"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
ദിനാചരണങ്ങൾ തിരുത്തി |
||
| വരി 40: | വരി 40: | ||
കുട്ടികളുടെ വ്യത്യസ്തമായ കഥകൾ ഉൾപ്പെടുത്തി ഓഡിയോ ബുക്ക് തയ്യാറാക്കി | കുട്ടികളുടെ വ്യത്യസ്തമായ കഥകൾ ഉൾപ്പെടുത്തി ഓഡിയോ ബുക്ക് തയ്യാറാക്കി | ||
==== പിന്തുണ ക്ലാസ്സ് ==== | ==== പിന്തുണ ക്ലാസ്സ് ==== | ||
| വരി 62: | വരി 59: | ||
.ക്രിസ്തുമസിന് ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കുകയും പുൽക്കൂട് ഒരുക്കുകയും ക്രിസ്മസ് ട്രീ തയ്യാറാക്കുകയും കുട്ടികൾ എല്ലാം ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നു | .ക്രിസ്തുമസിന് ക്രിസ്മസ് അപ്പൂപ്പനെ ഒരുക്കുകയും പുൽക്കൂട് ഒരുക്കുകയും ക്രിസ്മസ് ട്രീ തയ്യാറാക്കുകയും കുട്ടികൾ എല്ലാം ആഘോഷത്തിൽ പങ്കു ചേരുകയും ചെയ്യുന്നു | ||
പെരുന്നാളിന് മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു. | പെരുന്നാളിന് മൈലാഞ്ചിയിടൽ മത്സരങ്ങളും മറ്റു സർഗ്ഗാത്മക പ്രവർത്തനങ്ങളും നടത്തുന്നു.ഈവർഷത്തെ പെരുന്നാൾ ആഘോഷം ഉദ്ഘാടനം ചെയ്തത് മാലികിൽ പാട്ടുപാടിയ റിദ മോൾ ആയിരുന്നുഎല്ലാ പ്രധാനപെട്ട ദിനങ്ങളും സ്കൂളിൽ കുട്ടികൾ ആചരിക്കുന്നു.പരിസ്ഥിതി ദിനം, മുതൽ മാർച്ച് വരെയുള്ള എല്ലാ ദിവസവും കുട്ടികൾക്കു പരിചിതമാണ്. അവർ അത് ആചരിക്കുകയും ആ ദിവസത്തിന്റെ പ്രത്യേകത മനസ്സിലാക്കുകയും ചെയ്യുന്നു ക്വിസ്, സ്പെഷ്യൽ സർഗ്ഗവേള, അസംബ്ലി, ലഘു നാടകങ്ങൾ, വിവരണം മത്സരങ്ങൾ എന്നിവ നടത്തുകയും ചെയ്യാറുണ്ട് | ||
[[പ്രമാണം:New Doc 2019-12-25 22.45.09.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:New Doc 2019-12-25 22.45.09.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:New Doc 2019-12-25 19.27.35.jpg|ലഘുചിത്രം]] | [[പ്രമാണം:New Doc 2019-12-25 19.27.35.jpg|ലഘുചിത്രം]] | ||
| വരി 100: | വരി 97: | ||
ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു. ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി | ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച് 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു. ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
സ്കൂൾ പ്രവർത്തനങ്ങളിൽ ദിനാചരണങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നു. ഓരോ ദിനാചരണങ്ങളും അധ്യാപകർ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകുന്നു. രക്തദാന ദിനം, ലഹരിവിരുദ്ധദിനം, ദേശീയ തപാൽ ദിനം, സാക്ഷരതാ ദിനം, അധ്യാപക ദിനം എന്നിവക്കൊക്കെ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ! | ||
! | !2021-22 അധ്യയന വർഷത്തിലെ ദിനാചരണങ്ങൾ | ||
! | ! | ||
|- | |- | ||
| വരി 110: | വരി 107: | ||
ജൂൺ 5 | ജൂൺ 5 | ||
|പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. മുമ്പ് നട്ട | |പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും തൈകൾ നടുകയും ഓൺലൈനായി അവയുടെ ഫോട്ടോ അയക്കുകയും ചെയ്തു.. കുട്ടികൾ മുമ്പ് നട്ട മരങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമുള്ള വിവരണം നടത്തി. ഡ്രൈഡേ ആചരിക്കുകയും പോസ്റ്റർ രചന നടത്തുകയും കവിതാലാപനം നടത്തുകയും ചെയ്തു.. | ||
| | | | ||
|- | |- | ||
| വരി 116: | വരി 113: | ||
ജൂൺ 19 | ജൂൺ 19 | ||
|വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി | |വായനാ ദിനത്തിൽ കുട്ടികൾക്ക് ക്വിസ് മത്സരം നടത്തുകയും വായനയുമായി ബന്ധപ്പെട്ട പതിപ്പ് തയ്യാറാക്കുകയും ചെയ്തു.വായനവാരം മണി മാഷാണ് ഉദ്ഘാടനം ചെയ്തത്. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുകയും അവരെഴുതിയ പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കി | ||
| | |||
|- | |||
|ബഷീർ ദിനം | |||
ജൂലൈ 5 | |||
|ബഷീർ ദിനാചരണം ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ഉദ്ഘാടനംചെയ്തു. കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വീഡിയോ അയക്കുകയും ചെയ്തു. ബഷീർ ദിന ക്വിസ് നടത്തി. സ്പെഷ്യൽ സർഗവേള നടത്തി. ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശനം നടത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങൾ വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കി | |||
| | | | ||
|- | |- | ||
| വരി 122: | വരി 125: | ||
ആഗസ്റ്റ് 15 | ആഗസ്റ്റ് 15 | ||
|ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു. | |ആഗസ്റ്റ് 15ന് ഓൺലൈൻ ആണെങ്കിലും കുട്ടികൾ സർഗ്ഗവേളകൾ നടത്തി. സ്വതന്ത്ര സമര സേനാനികളുടെ വേഷം ധരിച്ച് അവർ ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തി. ദേശീയ പതാകയുടെ നിർമ്മാണവും ക്വിസ് നടത്തി. സ്കൂളിലെ ചെറിയ കുട്ടികൾക്ക് കളറിംഗ് മത്സരം ഉണ്ടായിരുന്നു.ഇവിടുത്തെ അധ്യാപകർ തയ്യാറാക്കിയ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ച് യൂട്യൂബ് വീഡിയോ കുട്ടികൾക്ക് നൽകുകയും ചെയ്തു.സ്വാതന്ത്ര്യ ദിനത്തിൽ രക്ഷിതാക്കൾക്കായി ഫാമിലി മെഗാ ക്വിസ് നടത്തി. | ||
| | |||
|- | |||
|ഗാന്ധിജയന്തി | |||
ഒക്ടോബർ 2 | |||
|ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധി ക്വിസ്, ഗാന്ധിജിയെ കുറിച്ചുള്ള വീഡിയോ പ്രദർശനം എന്നിവ നടത്തി. ഗാന്ധി സിനിമകൾ എല്ലാ ക്ലാസ് ഗ്രൂപ്പിലും മൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിച്ചു.കൂർമ്മാവതാര, ഗാന്ധി, ദി മേക്കിങ് ഓഫ് മഹാത്മാ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്. | |||
| | | | ||
|- | |- | ||