"കോവിഡ് പശ്ചാത്തലത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
* ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
* ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.


* 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിന്റെ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിന്റെ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.
* 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിൻെറ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിൻെറ  നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.


         എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി. എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി.
     *  എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി.  


      ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചനയിൽ (സബ്ജില്ല) അനാമിക വിനോദ് ( UP) ഒന്നാം സ്ഥാനം നേടി.
എല്ലാ മാസവും    ഓൺലൈൻ ക്ലാസ് PTA നടത്തി.


                  ജീവചരിത്രക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനു രണ്ടാം സ്ഥാനം നേടി.
     *  ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചനയിൽ (സബ്ജില്ല) അനാമിക വിനോദ് ( UP)


                     സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഭംഗിയായി നടത്തി. നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് PTA പൊതുയോഗം നടത്തി. തൊഴിലുറപ്പ് പ്രവർത്തകർ ,DYFI പ്രവർത്തകർ , SMC അംഗങ്ങൾ എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി ക്ലാസ് റൂമുകൾ സജ്ജീകരിച്ചു.
ഒന്നാം  സ്ഥാനം നേടി.       


                   കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ക്ലാസുകൾ നടന്നു. ഒരു കുട്ടിക്ക് പോലും നാളിതു വരെ സ്കൂളിൽ നിന്ന് കോവിഡ് പിടിപെട്ടില്ല.
    *  ജീവചരിത്രക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനു രണ്ടാം സ്ഥാനം നേടി.         


             രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ നടത്തിയ സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ ശ്രീഹരി. R രണ്ടാം സ്ഥാനം നേടി. (L.P. വിഭാഗം)
   *  സ്കൂൾ കെട്ടിടത്തിൻെറ  ഉദ്ഘാടനം ഭംഗിയായി നടത്തി. നവംബർ 1 ന്


                   അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അനന്ദു A K(UP), ശ്രീഹരി R (LP) എന്നിവർ പങ്കെടുത്തു.
സ്കൂൾ    തുറക്കുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്
 
PTA  പൊതുയോഗം നടത്തി. തൊഴിലുറപ്പ് പ്രവർത്തകർ ,DYFI പ്രവർത്തകർ ,
 
SMC അംഗങ്ങൾ എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി
 
ക്ലാസ് റൂമുകൾ  സജ്ജീകരിച്ചു.         
 
    * കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ക്ലാസുകൾ നടന്നു.
 
ഒരു കുട്ടിക്ക് പോലും നാളിതു വരെ സ്കൂളിൽ നിന്ന് കോവിഡ് പിടിപെട്ടില്ല.
 
       *രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ നടത്തിയ സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ
 
ശ്രീഹരി. R  രണ്ടാം സ്ഥാനം നേടി. (L.P. വിഭാഗം)         
 
<nowiki>*</nowiki> അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അനന്ദു A K(UP), ശ്രീഹരി R (LP) എന്നിവർ പങ്കെടുത്തു.

22:03, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ. പ്രിൻസ് കുമാറിൽ നിന്ന് പ്രിയ ടീച്ചർ ഫോൺ ഏറ്റുവാങ്ങുന്നു. വാർഡ് മെമ്പർ ,SMC ചെയർമാൻ എന്നിവർ സമീപം

കോവിഡ് കാല പ്രവർത്തനങ്ങൾ

  • 2020-21 അധ്യയന വർഷാരംഭം വിക്ടേഴ്സ് ക്ലാസുകൾ ആരംഭിച്ചപ്പോൾ SMC യുടെ ഇടപെടലിലൂടെ 6 കുട്ടികൾക്ക് പൂർവ്വ വിദ്യാർഥിയായ ഫാ. സന്തോഷ് ജോർജ് ടി.വി സമ്മാനിച്ചു.
  • വിവിധ സന്നദ്ധ സംഘടനകളുടെ ഇടപെടലിലൂടെ എല്ലാ കുട്ടികൾക്കും വിക്ടേഴ്സ് ക്ലാസ് കാണാൻ സൗകര്യം ലഭിച്ചു.
  • കിറ്റ്, പാഠ പുസ്തകങ്ങൾ എന്നിവ SMC യുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.
  • വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ അധ്യാപകർകുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകളിൽ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്ഥലവാസികളായ അധ്യാപകർ

സന്ദർശിച്ച് കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കി.

  • ഓൺലൈൻ മത്സരങ്ങളിൽ കുട്ടികളെ പങ്കാളികളാക്കി.
  • BRC തല ചിത്രരചനാ മത്സരത്തിൽ ശ്രീനന്ദ S സമ്മാനം നേടി.
  • ശിശുദിനാഘോഷവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗമത്സരം, ഉപന്യാസ മത്സരം എന്നിവയിൽ കശ്യപിനാഥ് R ഒന്നാം സ്ഥാനം നേടി.
  • ശാസ്ത്രരംഗം പ്രൊജക്ട് അവതരണത്തിൽ കശ്യപിനാഥിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.
  • 2021-22 അധ്യയന വർഷം ജൂൺ 1 ന് ഓൺലൈൻ പ്രവേശനോത്സവം ഭംഗിയായി നടത്തി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ ഇല്ലാതിരുന്ന 21 കുട്ടികൾക്ക് മൊബൈൽ ഫോൺ ഉറപ്പാക്കി. മുൻ smc ചെയർമാൻ ശ്രീ റോഷ് കുമാറിൻെറ ഇടപെടലിലൂടെ 1979 - 86 ബാച്ച് പൂർവ്വ വിദ്യാർഥികൾ ശ്രീ പ്രിൻസ് കുമാറിൻെറ നേതൃത്വത്തിൽ 6 മൊബൈൽ ഫോണുകൾ , മറ്റ് പൂർവ്വ വിദ്യാർഥികൾ 6 ഫോണുകൾ, അധ്യാപകർ, DYFI, ചങ്ങാതിക്കൂട്ടം, തണ്ണിത്തോട് മാഗസിൻ എന്നിവരും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. കോന്നി AEO യിൽ നിന്ന് 2 ടാബുകൾ , ഡിപ്പാർട്ട്മെന്റ് തലത്തിൽ ST കുട്ടികൾക്ക് 4 ലാപ്ടോപ്പുകൾ എന്നിവ ലഭ്യമായി.

     * എല്ലാ ആഴ്ചയിലും ഒരു ദിവസം ഓൺലൈൻ അസംബ്ലി നടത്തി.

എല്ലാ മാസവും ഓൺലൈൻ ക്ലാസ് PTA നടത്തി.

     * ശാസ്ത്രരംഗം പ്രാദേശിക ചരിത്ര രചനയിൽ (സബ്ജില്ല) അനാമിക വിനോദ് ( UP)

ഒന്നാം സ്ഥാനം നേടി.     

    * ജീവചരിത്രക്കുറിപ്പ് രചനയിൽ ആദിത്യൻ ബിനു രണ്ടാം സ്ഥാനം നേടി.         

   * സ്കൂൾ കെട്ടിടത്തിൻെറ ഉദ്ഘാടനം ഭംഗിയായി നടത്തി. നവംബർ 1 ന്

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട്

PTA പൊതുയോഗം നടത്തി. തൊഴിലുറപ്പ് പ്രവർത്തകർ ,DYFI പ്രവർത്തകർ ,

SMC അംഗങ്ങൾ എന്നിവർ സ്കൂളും പരിസരവും വൃത്തിയാക്കി

ക്ലാസ് റൂമുകൾ സജ്ജീകരിച്ചു.         

  * കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ക്ലാസുകൾ നടന്നു.

ഒരു കുട്ടിക്ക് പോലും നാളിതു വരെ സ്കൂളിൽ നിന്ന് കോവിഡ് പിടിപെട്ടില്ല.

       *രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ നടത്തിയ സബ്ജില്ലാ തല ക്വിസ് മത്സരത്തിൽ

ശ്രീഹരി. R രണ്ടാം സ്ഥാനം നേടി. (L.P. വിഭാഗം)         

* അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ അനന്ദു A K(UP), ശ്രീഹരി R (LP) എന്നിവർ പങ്കെടുത്തു.

"https://schoolwiki.in/index.php?title=കോവിഡ്_പശ്ചാത്തലത്തിൽ&oldid=1737074" എന്ന താളിൽനിന്ന് ശേഖരിച്ചത്