"ഗവ. എച്ച് എസ് എസ് മീനങ്ങാടി/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മലയാളഭാഷയെ പരിപോഷിപ്പിക്കാനും ഭാഷാസ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
             മലയാളഭാഷയെ പരിപോഷിപ്പിക്കാനും ഭാഷാസ്നേഹം കുട്ടികളിലുണ്ടാക്കാനും ആയി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ രൂപീകൃതമാകുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.ജൂൺ മാസത്തിൽ തന്നെ രൂപീകരിക്കപ്പെടുന്ന പ്രസ്തുതക്ലബ്ബ് വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.സബ്‍ജില്ലാതല ജില്ലാതല സംസ്ഥാനതല സാഹിത്യമത്സരങ്ങൾ നടക്കുന്ന അവസരത്തിൽ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാറുമുണ്ട്.

വിദ്യാരംഗം സുൽത്താൻ ബത്തേരി സബ്‌ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ മീനങ്ങാടി സ്കൂളിനായി
[[പ്രമാണം:15048vid.jpg|ലഘുചിത്രം|ഇടത്ത്‌|നന്ദന വിനോദ് - കഥാരചന]]
[[പ്രമാണം:15048vid1.jpg|ലഘുചിത്രം|നടുവിൽ|നിള രേവതി - ആസ്വാദനം]]
[[പ്രമാണം:15048vid2.jpg|ലഘുചിത്രം|വലത്ത്‌|പുണ്യ ശ്രീ പ്രമോദ് - ചിത്രരചന]]

10:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

            മലയാളഭാഷയെ പരിപോഷിപ്പിക്കാനും ഭാഷാസ്നേഹം കുട്ടികളിലുണ്ടാക്കാനും ആയി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ രൂപീകൃതമാകുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.ജൂൺ മാസത്തിൽ തന്നെ രൂപീകരിക്കപ്പെടുന്ന പ്രസ്തുതക്ലബ്ബ് വിവിധപ്രവർത്തനങ്ങൾ നടത്തിവരുന്നു.സബ്‍ജില്ലാതല ജില്ലാതല സംസ്ഥാനതല സാഹിത്യമത്സരങ്ങൾ നടക്കുന്ന അവസരത്തിൽ സജീവമായി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടാറുമുണ്ട്.

വിദ്യാരംഗം സുൽത്താൻ ബത്തേരി സബ്‌ജില്ലാ മത്സരങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ മീനങ്ങാടി സ്കൂളിനായി

നന്ദന വിനോദ് - കഥാരചന
നിള രേവതി - ആസ്വാദനം
പുണ്യ ശ്രീ പ്രമോദ് - ചിത്രരചന