"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദി ഭാഷയോടുള്ള സ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഫോട്ടോ ഉൾപ്പെടുത്തി)
 
വരി 2: വരി 2:
ഇതു വഴി കുട്ടികളിൽ ഹിന്ദി എഴുതുവാനും, വായിക്കുവാനും സംസാരിക്കാനും ഉള്ള പരിശീലനങ്ങൾ നടത്തുന്നു.  
ഇതു വഴി കുട്ടികളിൽ ഹിന്ദി എഴുതുവാനും, വായിക്കുവാനും സംസാരിക്കാനും ഉള്ള പരിശീലനങ്ങൾ നടത്തുന്നു.  
BRC തലത്തിൽ നടക്കുന്ന ഹിന്ദിയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയികളാകുകയും ചെയ്യുന്നു.ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച് പോസ്റ്റർ രചനാ മത്സരം, ഉപന്യാസ മത്സരം, കവിതാപരായണ മത്സരം കഥാ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

[[പ്രമാണം:Hindi Day Programme Results.jpg|ലഘുചിത്രം]]
[[പ്രമാണം:28041 hindi.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:28041 hindi.jpeg|ലഘുചിത്രം|നടുവിൽ]]

13:36, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

നമ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദി ഭാഷയോടുള്ള സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കുന്നതിനായി ഹിന്ദി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.ഹിന്ദി ഭാഷ സുഗമമായ രീതിൽ കൈകാര്യം ചെയ്യുന്നതിനായി ഒട്ടേറെ പ്രവർത്തങ്ങൾ ഹിന്ദി ദിനത്തോട് അനുബന്ധിച്ചും സുരീലി ഹിന്ദി പോലുള്ള പ്രവർത്തനങ്ങളിലൂടെയും നടത്തി വരുന്നുണ്ട്. ഇതു വഴി കുട്ടികളിൽ ഹിന്ദി എഴുതുവാനും, വായിക്കുവാനും സംസാരിക്കാനും ഉള്ള പരിശീലനങ്ങൾ നടത്തുന്നു. BRC തലത്തിൽ നടക്കുന്ന ഹിന്ദിയുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും വിജയികളാകുകയും ചെയ്യുന്നു.ഹിന്ദി ക്ലബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച് പോസ്റ്റർ രചനാ മത്സരം, ഉപന്യാസ മത്സരം, കവിതാപരായണ മത്സരം കഥാ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്.