"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:22212 ഓണക്കിറ്റ് .jpg|ലഘുചിത്രം|"ഒന്നിച്ചുണ്ണാം ഈ ഓണം "]]
[[പ്രമാണം:22212 വെർച്വൽ ടൂർ .jpg|ലഘുചിത്രം|പകരം=|"കുന്നോളം " വെർച്വൽ ടൂർ ]]
[[പ്രമാണം:22212 വെർച്വൽ ടൂർ .jpg|ലഘുചിത്രം|പകരം=|"കുന്നോളം " വെർച്വൽ ടൂർ ]]
[[പ്രമാണം:22212 സർഗ്ഗവേള .jpg|ലഘുചിത്രം|കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ]]
[[പ്രമാണം:22212 സർഗ്ഗവേള .jpg|ലഘുചിത്രം|കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ]]

17:39, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

"ഒന്നിച്ചുണ്ണാം ഈ ഓണം "
"കുന്നോളം " വെർച്വൽ ടൂർ
കുട്ടികളിലെ സർഗ്ഗമായ കഴിവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരം
2020-21അധ്യയനവർഷം ജൂൺ 1ന് ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
ഒക്ടോബർ 25,26,27,28തിയ്യതികളിലായി ശാസ്ത്രമേള ആഘോഷിച്ചു.മികച്ച പ്രതിഭകൾക്കും പങ്കാളികളായവർക്കും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകി.
ഫിസിക്കൽ ഫിറ്റ്നസ്.. മാനസികവും ശാരീരികവും ആയ ഉന്മേഷത്തിനും അതുവഴി പഠനപുരോഗതിക്കും വേണ്ടിയുള്ള പ്രവർത്തനം..
സ്കൂളിലെ വിദ്യാർത്ഥിനികളുടെ വീടുകളിൽ കൃഷി ചെയ്യുന്ന ജൈവപച്ചക്കറിയിൽ നിന്നൊരു പങ്ക് വിദ്യാലയത്തിന് സമർപ്പിക്കുന്നു
വിദ്യാലയമുറ്റത്ത് അശോകവൃക്ഷത്തൈ നട്ട് ഈ വർഷത്തെ പരിസ്ഥിതി ദിനാചാരണം പ്രധാനാധ്യാപകൻ A R രാജീവ്‌ കുമാർ മാസ്റ്റർ നിർവഹിച്ചു.