"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' സയൻസ് ലാബ് സയൻസ് വിദ്യാഭ്യാസത്തിന്റെ അവിഭാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സയൻസ് ലാബ് | ==സയൻസ് ലാബ്== | ||
സയൻസ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. (പ്രാക്ട്രിക്കൽ/ലാബ് എന്ന് സ്ക്കൂൾ ഭാഷയിൽ). സയൻസെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കഴിയും വിധമാണ് ലാബ് സജീകരിച്ചിരിക്കുന്നത്. | സയൻസ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. (പ്രാക്ട്രിക്കൽ/ലാബ് എന്ന് സ്ക്കൂൾ ഭാഷയിൽ). സയൻസെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കഴിയും വിധമാണ് ലാബ് സജീകരിച്ചിരിക്കുന്നത്. |
15:01, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം
സയൻസ് ലാബ്
സയൻസ് വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് പരീക്ഷണങ്ങളും പരീക്ഷണശാലകളും. (പ്രാക്ട്രിക്കൽ/ലാബ് എന്ന് സ്ക്കൂൾ ഭാഷയിൽ). സയൻസെന്ന പ്രക്രിയയുടെ പ്രധാന ഇന്ധനങ്ങളിൽ ഒന്നായ പരീക്ഷണങ്ങളും അതിന്റെ അടിസ്ഥാന സങ്കല്പങ്ങളും എല്ലാ വിദ്യാർത്ഥികളും മനസ്സിലാക്കിയിരിക്കേണ്ടത് തന്നെയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഒരേ സമയം പരീക്ഷണങ്ങളിൽ ഏർപ്പെടാൻ കഴിയും വിധമാണ് ലാബ് സജീകരിച്ചിരിക്കുന്നത്.