"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:40, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→കുടിയേറ്റത്തിന്റെ ആരംഭം
വരി 5: | വരി 5: | ||
== കുടിയേറ്റത്തിന്റെ ആരംഭം == | == കുടിയേറ്റത്തിന്റെ ആരംഭം == | ||
[[പ്രമാണം:47326 sslp0094.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:47326 sslp0094.jpg|ഇടത്ത്|ലഘുചിത്രം|260x260px|പകരം=]] | ||
1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ യുദ്ധം അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും മലബാറിലേക്കും കുടിയേറിത്തുടങ്ങി. മുക്കത്തുനിന്നു 6 കിലോമീറ്റർ കിഴക്കും, തിരുവമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ തെക്കും ഉള്ള പ്രദേശമാണ് കൂടരഞ്ഞി. കടപ്ലാമറ്റം കാരായ പെണ്ണപറമ്പിൽ ചാക്കോ,പാലക്കിയിൽ ജോസഫ്, പുതുപ്പള്ളിയിൽ കുര്യാക്കോ, വാരിയാനിയിൽ മാത്യു, മടലിയാങ്കൽ അഗസ്തി, മുതിരക്കലയിൽ അഗസ്റ്റി എന്നിവർ ചേർന്ന് കൂടരഞ്ഞിയിലെ കൊമ്മ ഭാഗത്തു ഇടജന്മമിയായ മോയി ഹാജിയോട് ഏക്കറിന് 35 രൂപ വിലക്ക് 250 ഏക്കർ സ്ഥലം 1947 ൽ വാങ്ങി. ഇതിൽ ആദ്യ മൂന്നുപേർ ചേർന്ന് അധികം വൈകാതെ കൃഷി ആരംഭിച്ചു. ഇവരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കാടുവെട്ടിത്തുടങ്ങിയെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അവർ മൂന്നുമാസക്കാലം കാവളോറ എസ്റ്റേറ്റ് മാനേജർ ആയിരുന്ന പൊന്നമ്പയിൽ ജോൺ സാറിന്റെ കൂടെയാണ് രാത്രിയിൽ കഴിച്ചുകൂട്ടിയിരുന്നത്.കൃഷിയിറക്കിയതോടെ അവർ സ്വന്തം പറമ്പിൽ താമസവുമാക്കി. ഇക്കാലത്തു ധാരാളം കുടിയേറ്റക്കാർ കൂടരഞ്ഞി, ഈട്ടിപ്പാറ, മങ്കയം, കരിങ്കുറ്റി, വഴിക്കടവ് ഭാഗങ്ങളിലെല്ലാം താമസം ആരംഭിച്ചു.ഒരുവർഷത്തിനുള്ളിൽ 80 ൽ പരം വീട്ടുകാരാണ് കുടിയേറിയത്. | 1939 ൽ ആരംഭിച്ച രണ്ടാംലോക മഹായുദ്ധത്തിന്റെ അനന്തര ഫലം ഭയാനകമായിരുന്നു. 1945 ൽ യുദ്ധം അവസാനിച്ചതോടെ ആയിരക്കണക്കിന് പട്ടാളക്കാരെ പിരിച്ചുവിട്ടു. ഭക്ഷ്യ ക്ഷാമത്തിന് പുറമെ തൊഴിലില്ലായ്മയും കൂനിന്മേൽ കുരുവായി തീർന്നു. അങ്ങനെ മണ്ണുതേടി കർഷകർ ഹൈറേഞ്ച് ലേക്കും മലബാറിലേക്കും കുടിയേറിത്തുടങ്ങി. മുക്കത്തുനിന്നു 6 കിലോമീറ്റർ കിഴക്കും, തിരുവമ്പാടിയിൽ നിന്ന് 3 കിലോമീറ്റർ തെക്കും ഉള്ള പ്രദേശമാണ് കൂടരഞ്ഞി. കടപ്ലാമറ്റം കാരായ പെണ്ണപറമ്പിൽ ചാക്കോ,പാലക്കിയിൽ ജോസഫ്, പുതുപ്പള്ളിയിൽ കുര്യാക്കോ, വാരിയാനിയിൽ മാത്യു, മടലിയാങ്കൽ അഗസ്തി, മുതിരക്കലയിൽ അഗസ്റ്റി എന്നിവർ ചേർന്ന് കൂടരഞ്ഞിയിലെ കൊമ്മ ഭാഗത്തു ഇടജന്മമിയായ മോയി ഹാജിയോട് ഏക്കറിന് 35 രൂപ വിലക്ക് 250 ഏക്കർ സ്ഥലം 1947 ൽ വാങ്ങി. ഇതിൽ ആദ്യ മൂന്നുപേർ ചേർന്ന് അധികം വൈകാതെ കൃഷി ആരംഭിച്ചു. ഇവരായിരുന്നു ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. കാടുവെട്ടിത്തുടങ്ങിയെങ്കിലും വന്യമൃഗങ്ങളെ ഭയന്ന് അവർ മൂന്നുമാസക്കാലം കാവളോറ എസ്റ്റേറ്റ് മാനേജർ ആയിരുന്ന പൊന്നമ്പയിൽ ജോൺ സാറിന്റെ കൂടെയാണ് രാത്രിയിൽ കഴിച്ചുകൂട്ടിയിരുന്നത്.കൃഷിയിറക്കിയതോടെ അവർ സ്വന്തം പറമ്പിൽ താമസവുമാക്കി. ഇക്കാലത്തു ധാരാളം കുടിയേറ്റക്കാർ കൂടരഞ്ഞി, ഈട്ടിപ്പാറ, മങ്കയം, കരിങ്കുറ്റി, വഴിക്കടവ് ഭാഗങ്ങളിലെല്ലാം താമസം ആരംഭിച്ചു.ഒരുവർഷത്തിനുള്ളിൽ 80 ൽ പരം വീട്ടുകാരാണ് കുടിയേറിയത്. | ||