"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലപ്പുറം | {{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ ചെറ്റക്കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടുപോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനു നായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 5: | വരി 5: | ||
![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ||
|} | |} | ||
1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് | 1917 കാലയളവിലാണ് വാടക വീട്ടിൽ പഠനം തുടങ്ങിയതെന്ന് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]<nowiki/>യിലെ പഴക്കം ചെന്ന തറവാട്ടു കാരണവൻമാർ പറയുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2017 ൽ സ്കൂളിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂളിൽ ഇന്ന് ലഭ്യമായ രേഖയുടെ അടിസ്ഥാനത്തിൽ 1922 ആഗസ്റ്റ് 10 ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തിരിക്കുന്നത് <ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ|1922 മുതലുള്ള സ്കൂൾ അഡ്മിഷൻ രജിസ്റ്റർ]]</ref> നാലാം ക്ലാസിലേക്കാണ്. ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | ||
കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ ഹിന്ദു മത കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ ഹിന്ദു മത കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്. ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | ||