"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
നാഷണൽ ന്യൂട്രീഷൻ മിഷന്റെ ഭാഗമായുള്ള  പോഷൻ അഭിയാൻ പദ്ധതി പ്രകാരം സ്കൂളുകളിൽ പോക്ഷക ആഹാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിന് വേണ്ടി ഒരു ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ആയുർവേദ കായചികിത്സാ സ്പെഷ്യലിസ്റ്റ് ഡോ. അഞ്ചു സതീഷ് എം.ഡി . ആണ് ക്ലാസ്സ് നയിച്ചത് കുട്ടികളിൽ എങ്ങനെ സമ്പൂർണ പോക്ഷക ആഹാരക്രമം സൃഷ്ടിക്കാം, പോക്ഷക ആഹാരം എങ്ങനെ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഏതാണ് ശരിയായ ഭക്ഷണ രീതി ഏതെക്കെയാണ് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അറിവ്പകരുവാൻ ഈ ഗൂഗിൾ മീറ്റിലൂടെ സാധിച്ചു.

[[പ്രമാണം:35211 49.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35211 49.jpeg|നടുവിൽ|ലഘുചിത്രം]]
== പോഷൻ അഭിയാൻ ക്വിസ് ==
      ന്യൂട്രീഷൻ വീക്കിന്റെ  ഭാഗമായി കേന്ദ്ര സർക്കാരിന്റെ പോഷൻ അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ക്വിസ് പരിപാടി സംഘടിപ്പിക്കുകയുണ്ടായി. കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ക്വിസിൽ സ്കൂളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ ലഭിക്കുകയും ചെയ്തു. ഭക്ഷണവും പോക്ഷണവുമായി ബന്ധപ്പെട്ട് 20 ചോദ്യങ്ങളാണ് ക്വിസിൽ ഉണ്ടായിരുന്നത്. പോഷകാഹാര ക്രമവുമായിബന്ധപ്പെട്ട് അധ്യാപകർ കുട്ടികൾക്ക് നിരവധി വീഡിയോകൾ ഷെയർ ചെയ്യുകയും ക്ലാസ്സുകൾ നൽകുകയും ചെയ്തിരുന്നു. അതിന്റെ വെളിച്ചത്തിലാണ് കുട്ടികൾ ക്വിസിൽ പങ്കെടുക്കുകയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തത്.<gallery mode="nolines" widths="260" heights="260">
പ്രമാണം:35211 50.jpeg
പ്രമാണം:35211 51.jpeg
പ്രമാണം:35211 52.jpeg
പ്രമാണം:35211 53.jpeg
</gallery>

== വനിതാ ദിനം 2022 ==
== വനിതാ ദിനം 2022 ==
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740821" എന്ന താളിൽനിന്ന് ശേഖരിച്ചത്