"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/സാമൂഹ്യ ക്ലബ്ബ്/2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''അധ്യാപക ദിനം''' == ഓൺലൈൻ പഠനകാലത്തും അദ്ധ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''അധ്യാപക ദിനം''' == | == '''അധ്യാപക ദിനം''' == | ||
ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി | ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി . | ||
== '''പാലിയേറ്റീവ് ദിനാചരണം''' == | |||
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സഹായിക്കുന്നതിനായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ധനസമാഹരണം നടത്തി. തേഞ്ഞിപ്പാലം പാലിയേറ്റീവ് കെയർ സൊസൈറ്റി ഡയറക്ടർ പി പരമേശ്വരന് വിദ്യാർത്ഥികളായ സി എസ് ദക്ഷ, എം. ഋഷിക്ക് എന്നിവർ തുക കൈമാറി. പ്രധാനാധ്യാപകൻ കെ പി ഗംഗാധരൻ, അധ്യാപിക. ശ്രീമതി കെ .സ്മിത എന്നിവർ പാലിയേറ്റിവ് ദിന സന്ദേശം നൽകി |
23:24, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം
അധ്യാപക ദിനം
ഓൺലൈൻ പഠനകാലത്തും അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കുട്ടി ടീച്ചർമാരും മാഷുമാരുമായി ഗ്രൂപുകളിൽ ക്‌ളാസ് എടുക്കുകയും ചെയ്‌തു. എല്ലാ അധ്യാപകരും അധ്യാപക ദിന സന്ദേശം ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് നൽകി .
പാലിയേറ്റീവ് ദിനാചരണം
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സഹായിക്കുന്നതിനായി വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ധനസമാഹരണം നടത്തി. തേഞ്ഞിപ്പാലം പാലിയേറ്റീവ് കെയർ സൊസൈറ്റി ഡയറക്ടർ പി പരമേശ്വരന് വിദ്യാർത്ഥികളായ സി എസ് ദക്ഷ, എം. ഋഷിക്ക് എന്നിവർ തുക കൈമാറി. പ്രധാനാധ്യാപകൻ കെ പി ഗംഗാധരൻ, അധ്യാപിക. ശ്രീമതി കെ .സ്മിത എന്നിവർ പാലിയേറ്റിവ് ദിന സന്ദേശം നൽകി