ്രധാന അദ്ധ്യാപകന്‍= <font size=3  font color="brown">സുലേഖാ സലീം  |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സത്യന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സത്യന്‍ |
സ്കൂള്‍ ചിത്രം= kkmgvhss.jpg ‎|
സ്കൂള്‍ ചിത്രം= kkmgvhss.jpg ‎|

10:40, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം
വിലാസം
എലിപ്പക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-12-2016Kkm



ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് എലിപ്പക്കുളം എന്ന ഗ്രാമത്തില്‍ സ്തിതി ചെയ്യുന്ന ഈ സര്‍ക്കാര്‍ സ്കൂള്‍ ഒരു പ്രദേശത്തിന്റെ ഉയര്‍ച്ചക്ക് സഹായിചു.

ചരിത്രം

എലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയില്‍ 1926 ല്‍ പെണ്‍ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂള്‍ നിരവധി ചരിത്ര സംഭവങ്ങള്‍ക്കും സ്വാതന്ത്ര്യ സമരങ്ങള്‍ക്കും സാക്ഷി ആയി.1957 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.തുടര്‍ന്ന് കാമ്പിശ്ശേരി കരുണാകരന്‍,പുതുശ്ശേരി രാമചന്ദ്രന്‍,തോപ്പില്‍ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരന്‍ മെമോറിയല്‍ സ്കൂള്‍ എന്നറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കന്‍റ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ന്‍റ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബില്‍ 20 ഓളം കമ്പ്യുട്ടറുകളും ഒരു ജനറേറ്ററും ഉണ്ട്. എല്‍ സി ഡി പ്രൊജക്‍റ്റര്‍ ഉള്ള സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്.ആലപ്പുഴ ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകള്‍,കുടിവെളള സൗകര്യം,ചുററുമതില്‍ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സീഡ് - പരിസ്തിതി പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം.ഭരണപരമായുള്ള ദൈനംദിന കാര്യങ്ങള്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത് നോക്കി നടത്തുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. എം.ചെല്ലപ്പന്‍ (1981) 2. റ്റി.സരസ്വതി അമ്മ (1988-89) 3. ജി.കരുണാകരന്‍ പിള്ള (1991-92) 4. എ.മുഹമ്മദ് അബ്ദുള്‍ ഹക്കിം (1992-97) 5. കെ.സി.രാജമ്മ (1977-98) 6. റ്റി.കെ.തുളസി ഭായി (1998-2006)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • കായംകുളം ടൗണില്‍ നിന്നും 7 കി.മി. കിഴക്കായി കിണറു മുക്ക് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
  • കായംകുളം റെയില്‍ വെ സ്റ്റേഷനില്‍ നിന്ന് 6 കി.മി. അകലം

|} <googlemap version="0.9" lat="9.175483" lon="76.569386" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.