"ഗവ എൽ പി എസ് അരുവിപ്പുറം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:42601 LSS.jpeg|ഇടത്ത്‌|ലഘുചിത്രം|'''2019-2020 എൽ .എസ്.  എസ് .വിജയികൾ''' ]]
[[പ്രമാണം:42601 LSS.jpeg|ഇടത്ത്‌|ലഘുചിത്രം|'''2019-2020 എൽ .എസ്.  എസ് .വിജയികൾ''' ]]
[[പ്രമാണം:42601 GANDHI DARSAN1.jpeg|ലഘുചിത്രം]]
[[പ്രമാണം:42601 GANDHI DARSAN1.jpeg|ലഘുചിത്രം]]
[[പ്രമാണം:GALLARY.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''ഗാന്ധി ദർശൻ ക്ലബ്ബിന്റെ  ഭാഗമായി  2017 -2018 അധ്യയന വർഷത്തിൽ  "വിശന്നിട്ടാ ... ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ  ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു .ഈ വർഷം  തന്നെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഗാന്ധി   ആൽബത്തിനു ( എൽ .പി.വിഭാഗം )രണ്ടാം സ്ഥാനവും സ്കൂൾ പ്രധാനാധ്യാപകൻ  ശ്രീ ദിലീപ് കുമാർ സാറിന് മികച്ച ഗാന്ധി ദർശൻ  (എച്ച് .എം )പുരസ്കാരവും  ലഭിക്കുകയുണ്ടായി.'''

13:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2019-2020 എൽ .എസ്.  എസ് .വിജയികൾ

ഗാന്ധി ദർശൻ ക്ലബ്ബിന്റെ  ഭാഗമായി  2017 -2018 അധ്യയന വർഷത്തിൽ  "വിശന്നിട്ടാ ... ക്ഷമിക്കണം "എന്ന ഷോർട്ട് ഫിലിം നിർമ്മിച്ചു .വളരെയധികം മൂല്യങ്ങൾ  ഉൾകൊള്ളുന്ന ഈ ഷോർട്ട് ഫിലിം സ്കൂളിന് കിട്ടിയ വിലമതിക്കാനാകാത്ത ഒരു അംഗീകാരമായിരുന്നു .ക്ലബ്ബിന്റെ പ്രവർത്തന ഫലമായി സ്കൂളിന് ഒട്ടേറെ ബഹുമതികൾ ലഭിച്ചു .ഈ വർഷം  തന്നെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഗാന്ധി   ആൽബത്തിനു ( എൽ .പി.വിഭാഗം )രണ്ടാം സ്ഥാനവും സ്കൂൾ പ്രധാനാധ്യാപകൻ  ശ്രീ ദിലീപ് കുമാർ സാറിന് മികച്ച ഗാന്ധി ദർശൻ  (എച്ച് .എം )പുരസ്കാരവും  ലഭിക്കുകയുണ്ടായി.

സ്‌കൂൾ  ഗാന്ധി ദർശൻ ഗ്രൂപ്പിന്റെ ഭാഗമായി  മറ്റു രണ്ടു ഷോർട്ട് ഫിലിംസ് കുടി നിർമ്മിച്ചു ആരാണ് ഗാന്ധി

പിറന്നാൾ സമ്മാനം

സബ് ജില്ലാ  തലത്തിൽ ഒരുപാട് പുരസ്‌ക്കാരങ്ങൾ ഈ ഷോർട്ട് ഫിലിംസിനു  ലഭിച്ചു

ഗണിത മേളയുമായി ബന്ധപെട്ട് സ്കൂളിന്  ഒട്ടേറെ അംഗീകാരങ്ങൾ കിട്ടിയുണ്ട് .

വിവിധ  തരം ക്വിസ് മത്സരങ്ങളിൽ സ്കൂളിൽ നിന്ന് പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുരുന്നുകൾക്ക് കഴിയുന്നുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം