"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ഭാഷാ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == ബ്രെയ്‌ലി ദിനാചരണം == | ||
വിവിധ ബോധവൽക്കരണ പരിപാടികളോടെ അന്താരാഷ്ട്ര ബ്രെയിലി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന് ഭാഗമായി ക്വിസ് മത്സരങ്ങളും സിമുലേഷൻ പ്രോഗ്രാമുകളും നടത്തി. കേരള ബ്ലൈൻഡ് അസോസിയേഷൻ ഭാരവാഹിയായ ഫൈസൽ കീഴ്ശ്ശേരി മുഖ്യാതിഥി ആയിട്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കാഴ്ച പരിമിതരുടെ പ്രയാസങ്ങൾ കുട്ടികൾക്ക് അടുത്തറിയാനും, ബ്രെയിലി ലിപി മനസ്സിലാക്കുന്നതിനും സാധിച്ചു. | |||
23:17, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബ്രെയ്‌ലി ദിനാചരണം
വിവിധ ബോധവൽക്കരണ പരിപാടികളോടെ അന്താരാഷ്ട്ര ബ്രെയിലി ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന് ഭാഗമായി ക്വിസ് മത്സരങ്ങളും സിമുലേഷൻ പ്രോഗ്രാമുകളും നടത്തി. കേരള ബ്ലൈൻഡ് അസോസിയേഷൻ ഭാരവാഹിയായ ഫൈസൽ കീഴ്ശ്ശേരി മുഖ്യാതിഥി ആയിട്ടുള്ള ഒരു ബോധവൽക്കരണ ക്ലാസ് നടത്തി. കാഴ്ച പരിമിതരുടെ പ്രയാസങ്ങൾ കുട്ടികൾക്ക് അടുത്തറിയാനും, ബ്രെയിലി ലിപി മനസ്സിലാക്കുന്നതിനും സാധിച്ചു.