"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
ഈ പ്രപഞ്ചത്തിലെ ഓരോ ജീവചൈതന്യത്തിന്റെ യും ശാസ്ത്രീയ പിൻബലം ലളിതമായ ഭാഷയിലൂടെ ഓരോ തലമുറയിലേക്കും കൈമാറുക എന്നതായിരിക്കണം സയൻസ് പഠനത്തിന് ഒരു ഭാഗമായി വരേണ്ടത്... അതോടൊപ്പം തന്നെ ഓരോ ശാസ്ത്ര സത്യങ്ങളും അനുദിന ജീവിതത്തിൽ എത്രമാത്രം പ്രായോഗികമാകും എന്ന വീക്ഷണത്തിന്റെ ഫലപ്രാപ്തി കൂടി വിളിച്ചോ തുന്നതാകണം ഓരോ ശാസ്ത്ര പഠന ക്ലാസ്സുകളും...

           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം.
           ശാസ്ത്രം പ്രവർത്തനത്തിന് എന്ന അടിസ്ഥാന ആശയത്തിലൂന്നി ആകണം ഓരോ സയൻസ് ക്ലാസിലെയും പ്രവർത്തനങ്ങളുടെ പിറവി... ശാസ്ത്രീയ നിർവചനങ്ങൾ അധരങ്ങളിൽ ഒതുങ്ങാതെ അനുദിന ജീവിതത്തിന്റെ ഏണിപ്പടികൾ സൃഷ്ടിക്കുന്നതാകണം. [[ജി.യു.പി.എസ് മുഴക്കുന്ന്/സയൻസ് ക്ലബ്|'''കൂടുതൽ അറിയാൻ'''>>>>]]

പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..
പരിമിതികൾ ഏറെയുണ്ടെങ്കിലും ഞങ്ങളുടെ സ്കൂളിലെ ശാസ്ത്രപഠനം , താൽപര്യവും ബഹുമുഖ കഴിവുകളുള്ള അദ്ധ്യാപകരുടെ സാന്നിധ്യവും വഴി ഏറ്റവും പ്രയോജനപ്രദം ആക്കാൻ കാലാകാലങ്ങളായി ശ്രമിച്ചുവരുന്നു..
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1739410" എന്ന താളിൽനിന്ന് ശേഖരിച്ചത്