Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അധ്യാപകലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('===== '''==പുസ്തക പ്രകാശനം==''' ===== ബാവുൽ ഗായകരുടെ ജീവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
===== '''==പുസ്തക പ്രകാശനം==''' =====
===== '''==പുസ്തക പ്രകാശനം==''' =====
ബാവുൽ ഗായകരുടെ ജീവിതവും ആത്മാവിലലിയുന്ന സംഗീതവും പ്രമേയമായുള്ള മലയാളത്തിലെ ആദ്യ നോവൽ ഈ സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി കെ ഭാസി എഴുതിയ '''നക്ഷത്രങ്ങൾ ജനിക്കുന്നത്'''  പ്രശസ്ത സംഗീത സംവിധായകൻ '''[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B4%BF_%E0%B4%85%E0%B4%AE%E0%B5%BD%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D ജെറി അമൽദേവ്]''' ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരൻ ജോണി മിറാൻഡ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേവ്യർ ജെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണിലാൽ രാഘവൻ പുസ്തക പരിചയം നടത്തി. ഫ്രാൻസിസ് ഈരവേലിൽ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു.

[[പ്രമാണം:26056 pkb.jpg|150px|thumb|center|പി കെ ഭാസി രചിച്ച നോവൽ നക്ഷത്രങ്ങൾ ജനിക്കുന്നത്]]
3,193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741107" എന്ന താളിൽനിന്ന് ശേഖരിച്ചത്