ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
23:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ലേബർ ഇന്ത്യ അധ്യാപക അവാർഡ്
വരി 59: | വരി 59: | ||
മികച്ച പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം.. ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു... | മികച്ച പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം.. ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു... | ||
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ്</small></u>''' == | == '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' == | ||
ഈ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്തീൻ മാസ്റ്റർ | ഈ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്തീൻ മാസ്റ്റർ 2008 ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി . പ്രശസ്ത എഴുത്തുകാരനായ പ്രൊഫസർ .എസ് ശിവദാസ് സ്കൂളിൽ നേരിട്ടുവന്ന് ഉപഹാരം കൈമാറി.. ഈ അവസരത്തിൽ സ്കൂളിലേക്ക് നൂറു പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സ്കൂളിൽ നടത്തിയ വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും, വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള നിർവ്വഹണവും ആണ് ഇത്തരം അവാർഡിനർഹമായ കാരണങ്ങൾ.. | ||
== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' == | == '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' == |