"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 50: വരി 50:
[[പ്രമാണം:BS21 MLP 48533 5.jpg|ലഘുചിത്രം|കുട്ടികൾക്കുളള സമ്മാനങ്ങൾ]]

വളരെ വിപുലമായി ആണ്  എല്ലാ വർഷവും പ്രവേശനോത്സവം നടത്തി വരുന്നത്. കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങൾ നൽകി  ബലൂണുകളും തോരണങ്ങളും കെട്ടി ആണ് അവരെ സ്വീകരിക്കുന്നത്. കഥാ പുസ്തകങ്ങളും  കളറും  ബലൂണും മിഠായിയും നൽകി അവരെ സ്വീകരിക്കുന്നു. കുട്ടികൾ പുതുതായി സ്കൂളിൽ വരുന്ന ദിവസം മുതിർന്ന കുട്ടികളുടെ സർഗ്ഗവേളയും അവർക്കു മുമ്പിൽ അവതരിപ്പിക്കുന്നു                                                                         

[[{{PAGENAME}}/പ്രവേശനോത്സവംചിത്രങ്ങൾ|പ്രവേശനോത്സവംചിത്രങ്ങൾ]]

വരി 96: വരി 96:
== പഠനം നേരിട്ട് ==
== പഠനം നേരിട്ട് ==
എല്ലാവർഷവും നാലാം ക്ലാസിലെ മുരളി കണ്ട കഥകളി പാഠഭാഗത്തിന്റെ ഭാഗമായി പാഠഭാഗം കുട്ടികൾക്ക് നേരിട്ട് കാണിച്ചു കൊടുക്കുന്നു. അതിനായി കഴിഞ്ഞ നാലു വർഷങ്ങളിൽ   കുട്ടികൾക്ക് ഓട്ടൻതുള്ളൽ,കഥകളി,തിറ, പരുന്താട്ടം എന്നിവ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു.അതുപോലെ ഒന്നാംക്ലാസിൽ എല്ലാവർഷവും പലഹാരം മേളവും രണ്ടാം ക്ലാസ്സിൽ ഫ്രൂട്ട് സലാഡ് നിർമ്മിക്കൽ അവൽ കുഴക്കൽ എന്നിവ എല്ലാവർഷവും നടത്താറുണ്ട്.

[[{{PAGENAME}}/കൂടുതൽചിത്രങ്ങൾ|കൂടുതൽചിത്രങ്ങൾ]]
== യുദ്ധവിരുദ്ധ റാലി ==
== യുദ്ധവിരുദ്ധ റാലി ==
             ഉക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് മാർച്ച്‌ 9ന് കുട്ടികളുടെ യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനവും സംഗീത ശിൽപവും ഒപ്പു ശേഖരണവും തരിശ് അങ്ങാടിയിൽ വെച്ച് നടന്നു. യുദ്ധത്തിൽ പ്രതിഷേധിച്ചുകൊണ്ട് കുട്ടികൾ 200 ചാർട്ടുകൾ വരെ തയ്യാറാക്കിയിരുന്നു.    ഉദ്ഘാടനം മഠത്തിൽ ലത്തീഫ് ആണ് നിർവഹിച്ചത്. ജി സി കാരക്കൽ മുഖ്യപ്രഭാഷണം നടത്തി

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്