"ജി എൽ പി എസ് കോടാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്. | കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്. | ||
'''കുട്ടിസ് റേഡിയോ''' | '''കുട്ടിസ് റേഡിയോ''' |
13:59, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- വാക്കുകൾ പൂക്കും കാലം
കുട്ടികളിൽ പദസമ്പത്ത് വർധിപ്പിക്കുന്നതിനും ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനു വേണ്ടി നടത്തുന്ന പ്രവർത്തനം
പഴമൊഴിപത്തായം
മൺമറഞ്ഞുപോയ പഴയകാല ഉപകരണങ്ങൾ, നാട്ടാചാരങ്ങൾ, നാട്ടറിവുകൾ, നാട്ടു ചികിത്സകൾ എന്നിവ പുത്തൻ തലമുറയ്ക്ക് പകർന്നുനൽകുന്ന പ്രവർത്തനം
ഹോണസ്റ്റി ഷോപ്പ്
കുട്ടികളിൽ സത്യസന്ധതയും മൂല്യബോധവും വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രാവർത്തികമാക്കിയ ഒരു പ്രവർത്തനമാണ് ഷോപ്പ്. വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഈ ഷോപ്പിൽ ക്രമീകരിച്ച വിലവിവരപ്പട്ടിക നോക്കി കുട്ടികൾ തന്നെ ഷോപ്പിൽ നിന്നും ആവശ്യസാധനങ്ങൾ എടുത്ത് പണപ്പെട്ടിയിൽ പണം നിക്ഷേപിക്കുന്ന രീതിയിലാണ് ഹോണസ്റ്റി ഷോപ്പ് പ്രവർത്തിക്കുന്നത്.
കുട്ടിസ് റേഡിയോ
മണ്മറഞ്ഞു പോയിക്കൊണ്ടിരിക്കുന്ന ഒരു വാർത്താവിനിമയ ഉപാധിയായ റേഡിയോയുടെ പ്രാധാന്യവും ഗുണവും കുട്ടികളിലേക്ക് എത്തിക്കുക എന്ന മഹത് ലക്ഷ്യത്തോടുകൂടി പ്രവർത്തനമാരംഭിച്ച സാങ്കേതിക സംവിധാനം ആണ് കുട്ടി റേഡിയോ. പഠനവുമായി ബന്ധപ്പെട്ട് ദിനാചരണം കലാപരം ആനുകാലികം തുടങ്ങിയ വിഷയങ്ങളിൽ കോർത്തിണക്കിക്കൊണ്ടുള്ള പരിപാടികളാണ് കുട്ടീസ് റേഡിയോയിൽ അവതരിപ്പിക്കുന്നത്
ഡിജിറ്റൽ മാഗസിൻ
- https://online.fliphtml5.com/zslcw/kcca/
- https://online.fliphtml5.com/zslcw/wtox/
- https://online.fliphtml5.com/zslcw/dyjo/
ടാലന്റ് അക്കാദമി
കുട്ടിയ്ക്ക് ജന്മസിദ്ധമായി ലഭിച്ചതും പരിശീലനം കൊടുത്താൽ വളർന്നു പടരുന്നതുമായ സർഗശേഷി കണ്ടെത്തി അതിൽ വൈദഗ്ദ്യം നേടാനുള്ള അവസരം സാധ്യമാക്കുകയാണ് ടാലൻ്റ് അക്കാദമി.
കേളീരവത്തിൻ്റെ ഭാഗമായി 36 നൈപുണികളിലാണ് കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത്.
1.ഐടി ലാബ്
2. ഭാഷാ ലാബ്
സ്മൈൽ വിത്ത് ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്
മധുരം മലയാളം
പദപ്പയറ്റ്
പഴഞ്ചൊൽ കേളി
കടങ്കഥപ്പയറ്റ്
കവിതാ മൃതം
കഥ കൂട്
വിജ്ഞാന ചെപ്പ്
മണ്ണിനെ സ്നേഹിക്കാം
മലയാളത്തിളക്കം
ആമാടപ്പെട്ടി തുറക്കാം ആഭരണം കണ്ടെത്താം
പൊത്തിൽ നിന്നും കത്തി ലേക്ക്
3. ഗണിതലാബ്
ഗണിതം ലളിതം
ഉല്ലാസ ഗണിതം
ഹോണസ്റ്റി ഷോപ്പ്
4. ആർട്സ് ലാബ്
നൃത്തം
സംഗീതം
അഭിനയം
ചിത്രരചന
പെയിന്റിംഗ്
താള പെരുമഴ
5. കായിക ലാബ്
അത്‌ലറ്റിക്സ്
മാസ്ഡ്രിൽ
യോഗ
കരാട്ടെ
6. കരകൗശല ലാബ്
ചവിട്ടി നിർമ്മാണം
ചോക്ക് നിർമ്മാണം
പേപ്പർ ക്രാഫ്റ്റ്
നെറ്റ് നിർമാണം
വെജിറ്റബിൾ പ്രിന്റിംഗ്
തഴയോല
ചിത്രത്തുന്നൽ
പാവ നിർമ്മാണം
ബുക്ക് നിർമ്മാണം
ചന്ദനത്തിരി