"പൂർവ്വ അധ്യാപകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് 2010  ൽ ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക കെ എം മല്ലിക ടീച്ചർക്കാണ് ലഭിച്ചത് . സ്കൂളിൽ നടപ്പിലാക്കിയ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത്.   
അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് 2010  ൽ ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക കെ എം മല്ലിക ടീച്ചർക്കാണ് ലഭിച്ചത് . സ്കൂളിൽ നടപ്പിലാക്കിയ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത്.   

ദേവധാറിലെ പൂർവ്വ  അധ്യാപകർ  
'''ദേവധാറിലെ പൂർവ്വ  അധ്യാപകർ'''
{| class="wikitable"
{| class="wikitable"
|+
|+

22:27, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പുരസ്‌കാരങ്ങൾ

ദേശീയ അധ്യാപക പുരസ്കാരം

സോമശേഖരൻ മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങുന്നു

1990 ലെ അധ്യാപകർക്കുള്ള ദേശീയ അവാർഡ് ദേവധാറിന്റെ അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന സോമശേഖരൻ നായർക്കായിരുന്നു 1991 സെപ്തംബർ അഞ്ചാം തിയ്യതി ഡൽഹിയിൽ നടന്ന ചടങ്ങിൽ ബഹു.രാഷ്ട്രപതി ശ്രീ . വെങ്കിട്ട രാമനിൽ നിന്ന് സോമശേഖരൻ മാസ്റ്റർ ആ അവാർഡ് ഏറ്റുവാങ്ങി .

സംസ്ഥാന അധ്യാപക പുരസ്കാരം

മല്ലിക ടീച്ചർ ശ്രീ പി കെ അബ്ദുറബ്ബിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു

അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് 2010 ൽ ദേവധാർ ഹൈസ്കൂൾ പ്രധാനാധ്യാപിക കെ എം മല്ലിക ടീച്ചർക്കാണ് ലഭിച്ചത് . സ്കൂളിൽ നടപ്പിലാക്കിയ ഒട്ടനവധി പാഠ്യേതര പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു അത്.

ദേവധാറിലെ പൂർവ്വ അധ്യാപകർ

പി പി നമ്പ്യാർ മാഷ്
കെ ദ്രൗപതി
സോമശേഖരൻ മാഷ്
എം എൻ ശങ്കരനാരായണൻ മാഷ്
കെ വി മുഹമ്മദ് ഷാഫി
കെ നാണു മാഷ്
ശശിധരൻ മാഷ്
കെ ദാക്ഷായണി ടീച്ചർ
"https://schoolwiki.in/index.php?title=പൂർവ്വ_അധ്യാപകർ&oldid=1731234" എന്ന താളിൽനിന്ന് ശേഖരിച്ചത്