എ.എൽ.പി.എസ്.പേരടിയൂർ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:44, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിന്റെമലബാറിൽ പ്പെട്ട വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു വിളയൂർ.ഒരു വള്ളുവനാടൻ ഗ്രാമത്തിൻറെ മുഴുവൻ നിറവുകളുംചൂടി നിൽക്കുന്ന ഇന്ന് ഈ ഗ്രാമത്തിന് എങ്ങനെ ഈ പേർ ലഭിച്ചു എന്നതിന് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.പുഴയുടെ സാമീപ്യം ഉള്ളതുകൊണ്ട് ഈ നാമം ഉണ്ടായി എന്ന് പൊതു ഭാഷ്യം .വിളയൂരിന്റെതന്നെകൊച്ചുകൊച്ചു പ്രദേശങ്ങളുടെ പേരിനു പിന്നിൽ ഭാവനാത്മക ങ്ങളായ കഥകളുടെ നിഴല ടിപ്പുകൾ കാണാവുന്നതാണ്. കുപ്പ കുന്ന് കുപ്പൂത്തായതും,അമ്മച്ചി ക്കണ്ടവുംഅമ്മച്ചിക്കല്ലും കരിങ്ങനാടുംഒക്കെ ഉദാഹരണങ്ങളാണ്.ഭൂപ്രദേശങ്ങളത്രയും സാമൂതിരി കോവിലകം, ബ്രഹ്മസ്വം ദേവസ്വം, മനകൾ എന്നിവയുടെ അധീനതയിൽ കേന്ദ്രീകരിച്ചിരുന്നു. രായിരനെല്ലൂർ, പുലാശ്ശേരി, വിളയൂർ എന്നീ മൂന്നു അംശങ്ങളും പുലാശ്ശേരി, കരിങ്ങനാട്, വിളയൂർ, വേരിയൂര്, എടപ്പലം, രായിരനെല്ലൂർ എന്നീ(ആറ്)ദേശങ്ങളിലുമായികിടന്നിരുന്നു എന്ന് റവന്യൂ സെറ്റിൽമെൻറ് രേഖകൾ പറയുന്നു.അതിനുശേഷംവിളയൂർ അംശവും കരിങ്ങനാട് , പേരടിയൂർ, വിളയൂർ , എടപ്പലം എന്നീ ദേശങ്ങളുമായി നിലനിൽക്കുന്നു . | കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് പഴയ മദിരാശി സംസ്ഥാനത്തിന്റെമലബാറിൽ പ്പെട്ട വള്ളുവനാട് താലൂക്കിന്റെ ഭാഗമായിരുന്നു [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D വിളയൂർ].ഒരു വള്ളുവനാടൻ ഗ്രാമത്തിൻറെ മുഴുവൻ നിറവുകളുംചൂടി നിൽക്കുന്ന ഇന്ന് ഈ ഗ്രാമത്തിന് എങ്ങനെ ഈ പേർ ലഭിച്ചു എന്നതിന് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല.പുഴയുടെ സാമീപ്യം ഉള്ളതുകൊണ്ട് ഈ നാമം ഉണ്ടായി എന്ന് പൊതു ഭാഷ്യം .വിളയൂരിന്റെതന്നെകൊച്ചുകൊച്ചു പ്രദേശങ്ങളുടെ പേരിനു പിന്നിൽ ഭാവനാത്മക ങ്ങളായ കഥകളുടെ നിഴല ടിപ്പുകൾ കാണാവുന്നതാണ്. കുപ്പ കുന്ന് കുപ്പൂത്തായതും,അമ്മച്ചി ക്കണ്ടവുംഅമ്മച്ചിക്കല്ലും കരിങ്ങനാടുംഒക്കെ ഉദാഹരണങ്ങളാണ്.ഭൂപ്രദേശങ്ങളത്രയും സാമൂതിരി കോവിലകം, ബ്രഹ്മസ്വം ദേവസ്വം, മനകൾ എന്നിവയുടെ അധീനതയിൽ കേന്ദ്രീകരിച്ചിരുന്നു. രായിരനെല്ലൂർ, പുലാശ്ശേരി, വിളയൂർ എന്നീ മൂന്നു അംശങ്ങളും പുലാശ്ശേരി, കരിങ്ങനാട്, വിളയൂർ, വേരിയൂര്, എടപ്പലം, രായിരനെല്ലൂർ എന്നീ(ആറ്)ദേശങ്ങളിലുമായികിടന്നിരുന്നു എന്ന് റവന്യൂ സെറ്റിൽമെൻറ് രേഖകൾ പറയുന്നു.അതിനുശേഷംവിളയൂർ അംശവും കരിങ്ങനാട് , പേരടിയൂർ, വിളയൂർ , എടപ്പലം എന്നീ ദേശങ്ങളുമായി നിലനിൽക്കുന്നു . | ||
മറ്റേതൊരു വള്ളുവനാടൻ ഗ്രാമം പോലെ തന്നെ ഇവിടെയും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞുനിൽക്കുന്നു.ആചാരങ്ങളിലും ആഘോഷങ്ങളിലും നിർവൃതി കാണുന്ന ഒരു ഗ്രാമീണ മനസ്സ് ഇന്നും നഷ്ടമായിട്ടില്ല . ആഘോഷങ്ങളുടെ പിന്നിലും ആചാരങ്ങളുടെ പിന്നിലും ഐതിഹ്യങ്ങളും പഴങ്കഥകളും കെട്ടുപിണഞ്ഞു കിടക്കുന്നു.നല്ല വിളവ് ഉണ്ടാകാനും കൃഷിഭൂമിയിൽ വന്യ മൃഗങ്ങൾ വരാതിരിക്കാനുമായി വിചിത്രമായ ഒരാചാരം നമ്മുടെ പഞ്ചായത്തിൽ നിലനിന്നിരുന്നു .ഹരിജൻ വിഭാഗത്തിൽപ്പെട്ട ആളുകൾ കളിമൺ നായ ക്കോലങ്ങളെ കുടിയിരുത്തുന്ന വഴിപാട് നടത്തിയിരുന്നതിന് തെളിവുകളുണ്ട്.ചളം ബ്രയിൽ മാളം കോട്ടയിൽകാണുന്നതായ രൂപങ്ങൾ ഇതിന്റെ അവശിഷ്ടങ്ങളാണ്. നോമ്പ് നോറ്റ് കൊട്ടിയാടിയിരുന്ന കൂടാൻ മാരെ കള്ളാടികൾ എന്നു വിളിച്ചിരുന്നു. നായ പ്രതിമകളെ ഉണ്ടാക്കിയിരുന്നത് ആന്തുര നായൻമാരായിരുന്നു. | മറ്റേതൊരു വള്ളുവനാടൻ ഗ്രാമം പോലെ തന്നെ ഇവിടെയും ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും നിറഞ്ഞുനിൽക്കുന്നു.ആചാരങ്ങളിലും ആഘോഷങ്ങളിലും നിർവൃതി കാണുന്ന ഒരു ഗ്രാമീണ മനസ്സ് ഇന്നും നഷ്ടമായിട്ടില്ല . ആഘോഷങ്ങളുടെ പിന്നിലും ആചാരങ്ങളുടെ പിന്നിലും ഐതിഹ്യങ്ങളും പഴങ്കഥകളും കെട്ടുപിണഞ്ഞു കിടക്കുന്നു.നല്ല വിളവ് ഉണ്ടാകാനും കൃഷിഭൂമിയിൽ വന്യ മൃഗങ്ങൾ വരാതിരിക്കാനുമായി വിചിത്രമായ ഒരാചാരം നമ്മുടെ പഞ്ചായത്തിൽ നിലനിന്നിരുന്നു .ഹരിജൻ വിഭാഗത്തിൽപ്പെട്ട ആളുകൾ കളിമൺ നായ ക്കോലങ്ങളെ കുടിയിരുത്തുന്ന വഴിപാട് നടത്തിയിരുന്നതിന് തെളിവുകളുണ്ട്.ചളം ബ്രയിൽ മാളം കോട്ടയിൽകാണുന്നതായ രൂപങ്ങൾ ഇതിന്റെ അവശിഷ്ടങ്ങളാണ്. നോമ്പ് നോറ്റ് കൊട്ടിയാടിയിരുന്ന കൂടാൻ മാരെ കള്ളാടികൾ എന്നു വിളിച്ചിരുന്നു. നായ പ്രതിമകളെ ഉണ്ടാക്കിയിരുന്നത് ആന്തുര നായൻമാരായിരുന്നു. |