"എ.ജെ.ബി.എസ്.പാലപ്പുറം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ :
'''''<u><big>ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ :</big></u>'''''
1. ഇംഗ്ലീഷ് ക്ലബ്‌ :
 
  കമ്യൂണിക്കേറ്റീവ് skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ലാംഗ്വേജ് പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.
'''<u><big>1. English Club :</big></u>'''
English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.
 
Teachers'English ഇൽ തന്നെ transaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്.
* <big>'''Communicative skill''' ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള English Language പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.</big>
ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്.
* <big>'''English zone''' (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.</big>
Day സെലിബ്രേഷൻ ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.
 
"Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.
* <big>'''Teachers'English'''  '''Transaction''' നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള '''കോൺഫിഡൻസ്''' നൽകാറുണ്ട്.</big>
Roleplay, ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.
* <big>'''ഇംഗ്ലീഷ് ബുക്സ്''' വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്..</big>
2. വിദ്യാരംഗം-കലാസാഹിത്യവേദി :
* <big>'''Day celebrations''' ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.</big>
* <big>'''"Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ്''' ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.'''Roleplay,'''</big>
* <big>'''ഇംഗ്ലീഷ് ഡ്രാമ''' സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.</big>
 
'''''<u><big>2. വിദ്യാരംഗം-കലാസാഹിത്യവേദി :</big></u>'''''
       മികച്ച പ്രവർത്തനങ്ങൾ ക്വിസ്, speech, സാഹിത്യകാരൻമാരെ പരിചയപ്പെടാം, ക്ലാസ്സ്‌ വായനശാല, വീട്ടിൽ ഒരു വായനശാല എന്നീ പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.
       മികച്ച പ്രവർത്തനങ്ങൾ ക്വിസ്, speech, സാഹിത്യകാരൻമാരെ പരിചയപ്പെടാം, ക്ലാസ്സ്‌ വായനശാല, വീട്ടിൽ ഒരു വായനശാല എന്നീ പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.
3. ഗണിത ക്ലബ്‌ :
3. ഗണിത ക്ലബ്‌ :

20:32, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലബ്ബുകൾ, പ്രവർത്തനങ്ങൾ :

1. English Club :

  • Communicative skill ന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള English Language പ്രവർത്തനങ്ങൾ അരങ്ങേരാറുണ്ട്.
  • English zone (സ്കൂളിന്റെ ഒരു പ്രത്യേക ഭാഗത്തു, ഇംഗ്ലീഷ് സോൺ എത്തിയാൽ ഇംഗ്ലീഷ് മാത്രം സംസാരിക്കാവൂ.
  • Teachers'English Transaction നടത്തുന്നത് എല്ലാ അർത്ഥത്തിലും പ്രാക്ടിക്കൽ ആയി തന്നെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യാനുള്ള കോൺഫിഡൻസ് നൽകാറുണ്ട്.
  • ഇംഗ്ലീഷ് ബുക്സ് വായിക്കാനുള്ള അവസരങ്ങൾ കൂടുതൽ ഉണ്ട്. "വായനചങ്ങാത്തം "പോലുള്ള പരിപാടികൾ ഫലാവത്താക്കാറുണ്ട്..
  • Day celebrations ഇംഗ്ലീഷിൽ സ്വതന്ത്ര രചനക്ക് അവസരം സൃഷ്ടിക്കുന്ന പ്രവർത്തങ്ങൾ നൽകാറുണ്ട്.
  • "Hello World ","Hello English "ആക്ടിവിറ്റീസ് ആക്റ്റീവ് ആയി തന്നെ അവരിലേക്ക് പകർത്താറുണ്ട്.Roleplay,
  • ഇംഗ്ലീഷ് ഡ്രാമ സ്കൂൾ വാർഷികത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

2. വിദ്യാരംഗം-കലാസാഹിത്യവേദി :

      മികച്ച പ്രവർത്തനങ്ങൾ ക്വിസ്, speech, സാഹിത്യകാരൻമാരെ പരിചയപ്പെടാം, ക്ലാസ്സ്‌ വായനശാല, വീട്ടിൽ ഒരു വായനശാല എന്നീ പ്രവർത്തനങ്ങളും അതിന്റെ പാരമ്യത്തിൽ നടത്താൻ ശ്രമിക്കാറുണ്ട്.

3. ഗണിത ക്ലബ്‌ :

 ഉല്ലാസഗണിതം, ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ ഗണിത പ്രവർത്തനങ്ങൾക്ക്ദി മധുരം പകരാറുണ്ട്.

ദിനാചരണങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടു മികച്ച പ്രവർത്തനങ്ങൾ നടത്താറുണ്ട്. വീശിഷ്ടാഥിതീകളുമായുള്ള അഭിമുഖം, പ്രദർശനം, നാടകം, എന്നിവ നടത്താറുണ്ട്. 4.Entertainment club : ഓണം, ക്രിസ്തുമസ്സെ സെലിബ്രേഷൻ, ഉച്ചക്ക് റേഡിയോ FM പോലെയുള്ള പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ സംഘടിക്കാറുണ്ട്. വാർഷികാഘോഷം, പഠനയാത്ര, വിനോദയാത്ര എന്നിവയും ഗംഭീരമായി തന്നെ നടത്തിയിരുന്നു. 5. പരിസര പഠനം ക്ലബ്‌ :

  സ്വാതന്ത്ര്യ ദിനം പോലെയുള്ള ദിനാചാരണങ്ങളിലെ കലാപരിപാടികൾ ഏറ്റവും മികച്ചതാക്കാൻ രക്ഷിതാക്കൾ പരിശ്രമിക്കാറുണ്ട്.

6. ശാസ്ത്ര ക്ലബ്‌ : ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ചെയ്യാണാവസരം നൽകി കൊണ്ടു ചെയ്തു കൊടുക്കുന്നു.