"എ.എൽ.പി.എസ്.പേരടിയൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:

            ഇത്തരം സമീപനങ്ങളിൽ ഒരു മാറ്റം കുട്ടികളിൽ  വളർത്തിയെടുക്കേണ്ടത്അനിവാര്യമാണ്. .ഗണിതത്തിൽ താൽപര്യം വളർത്തിയെടുക്കലാണ്ആദ്യം ചെയ്യേണ്ടത്. എന്നതുകൊണ്ടുതന്നെ  ആ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയാണ് ഒരു ക്ലബ്ബ് രൂപീകരണത്തിനെ കുറിച്ച്  ചിന്തിച്ചതും അതിൽ എത്തി നിന്നതും .ഓരോ വർഷവും നേരത്തെ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്.ഈ കോ വിഡ് മഹാമാരി മുൻപുള്ള ഉള്ള  ഓരോ മേളകളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയും യും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.ഗണിതം  മധുരമാകുന്നതിന്റെഭാഗമായി ആയി ധാരാളം ഗണിത വർക്ക് ഷോപ്പുകളും ക്വിസ്സുകളുംമറ്റു ലളിത ഗണിത പ്രവർത്തനങ്ങളുംനൽകി വരാറുണ്ട് .ഇതിന് ആക്കം കൂട്ടുന്ന ഡിപ്പാർട്ട്മെൻറ് നൽകുന്ന എല്ലാപദ്ധതികളും ഏറ്റെടുത്ത് അത് ഭംഗിയാക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.സഹപ്രവർത്തകരുടെ  സഹകരണം ഇന്നും എന്നും എന്നോടൊപ്പം ഉണ്ട്എന്നത് തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾ  ഏറ്റെടുക്കാനും പൂർത്തീകരിക്കാനും പ്രേരകമാകുന്നതും

'''അലിഫ് അറബിക് ക്ലബ്ബ്'''
അറബിക് ഭാഷാ പഠനം രസകരം ആക്കുന്നതിനും ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വേണ്ടി അറബിക് ക്ലബ് നാം ഉപയോഗപ്പെടുത്തുന്നു. സ്കൂൾ പ്രവേശനോത്സവം മുതൽ മികവുത്സവം വരെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഓരോ ദിനാചരണങ്ങളുടെ ഭാഗമായി നാം പോസ്റ്ററുകൾ തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര അറബിക് ദിനമായ ഡിസംബർ പതിനെട്ടിന് വാരാചരണ മായി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ ക്ലാസിനും അനുയോജ്യമായ വിവിധ തരം പ്രവർത്തനങ്ങൾ മത്സരമായി നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിനോടനുബന്ധിച്ച് സ്കൂളിൽനിന്ന് മാഗസിൻ തയ്യാറാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്. അറബിക് കലോത്സവത്തിൽ ഉന്നത വിജയം നേടാൻ നമുക്ക് സാധിക്കാറുണ്ട്. പഞ്ചായത്ത് തല മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും  സബ്ജില്ലയിൽ മൂന്നാംസ്ഥാനവും നമുക്ക് ലഭിച്ചിട്ടുണ്ട്.  ഈ കോമഡി മഹാമാരി കാലത്തും ഓൺലൈനായി അറബിക് കലോത്സവം സംഘടിപ്പിക്കുകയും അതിൽ മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർഷവും നടത്തിവരാറുള്ള  അലിഫ് ടാലന്റ് ടെസ്റ്റിൽ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുക്കുന്നു. അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇനിയും ഇതുപോലെ തുടർന്നുകൊണ്ടുപോകാൻ കഴിയട്ടെ.....
'''ശാസ്ത്ര ക്ലബ്ബ്'''
രസകരമായ ചെറിയ പരീക്ഷണങ്ങളിലൂടെയും കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും നാം കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു വരുന്നു കൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് സയൻസിലെ രസം അനുഭവിച്ചറിയാൻ ആകുന്നു അങ്ങനെ അവർ ശാസ്ത്രത്തിൽ താല്പര്യമുള്ളവർ ആകുന്നു ശാസ്ത്രബോധമുള്ള വരാവുന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തിയെടുക്കാൻ ശാസ്ത്ര ക്ലബ്ബുകൾ മുഖ്യപങ്കുവഹിക്കുന്നു. നമ്മുടെ സ്കൂളിൽ മൂന്ന് നാല് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ശാസ്ത്രമൂല രൂപീകരിച്ചിട്ടുണ്ട് ആ കുട്ടികളിൽ നിന്ന് തന്നെ പ്രസിഡണ്ടിനെയും വൈസ് പ്രസിഡൻറിനേയുംമറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നു. എല്ലാ പ്രധാനപ്പെട്ട ശാസ്ത്ര ദിനങ്ങളിലും സയൻസ് ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം ഓസോൺ ദിനം സി വി രാമൻ ദിനം തുടങ്ങിയ എല്ലാ ദിനങ്ങളിലും സയൻസ് ക്ലബ് അംഗങ്ങൾ ഒത്തുകൂടാറുണ്ട്. യുദ്ധവിരുദ്ധ റാലി ചാന്ദ്ര മനുഷ്യൻ  കൂടാതെ  ക്വിസ്സുകൾ എല്ലാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്താറുണ്ട്. ഇവിടത്തെ അധ്യാപകരെ കൂടാതെ സയൻസിൽ പ്രാഗത്ഭ്യമുള്ള മറ്റ് അധ്യാപകരെ പുറമേ നിന്ന് കൊണ്ടുവന്ന്കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ കാണിച്ചു കൊടുക്കാറുണ്ട് ക്ലാസുകൾ എടുക്കാറുണ്ട്. അങ്ങനെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവരെ ശാസ്ത്രവുമായി കൂടുതൽ അടുപ്പിക്കുവാൻ സാധിക്കുന്നു. എല്ലാ കൊല്ലവും നമ്മുടെ സ്കൂളിൽ നിന്ന് ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട് ലഘു പരീക്ഷണങ്ങളിലുംകളക്ഷനിലുംനമുക്ക് എപ്പോഴും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സയൻസ് ക്ലബ്ബുകൾ വഴി സാധിക്കുന്നു. സയൻസ് ക്ലബ്ബ്കൺവീനർ എന്ന നിലയിൽ പ്രധാനാധ്യാപിക യുടെയും മറ്റു സഹപ്രവർത്തകരുടെയും സഹായ സഹകരണത്തോടെ നേരെ നടത്തിക്കൊണ്ടുപോകുവാൻ എനിക്ക് കഴിയുന്നു.     
'''പ്രവൃത്തിപരിചയ ക്ലബ്'''
              നിർമ്മാണപ്രവർത്തനങ്ങളിൽ കുട്ടികൾക്ക്  പ്രാഗല്ഭ്യം തെളിയിക്കുവാൻ  പ്രവൃത്തിപരിചയ ക്ലബ്ബുകൾ സഹായകമാവുന്നു. ചെറിയ ക്ലാസുകൾ മുതൽതന്നെ  കുട്ടികൾ കൾ നിർമ്മാണപ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ചെയ്യുന്നുണ്ട്. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു പ്രവർത്തിപരിചയ ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഭാരവാഹികൾ കുട്ടികൾ തന്നെ. സ്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണവും സഹായവും എപ്പോഴും ഈ ക്ലബ്ബിന് ഉണ്ടാവാറുണ്ട്. ഓരോരുത്തർക്കും അറിയുന്ന മേഖലകൾ അവർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.
                  എല്ലാ കൊല്ലവും പ്രവൃത്തി പരിചയമേളയിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും  കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഇപ്പോൾ ജില്ലാതല മത്സരം എൽ പി കുട്ടികൾക്ക് ഇല്ല. സബ്ജില്ലാ തലത്തിൽ എപ്പോഴും നമ്മുടെ സ്കൂളിനുതന്നെ ഒന്നാം സ്ഥാനം കിട്ടാറുണ്ട്. ഈ എല്ലാ നേട്ടങ്ങൾക്കും കാരണം സ്കൂളിലെ അധ്യാപകരുടെ ഒത്തൊരുമ തന്നെയാണ്.    
'''വിദ്യാരംംഗം-കലാ സാഹിത്യ വേദി'''
കുട്ടികളുടെ പഠനനിലവാരം  ഉയരുന്ന അതിനോടൊപ്പം അവരുടെ സർഗാത്മകമായ ആയ കഴിവുകളും. ഉയരേണ്ടതുണ്ട്. കുട്ടികളിൽ ഇതിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്താനും നും പ്രോത്സാഹിപ്പിക്കാനും വികസിപ്പിച്ചെടുക്കുന്നതിന് ബാല സഭകളും  സാഹിത്യ സമാജങ്ങൾ ഉം വളരെയേറെ പ്രയോജനം ചെയ്യുന്നു .
കുട്ടികൾക്ക് അ സ്വന്തം കഴിവുകളെ നാളെ ക്ലാസ്സിൽ  അവതരിപ്പിക്കാനുള്ള  വേദിയാണ് ആണ് ക്ലാസ് ബാലസഭകൾ . ഇവിടെ ഒരു മാസത്തിൽ രണ്ടു ബാലസഭകൾ എങ്കിലും ഓരോ ക്ലാസിലും നടത്താറുണ്ട്. ക്ലാസ് ബാല സഭകളിൽ അവതരിപ്പിച്ച മികച്ച പരിപാടികൾ കൾ തിരഞ്ഞെടുത്താണ് ആണ് സാഹിത്യ സമാജങ്ങൾ  അവതരിപ്പിക്കുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും യും അധ്യാപകരുടേയും മുന്നിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അവർക്ക് അ സഭാകമ്പം
ഇല്ലാതാവുകയും  ആത്മവിശ്വാസം  വർദ്ധിക്കുകയും ചെയ്യുന്നു.
കഥ പറയൽ , പാട്ട്,കവിത,നാടകം,ഒപ്പന,കോൽക്കളി,മാപ്പിളപ്പാട്ട്,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ ഇവിടെ അരങ്ങേറുന്നു.
ബാല കലോത്സവങ്ങളിൽ പങ്കെടുപ്പിക്കേണ്ട കുട്ടികളെ കണ്ടെത്താൻ സാഹിത്യ സമാജം വളരെയേറെ സഹായിക്കുന്നു..തെരഞ്ഞെടുത്ത കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുകയും അതുവഴി നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നു.സബ് ജില്ലാതലത്തിൽ നിരവധി തവണ സമ്മനാർഹരകൻ സാധിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഓണം,പെരുന്നാൾ, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിൽ കുട്ടികളുടെ കലാപരിപാടികൾസഘടിപ്പിച്ചു.കലാപരമായ കഴിവുകൾ വളർത്തുന്ന തിനൊപ്പം മനസികൊള്ളസം നൽകാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കാനും സാഹിത്യ സമാജം സഹായിക്കുന്നു.   
'''സ്ക്കൂൾ ലൈബ്രറി'''
പുസ്തക വായനക്കാരുടെ എണ്ണം കുറയുകയും ഇ,വായന കൂടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ   സ്ക്കൂളിലെ കുട്ടികളോടപ്പം അമ്മമരുടെ വായനാശീലവും പരിപോഷിപ്പിക്കാൻ സ്ക്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു.കുട്ടികളുടെ സ്വതന്ത്രവായനക്കായി മൂന്ന്,നാല് ക്ലാസ്സിലെ കുട്ടികൾക്ക്കുട്ടികൾ തന്നെ ലൈബ്രേറിയൻ ആയിട്ടുള്ള ക്ലാസ്സ് ലൈബ്രറിയും പ്രവർത്തിക്കുന്നുണ്ട്.വായനാക്കുറിപ്പുകളുടെ അടിസ്ഥാനത്തിൽ മികച്ച വായനക്കാർക്ക് സമ്മാനവും നൽകുന്നു.മധുരം മലാളത്തിന്റെ ഭാഗമായി സ്ക്കൂളിൽ നാല് പത്രങ്ങൾ വരുത്തുന്നു.വായിച്ചു കഴിഞ്ഞ ബാലമാസികകൾ കുട്ടികളും അധ്യാപകരും ചേർന്ന് ശേഖരിച്ച് ക്ലാസ്സ് ലൈബ്രറി യിൽ എത്തിക്കുന്നു. എൻ.പി.പരമേശ്വരൻമാസ്റ്റർസ്മാരക വായനശാലയുംസ്ക്കൂളും  സഹകരിച്ച് അമ്മവായന ആരംഭിച്ചു.  വെള്ളിയാഴ്ച ദിവസങ്ങളിൽ  മൂന്നര മുതൽ പുസ്തകങ്ങൾ എടുക്കാനുള്ള അവസരം കൊടുക്കുന്നു.അമ്മ വായനക്കാരിൽ മികച്ച വായനക്കാരെ കണ്ടെത്തി സമ്മാനം നൽകുന്നു.ക്ലാസ്സ് ലൈബ്രറിപോഷിപ്പിക്കാൻ പഞ്ചായത്തിൽനിന്നുംചുമരലമാറകളുംപുസ്തകങ്ങളുംകിട്ടിയിട്ടുണ്ട്. അതു പോലെ ബ്ലോക്കോഫീസിൽനിന്നും പുസ്തകവും അലമാരയും കിട്ടി.ദിനാചരണങ്ങളും പ്രശ്നോത്തരികളും നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു.ഇപ്പോൾലൈബ്രറിയിൽ ആയിരം പുസ്തകങ്ങളും വായനാകാർഡുകളും ഉണ്ട്. 

23:03, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂൾ ഹെൽത്ത് ക്ലബ്

സ്കൂളിന്റെയും പരിസരത്തിന്റെയും ആരോഗ്യപരമായും ശുചിത്വ പരമായുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി കുട്ടികളാൽ നിയന്ത്രിതമായ ഒരു കൂട്ടായ്മയാണ് സ്കൂൾ ഹെൽത്ത് ക്ലബ്. ആരോഗ്യ ശുചിത്വ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് ചെറിയ പ്രായത്തിൽ തന്നെ നേടുവാൻ കുട്ടികളെ പ്രാപ്തരക്കുക എന്നതാണ് ഈ ക്ലബ്ബിന്റെ പരമപ്രധാനമായ ലക്ഷ്യം. കുട്ടികൾ തന്നെയാണ് ഈ ക്ലബ്ബിന്റെ സെക്രട്ടറിയും പ്രസിഡന്റും അംഗങ്ങളുമായി പ്രവർത്തിക്കുന്നത്. ഹെൽത്ത് ക്ലബ്ബിന് കീഴിൽ ഒരു ചീഫ് ഹെൽത്ത് സൂപ്പർ വൈസറും നാല്പത് ഹെൽത്ത് ഇൻസ്‌പെക്ടർ മാരും അടങ്ങുന്ന ഒരു സംഘമാണ് സ്കൂളിന്റ ശുചിത്വം പരിപാലിക്കുന്നത്. സ്കൂളിന്റ ശുചിത്വ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ഒരു പരിധി വരെ ഈ സംഘത്തിന് സാധിച്ചിട്ടുണ്ട്. മഴക്കാലത്ത് മഴക്കാലരോഗങ്ങൾ തടയാൻ കുട്ടികളാലാകുന്ന പ്രവർത്തനങ്ങൾ അവർ ചെയ്യുന്നു. ബോധവൽക്കരണ  പോസ്റ്ററുകൾ തയ്യാറാക്കി ഒട്ടിച്ചും വീടുകളിൽ ചെന്ന് ബോധവത്കരണം നടത്തിയും മഴകാലരോഗങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിൽ കുട്ടികൾ അവരുടെ പങ്ക് വ്യക്തമായി നിർവഹിക്കുന്നു. അവർ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭാവിയിൽ ഈ സമൂഹത്തിന് തന്നെ മുതൽക്കൂട്ടാകുന്നവയാണ്. വ്യക്തിശുചിത്വത്തിൽ ഏറെ ബോധവാന്മാരായ നമ്മൾ പരിസര ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ പിറകിലാണ്. പരിസരശുചിത്വം വേറെയാരുടെയോ ചുമതലയാണെന്നു കരുതുന്ന വിദ്യാസമ്പന്നരായ ഈ പുത്തൻ തലമുറയിൽ നിന്നും വേറിട്ട ഒരു കാഴ്ചയാണ് വളർന്നുവരുന്ന ഈ വിദ്യാർത്ഥി സമൂഹം. ഈ കോവിഡ് മഹാമാരി കാലത്ത് പഞ്ചായത്തും സ്കൂളും സംയുക്തമായി കുട്ടികൾക്ക് സാനിട്ടയ്‌സറും മാസ്കുകളും വിതരണം ചെയ്തു.സ്കൂളിൽ ഫ്ളക്ക്സുകളും പോസ്റ്റാറുകളും സ്ഥാപിച്ചു.കുട്ടികൾക്ക് പെട്ടെന്ന് എന്തെങ്കിലും പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ അവർക്ക് വിശ്രമിക്കുന്നതിനു വേണ്ടി സിക്ക് റൂം ഒരുക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളുടെ വീട്ടിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

ഗണിത ക്ലബ്ബ്

ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഗണിതശാസ്ത്രത്തെ നിത്യ ജീവിതത്തിൽ നിന്നും  ആർക്കും  ഒഴിച്ചു നിർത്താൻ കഴിയില്ല.എന്നാൽ എല്ലാവരും ഭയത്തോടെ സമീപിക്കുന്നതും ഗണിതത്തെ തന്നെ .ഇതിന്റെ കാരണം അന്വേഷിച്ചുള്ള യാത്രചെന്നവസാനിക്കുന്നത്  എന്നും എൽ.പി തലത്തിലെ ഗണിത പഠനത്തിൽ തന്നെയാണ്.അന്നുമുതൽ തന്നെ തൊട്ടാൽ പൊള്ളുന്ന ഒരു  മേഖലയായി ആയി ഗണിതത്തിനെ മാറ്റിനിർത്താനുള്ള പ്രേരണ കുട്ടികളിൽ വളരുന്നതായി കാണാം.

            ഇത്തരം സമീപനങ്ങളിൽ ഒരു മാറ്റം കുട്ടികളിൽ  വളർത്തിയെടുക്കേണ്ടത്അനിവാര്യമാണ്. .ഗണിതത്തിൽ താൽപര്യം വളർത്തിയെടുക്കലാണ്ആദ്യം ചെയ്യേണ്ടത്. എന്നതുകൊണ്ടുതന്നെ  ആ ലക്ഷ്യം കൈവരിക്കാൻ വേണ്ടിയാണ് ഒരു ക്ലബ്ബ് രൂപീകരണത്തിനെ കുറിച്ച്  ചിന്തിച്ചതും അതിൽ എത്തി നിന്നതും .ഓരോ വർഷവും നേരത്തെ തന്നെ ക്ലബ്ബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നുണ്ട്.ഈ കോ വിഡ് മഹാമാരി മുൻപുള്ള ഉള്ള  ഓരോ മേളകളിലുംകുട്ടികളെ പങ്കെടുപ്പിക്കുകയും യും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.ഗണിതം  മധുരമാകുന്നതിന്റെഭാഗമായി ആയി ധാരാളം ഗണിത വർക്ക് ഷോപ്പുകളും ക്വിസ്സുകളുംമറ്റു ലളിത ഗണിത പ്രവർത്തനങ്ങളുംനൽകി വരാറുണ്ട് .ഇതിന് ആക്കം കൂട്ടുന്ന ഡിപ്പാർട്ട്മെൻറ് നൽകുന്ന എല്ലാപദ്ധതികളും ഏറ്റെടുത്ത് അത് ഭംഗിയാക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്.സഹപ്രവർത്തകരുടെ  സഹകരണം ഇന്നും എന്നും എന്നോടൊപ്പം ഉണ്ട്എന്നത് തന്നെയാണ് ഇത്തരം പ്രവർത്തനങ്ങൾ  ഏറ്റെടുക്കാനും പൂർത്തീകരിക്കാനും പ്രേരകമാകുന്നതും

അലിഫ് അറബിക് ക്ലബ്ബ്

അറബിക് ഭാഷാ പഠനം രസകരം ആക്കുന്നതിനും ഭാഷാ അഭിരുചി വർദ്ധിപ്പിക്കുന്നതിനും വേണ്ടി അറബിക് ക്ലബ് നാം ഉപയോഗപ്പെടുത്തുന്നു. സ്കൂൾ പ്രവേശനോത്സവം മുതൽ മികവുത്സവം വരെ പഠന പാഠ്യേതര പ്രവർത്തനങ്ങൾ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു. ഓരോ ദിനാചരണങ്ങളുടെ ഭാഗമായി നാം പോസ്റ്ററുകൾ തയ്യാറാക്കുകയും അതിനോടനുബന്ധിച്ച് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര അറബിക് ദിനമായ ഡിസംബർ പതിനെട്ടിന് വാരാചരണ മായി കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഓരോ ക്ലാസിനും അനുയോജ്യമായ വിവിധ തരം പ്രവർത്തനങ്ങൾ മത്സരമായി നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഇതിനോടനുബന്ധിച്ച് സ്കൂളിൽനിന്ന് മാഗസിൻ തയ്യാറാക്കി സബ്ജില്ലാതല മത്സരത്തിൽ പങ്കെടുക്കാറുണ്ട്. അറബിക് കലോത്സവത്തിൽ ഉന്നത വിജയം നേടാൻ നമുക്ക് സാധിക്കാറുണ്ട്. പഞ്ചായത്ത് തല മത്സരത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനവും  സബ്ജില്ലയിൽ മൂന്നാംസ്ഥാനവും നമുക്ക് ലഭിച്ചിട്ടുണ്ട്.  ഈ കോമഡി മഹാമാരി കാലത്തും ഓൺലൈനായി അറബിക് കലോത്സവം സംഘടിപ്പിക്കുകയും അതിൽ മികച്ച വിദ്യാർത്ഥികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവർഷവും നടത്തിവരാറുള്ള  അലിഫ് ടാലന്റ് ടെസ്റ്റിൽ സ്കൂൾ തലത്തിലും സബ്ജില്ലാ തലത്തിലും കുട്ടികളെ പങ്കെടുക്കുന്നു. അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്. ഇനിയും ഇതുപോലെ തുടർന്നുകൊണ്ടുപോകാൻ കഴിയട്ടെ.....

ശാസ്ത്ര ക്ലബ്ബ്

രസകരമായ ചെറിയ പരീക്ഷണങ്ങളിലൂടെയും കളികളിലൂടെയും പഠന പ്രവർത്തനങ്ങളിലൂടെയും നാം കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് കൈപിടിച്ചു കൊണ്ടു വരുന്നു കൊച്ചു കൊച്ചു പരീക്ഷണങ്ങളിലൂടെ കുട്ടികൾക്ക് സയൻസിലെ രസം അനുഭവിച്ചറിയാൻ ആകുന്നു അങ്ങനെ അവർ ശാസ്ത്രത്തിൽ താല്പര്യമുള്ളവർ ആകുന്നു ശാസ്ത്രബോധമുള്ള വരാവുന്നു. കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തിയെടുക്കാൻ ശാസ്ത്ര ക്ലബ്ബുകൾ മുഖ്യപങ്കുവഹിക്കുന്നു. നമ്മുടെ സ്കൂളിൽ മൂന്ന് നാല് ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ശാസ്ത്രമൂല രൂപീകരിച്ചിട്ടുണ്ട് ആ കുട്ടികളിൽ നിന്ന് തന്നെ പ്രസിഡണ്ടിനെയും വൈസ് പ്രസിഡൻറിനേയുംമറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നു. എല്ലാ പ്രധാനപ്പെട്ട ശാസ്ത്ര ദിനങ്ങളിലും സയൻസ് ക്ലബ് അംഗങ്ങൾ ഒത്തുകൂടുന്നു ചാന്ദ്രദിനം ഹിരോഷിമ നാഗസാക്കി ദിനം ഓസോൺ ദിനം സി വി രാമൻ ദിനം തുടങ്ങിയ എല്ലാ ദിനങ്ങളിലും സയൻസ് ക്ലബ് അംഗങ്ങൾ ഒത്തുകൂടാറുണ്ട്. യുദ്ധവിരുദ്ധ റാലി ചാന്ദ്ര മനുഷ്യൻ  കൂടാതെ  ക്വിസ്സുകൾ എല്ലാം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്താറുണ്ട്. ഇവിടത്തെ അധ്യാപകരെ കൂടാതെ സയൻസിൽ പ്രാഗത്ഭ്യമുള്ള മറ്റ് അധ്യാപകരെ പുറമേ നിന്ന് കൊണ്ടുവന്ന്കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ കാണിച്ചു കൊടുക്കാറുണ്ട് ക്ലാസുകൾ എടുക്കാറുണ്ട്. അങ്ങനെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവരെ ശാസ്ത്രവുമായി കൂടുതൽ അടുപ്പിക്കുവാൻ സാധിക്കുന്നു. എല്ലാ കൊല്ലവും നമ്മുടെ സ്കൂളിൽ നിന്ന് ശാസ്ത്രമേളയിൽ പങ്കെടുക്കാറുണ്ട് ലഘു പരീക്ഷണങ്ങളിലുംകളക്ഷനിലുംനമുക്ക് എപ്പോഴും സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ശാസ്ത്രവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സയൻസ് ക്ലബ്ബുകൾ വഴി സാധിക്കുന്നു. സയൻസ് ക്ലബ്ബ്കൺവീനർ എന്ന നിലയിൽ പ്രധാനാധ്യാപിക യുടെയും മറ്റു സഹപ്രവർത്തകരുടെയും സഹായ സഹകരണത്തോടെ നേരെ നടത്തിക്കൊണ്ടുപോകുവാൻ എനിക്ക് കഴിയുന്നു.     

പ്രവൃത്തിപരിചയ ക്ലബ്

              നിർമ്മാണപ്രവർത്തനങ്ങളിൽ കുട്ടികൾക്ക്  പ്രാഗല്ഭ്യം തെളിയിക്കുവാൻ  പ്രവൃത്തിപരിചയ ക്ലബ്ബുകൾ സഹായകമാവുന്നു. ചെറിയ ക്ലാസുകൾ മുതൽതന്നെ  കുട്ടികൾ കൾ നിർമ്മാണപ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി  ചെയ്യുന്നുണ്ട്. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി ഒരു പ്രവർത്തിപരിചയ ക്ലബ് രൂപീകരിച്ചിട്ടുണ്ട്. ഭാരവാഹികൾ കുട്ടികൾ തന്നെ. സ്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണവും സഹായവും എപ്പോഴും ഈ ക്ലബ്ബിന് ഉണ്ടാവാറുണ്ട്. ഓരോരുത്തർക്കും അറിയുന്ന മേഖലകൾ അവർ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.

                  എല്ലാ കൊല്ലവും പ്രവൃത്തി പരിചയമേളയിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും  കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. ഇപ്പോൾ ജില്ലാതല മത്സരം എൽ പി കുട്ടികൾക്ക് ഇല്ല. സബ്ജില്ലാ തലത്തിൽ എപ്പോഴും നമ്മുടെ സ്കൂളിനുതന്നെ ഒന്നാം സ്ഥാനം കിട്ടാറുണ്ട്. ഈ എല്ലാ നേട്ടങ്ങൾക്കും കാരണം സ്കൂളിലെ അധ്യാപകരുടെ ഒത്തൊരുമ തന്നെയാണ്.    

വിദ്യാരംംഗം-കലാ സാഹിത്യ വേദി

കുട്ടികളുടെ പഠനനിലവാരം  ഉയരുന്ന അതിനോടൊപ്പം അവരുടെ സർഗാത്മകമായ ആയ കഴിവുകളും. ഉയരേണ്ടതുണ്ട്. കുട്ടികളിൽ ഇതിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്താനും നും പ്രോത്സാഹിപ്പിക്കാനും വികസിപ്പിച്ചെടുക്കുന്നതിന് ബാല സഭകളും  സാഹിത്യ സമാജങ്ങൾ ഉം വളരെയേറെ പ്രയോജനം ചെയ്യുന്നു .

കുട്ടികൾക്ക് അ സ്വന്തം കഴിവുകളെ നാളെ ക്ലാസ്സിൽ  അവതരിപ്പിക്കാനുള്ള  വേദിയാണ് ആണ് ക്ലാസ് ബാലസഭകൾ . ഇവിടെ ഒരു മാസത്തിൽ രണ്ടു ബാലസഭകൾ എങ്കിലും ഓരോ ക്ലാസിലും നടത്താറുണ്ട്. ക്ലാസ് ബാല സഭകളിൽ അവതരിപ്പിച്ച മികച്ച പരിപാടികൾ കൾ തിരഞ്ഞെടുത്താണ് ആണ് സാഹിത്യ സമാജങ്ങൾ  അവതരിപ്പിക്കുന്നത്. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും യും അധ്യാപകരുടേയും മുന്നിൽ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അവർക്ക് അ സഭാകമ്പം

ഇല്ലാതാവുകയും  ആത്മവിശ്വാസം  വർദ്ധിക്കുകയും ചെയ്യുന്നു.

കഥ പറയൽ , പാട്ട്,കവിത,നാടകം,ഒപ്പന,കോൽക്കളി,മാപ്പിളപ്പാട്ട്,പ്രസംഗം തുടങ്ങി വിവിധ പരിപാടികൾ ഇവിടെ അരങ്ങേറുന്നു.

ബാല കലോത്സവങ്ങളിൽ പങ്കെടുപ്പിക്കേണ്ട കുട്ടികളെ കണ്ടെത്താൻ സാഹിത്യ സമാജം വളരെയേറെ സഹായിക്കുന്നു..തെരഞ്ഞെടുത്ത കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുകയും അതുവഴി നല്ല പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നു.സബ് ജില്ലാതലത്തിൽ നിരവധി തവണ സമ്മനാർഹരകൻ സാധിച്ചിട്ടുണ്ട്.

എല്ലാ വർഷവും ഓണം,പെരുന്നാൾ, ക്രിസ്തുമസ് തുടങ്ങിയ ആഘോഷവേളകളിൽ കുട്ടികളുടെ കലാപരിപാടികൾസഘടിപ്പിച്ചു.കലാപരമായ കഴിവുകൾ വളർത്തുന്ന തിനൊപ്പം മനസികൊള്ളസം നൽകാനും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിപ്പിക്കാനും സാഹിത്യ സമാജം സഹായിക്കുന്നു.   

സ്ക്കൂൾ ലൈബ്രറി