"എ.എൽ.പി.എസ്. വടക്കുമുറി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ചില പ്രാദേശിക ഭാഷാഭേദങ്ങൾ''' ഉമ്മ - ഇമ്മ ഉപ്പ -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ചില പ്രാദേശിക ഭാഷാഭേദങ്ങൾ''' | '''ചില പ്രാദേശിക ഭാഷാഭേദങ്ങൾ''' | ||
ഉമ്മ - ഇമ്മ | ഉമ്മ - ഇമ്മ | ||
ഉപ്പ - ഇപ്പ | ഉപ്പ - ഇപ്പ | ||
മരുമകൾ - മരോൾ | മരുമകൾ - മരോൾ | ||
മരുമകൻ - മരോൻ | മരുമകൻ - മരോൻ | ||
രണ്ടാനമ്മ - ബാപ്പെട്ട്യളെമാ | രണ്ടാനമ്മ - ബാപ്പെട്ട്യളെമാ | ||
വീട് - പെര | വീട് - പെര | ||
സ്‌കൂൾ - ഇസ്‌കൂൾ | സ്‌കൂൾ - ഇസ്‌കൂൾ | ||
ടിൻ - ടിന്ന് | ടിൻ - ടിന്ന് | ||
പൈസ - കായ് | പൈസ - കായ് | ||
കളിപ്പാട്ടം - കളിസമാനം | കളിപ്പാട്ടം - കളിസമാനം | ||
റിബ്ബൺ - മുടിമ്മകുത്തി | റിബ്ബൺ - മുടിമ്മകുത്തി | ||
പാദസ്വരം - പാൽസാരം | പാദസ്വരം - പാൽസാരം | ||
മെഴുകുതിരി - മെയ്തിരി | മെഴുകുതിരി - മെയ്തിരി | ||
മുകളിലേക്ക് - മോള്ക്ക് | മുകളിലേക്ക് - മോള്ക്ക് | ||
തായെക്ക് - തായ്‌ത്തക്ക് | തായെക്ക് - തായ്‌ത്തക്ക് | ||
വീട്ടിൽകൂടൽ - കുറ്റുസ | വീട്ടിൽകൂടൽ - കുറ്റുസ | ||
അരിവാൾ - ആര്യക്കത്തി | അരിവാൾ - ആര്യക്കത്തി | ||
കായവര്ത്തത് - വാർത്തായ്ക്ക | കായവര്ത്തത് - വാർത്തായ്ക്ക | ||
മിക്സര് - മിച്ചർ | മിക്സര് - മിച്ചർ | ||
ബലൂൺ - ബീർപ്പെട്ടി | ബലൂൺ - ബീർപ്പെട്ടി | ||
കത്രിക - കത്തിരി | കത്രിക - കത്തിരി | ||
പെൻസിൽ കട്ടർ - കൂർപ്പിക്കണത് | പെൻസിൽ കട്ടർ - കൂർപ്പിക്കണത് | ||
നിനക്ക് - അനക്ക് | നിനക്ക് - അനക്ക് | ||
അവൾക്ക് - ഓൾക്ക് | അവൾക്ക് - ഓൾക്ക് | ||
മണവാട്ടി - പുത്യണ് | മണവാട്ടി - പുത്യണ് | ||
മണവാളൻ - പുത്യാപ്ള | മണവാളൻ - പുത്യാപ്ള | ||
സിറ്റ്ഔട്ട് - കോലായി | സിറ്റ്ഔട്ട് - കോലായി | ||
കരയുക - നോലോൽക്യ | കരയുക - നോലോൽക്യ | ||
ചീത്തപറഞ്ഞു - ബാക്കർഞ്ഞു | ചീത്തപറഞ്ഞു - ബാക്കർഞ്ഞു | ||
വിശന്നു - പയ്ച്ചു | വിശന്നു - പയ്ച്ചു | ||
വിഴുങ്ങി - മൂൺങ്ങി | വിഴുങ്ങി - മൂൺങ്ങി | ||
താമസിച്ചു - പാർത്തു | താമസിച്ചു - പാർത്തു | ||
ചുണ്ണാമ്പ് - നൂറ് | ചുണ്ണാമ്പ് - നൂറ് | ||
പുകയില - പോല | പുകയില - പോല | ||
ഇല - എല | ഇല - എല | ||
വെണ്ണീർ - ബെണ്ണൂറ് ചകിരി - ചേരി | |||
വെണ്ണീർ - ബെണ്ണൂറ് | |||
ചകിരി - ചേരി | |||
ബേക്കറി - ചീരണി | ബേക്കറി - ചീരണി | ||
പഴം - പയം / ബായക്കാ | പഴം - പയം / ബായക്കാ | ||
ശർക്കര - ചക്കര | ശർക്കര - ചക്കര | ||
പഞ്ചസാര - പഞ്ചാര | പഞ്ചസാര - പഞ്ചാര | ||
കുട - കൊട | കുട - കൊട | ||
തലയണ - തൽക്കാണി | തലയണ - തൽക്കാണി | ||
ഓട്ടോറിക്ഷ - ഓട്ടോെർഷ | ഓട്ടോറിക്ഷ - ഓട്ടോെർഷ | ||
കശുവണ്ടി - പറങ്ക്യങ്ങാ | കശുവണ്ടി - പറങ്ക്യങ്ങാ | ||
ചങ്ങാതി - ചെങ്ങായി | ചങ്ങാതി - ചെങ്ങായി | ||
കഴുകി - മോറി | കഴുകി - മോറി | ||
വരു - വരീ | വരു - വരീ | ||
മണ്ണെണ്ണ - കാസറ്റ് | മണ്ണെണ്ണ - കാസറ്റ് | ||
കോൽ മിട്ടായി - കോലുട്ടയി | കോൽ മിട്ടായി - കോലുട്ടയി | ||
എത്താ - എന്താ | എത്താ - എന്താ | ||
ജ്ജ് - നീ | ജ്ജ് - നീ | ||
ഇങ്ങൾ - നിങ്ങൾ | ഇങ്ങൾ - നിങ്ങൾ | ||
ഓൻ - അവൻ | ഓൻ - അവൻ | ||
ഓൾ - അവൾ | ഓൾ - അവൾ | ||
ഓൽ - അവർ | ഓൽ - അവർ | ||
ഇച്ച് - എനിക്ക് | ഇച്ച് - എനിക്ക് | ||
അനക്ക് - നിനക്ക് | അനക്ക് - നിനക്ക് | ||
മൂപ്പര് - അങ്ങേര് | മൂപ്പര് - അങ്ങേര് | ||
ഇമ്മ - ഉമ്മ | ഇമ്മ - ഉമ്മ | ||
ഇപ്പ- ഉപ്പ | ഇപ്പ- ഉപ്പ | ||
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ | ||
പുത്യേണ്ണ് - പുതുനാരി, നവവധു | പുത്യേണ്ണ് - പുതുനാരി, നവവധു | ||
പുത്യാപ്ല - പുതുമാരൻ, നവവരൻ | പുത്യാപ്ല - പുതുമാരൻ, നവവരൻ | ||
എങ്ങട്ടാ - എങ്ങോട്ട് | എങ്ങട്ടാ - എങ്ങോട്ട് | ||
എവ്ട്ക്കാ - എവിടേക്ക് | എവ്ട്ക്കാ - എവിടേക്ക് | ||
ചെത്തുക - പറ്റിക്കുക | ചെത്തുക - പറ്റിക്കുക | ||
നമ്പുക - വിശ്വാസത്തിലെടുക്കുക | നമ്പുക - വിശ്വാസത്തിലെടുക്കുക | ||
പത്രാസ് -പ്രൗഢി | പത്രാസ് -പ്രൗഢി | ||
കുടി - വീട് | കുടി - വീട് | ||
പെര - പുര | പെര - പുര | ||
പെർത്യേരം - വിപരീതം | പെർത്യേരം - വിപരീതം | ||
എറേമ്പറം - പിന്നാമ്പുറം | എറേമ്പറം - പിന്നാമ്പുറം | ||
വാരുക - പരിഹസിക്കുക | വാരുക - പരിഹസിക്കുക | ||
കൊയപ്പം - കുഴപ്പം | കൊയപ്പം - കുഴപ്പം | ||
കായി - പണം | കായി - പണം | ||
എമ്മാന്തരം - വലിയ കാര്യമായിപ്പോയി | എമ്മാന്തരം - വലിയ കാര്യമായിപ്പോയി |
00:30, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചില പ്രാദേശിക ഭാഷാഭേദങ്ങൾ
ഉമ്മ - ഇമ്മ
ഉപ്പ - ഇപ്പ
മരുമകൾ - മരോൾ
മരുമകൻ - മരോൻ
രണ്ടാനമ്മ - ബാപ്പെട്ട്യളെമാ
വീട് - പെര
സ്‌കൂൾ - ഇസ്‌കൂൾ
ടിൻ - ടിന്ന്
പൈസ - കായ്
കളിപ്പാട്ടം - കളിസമാനം
റിബ്ബൺ - മുടിമ്മകുത്തി
പാദസ്വരം - പാൽസാരം
മെഴുകുതിരി - മെയ്തിരി
മുകളിലേക്ക് - മോള്ക്ക്
തായെക്ക് - തായ്‌ത്തക്ക്
വീട്ടിൽകൂടൽ - കുറ്റുസ
അരിവാൾ - ആര്യക്കത്തി
കായവര്ത്തത് - വാർത്തായ്ക്ക
മിക്സര് - മിച്ചർ
ബലൂൺ - ബീർപ്പെട്ടി
കത്രിക - കത്തിരി
പെൻസിൽ കട്ടർ - കൂർപ്പിക്കണത്
നിനക്ക് - അനക്ക്
അവൾക്ക് - ഓൾക്ക്
മണവാട്ടി - പുത്യണ്
മണവാളൻ - പുത്യാപ്ള
സിറ്റ്ഔട്ട് - കോലായി
കരയുക - നോലോൽക്യ
ചീത്തപറഞ്ഞു - ബാക്കർഞ്ഞു
വിശന്നു - പയ്ച്ചു
വിഴുങ്ങി - മൂൺങ്ങി
താമസിച്ചു - പാർത്തു
ചുണ്ണാമ്പ് - നൂറ്
പുകയില - പോല
ഇല - എല
വെണ്ണീർ - ബെണ്ണൂറ്
ചകിരി - ചേരി
ബേക്കറി - ചീരണി
പഴം - പയം / ബായക്കാ
ശർക്കര - ചക്കര
പഞ്ചസാര - പഞ്ചാര
കുട - കൊട
തലയണ - തൽക്കാണി
ഓട്ടോറിക്ഷ - ഓട്ടോെർഷ
കശുവണ്ടി - പറങ്ക്യങ്ങാ
ചങ്ങാതി - ചെങ്ങായി
കഴുകി - മോറി
വരു - വരീ
മണ്ണെണ്ണ - കാസറ്റ്
കോൽ മിട്ടായി - കോലുട്ടയി
എത്താ - എന്താ
ജ്ജ് - നീ
ഇങ്ങൾ - നിങ്ങൾ
ഓൻ - അവൻ
ഓൾ - അവൾ
ഓൽ - അവർ
ഇച്ച് - എനിക്ക്
അനക്ക് - നിനക്ക്
മൂപ്പര് - അങ്ങേര്
ഇമ്മ - ഉമ്മ
ഇപ്പ- ഉപ്പ
ചെർക്കൻ - പുതിയാപ്ല, മുസ്ലിം ചെക്കൻ
പുത്യേണ്ണ് - പുതുനാരി, നവവധു
പുത്യാപ്ല - പുതുമാരൻ, നവവരൻ
എങ്ങട്ടാ - എങ്ങോട്ട്
എവ്ട്ക്കാ - എവിടേക്ക്
ചെത്തുക - പറ്റിക്കുക
നമ്പുക - വിശ്വാസത്തിലെടുക്കുക
പത്രാസ് -പ്രൗഢി
കുടി - വീട്
പെര - പുര
പെർത്യേരം - വിപരീതം
എറേമ്പറം - പിന്നാമ്പുറം
വാരുക - പരിഹസിക്കുക
കൊയപ്പം - കുഴപ്പം
കായി - പണം
എമ്മാന്തരം - വലിയ കാര്യമായിപ്പോയി