"എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 12: വരി 12:


== '''<u>ശുചിത്വക്ലബ്ബി ന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കിയപ്പോൾ</u>'''  ==
== '''<u>ശുചിത്വക്ലബ്ബി ന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കിയപ്പോൾ</u>'''  ==
<gallery mode="packed">
പ്രമാണം:19413 ശുചിത്വക്ലബ്ബ് 1.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 2.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 3.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 4.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 5.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 6.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 7.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 8.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 9.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 10.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 11.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 12.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 13.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 14.jpeg
പ്രമാണം:19413 ശുചിത്വക്ലബ്ബ് 16.jpeg
</gallery>


=='''<u>രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും</u>'''==
=='''<u>രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും</u>'''==

15:54, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പ്പശാല

ശുചിത്വക്ലബ്ബി ന്റെ നേതൃത്വത്തിൽ സ്‌കൂളും പരിസരവും വൃത്തിയാക്കിയപ്പോൾ

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.

സ്‌കൂൾ അസംബ്ലി  

ആഴ്ചയിൽ രണ്ട് ദിവസങ്ങളിലും  (തിങ്കൾ ,വ്യാഴം)  അതേപോലെ വിശേഷ ദിവസങ്ങളിലും സ്കൂളിൽ അസംബ്ലി നടത്താറുണ്ട് .കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ഒരോ ദിവസവും ഓരോക്ലാസ്സ് അസംബ്ലി ഏറ്റെടുത്ത് നടത്തുന്നു .പ്രതിജ്ഞ ,ന്യൂസ് റീഡിങ് ,തോട്ട് ഓഫ് ദ ഡെ,എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ലൊരു അസംബ്ലിയാണ് സ്കൂളിൽ നടക്കാറ് .

നഴ്‌സറി പ്രവേശനോത്സവ് 2022 -2023

കളിയാട്ടമുക്ക്ക് എ എം എൽ പി സ്കൂളിൽ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭ്മ്ംഗിയായിതന്നെ നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തുതു.

ജനുവരി 26 റിപ്പബ്ലിക് ദിനം

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 20022 ജനുവരി 26 നു  റിപ്പബ്ലിക് ദിനാഘോഷം  നടന്നു.ഹെഡ്മിസ്ട്രസ് സൂസമ്മ ജോൺ പതാക ഉയർത്തി സംസാരിച്ചു.എല്ലാ അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളിൽ സന്നിഹിതരായിരുന്നു.കോവിഡ് സാഹചര്യം ആയതിനാൽ  വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല.

ശാസ്ത്രകൗതുകം

കുട്ടികളിൽ ശാസ്ത്രതാല്പര്യം വളർത്തുന്നതിനായി ശാസ്ത്രകൗതുകം എന്ന പരിപാടി നടത്തുകയുണ്ടായി .കുട്ടികളെല്ലാം വളരെ ഉത്സാഹത്തോടുകൂടി ശാസ്ത്രകൗതുകത്തിൽ പങ്കെടുത്തു .

മികവുത്സവം

കുട്ടികളിലെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി അതായിരുന്നു മികവുത്സവം .കുട്ടികൾ  എല്ലാരും തന്നെ വളരെ മികച്ച പ്രകടനങ്ങൾ നടത്തി.

പ്രവേശനോത്സവം

പുതുതായി വരുന്ന കുരുന്നുകളെ സ്വിതികരിക്കാൻ വര്ണാഭമായഒരുക്കങ്ങൾ സ്‌കൂളിൽ നടത്താറുണ്ട് .

കായികമേള

കായിക മാമാങ്കത്തിൽ നിന്ന്

കലാമേള

കലാമാമാങ്കത്തിൽ നിന്ന്

ഓണാഘോഷം

ഒരുമയുടെ ആഘോഷമായ ഓണം ഞങ്ങൾ സ്‌കൂളിൽ വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു .

ക്രിസ്തുമസ് ആഘോഷം

ക്രിസ്തുമസ് ഞങ്ങൾ സ്‌കൂളിൽ ആഘോഷിച്ചപ്പോൾ.

പ്രളയബാധിതർക്കൊരു കൈത്താങ്ങ്

പ്രളയത്തിൽ പെട്ട് കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങുമായി ഞങ്ങൾ .