"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:
കുട്ടികളുടെ മനസ്സിന്റെ ശക്തി കുട്ടികളിലെത്തിച്ച് അവരെ ഏതു ലക്‌ഷ്യം നേടാനും പ്രാപ്തരാക്കുക,ആത്മവിശ്വാസമുള്ള തലമുറയെ വാർത്തെടുക്കുക,കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച് മുഴുവൻ കുട്ടികളെയും ഒന്നാമന്മാരാക്കുക തുടങ്ങി ഒട്ടനവധി ലക്ഷ്യങ്ങളുമായി സ്കൂളിലെ അധ്യാപകനും മോട്ടിവേഷണൽ ട്രെയിനറുമായ ഗിരീഷ് മാരേങ്ങലത്ത് രൂപകൽപ്പന ചെയ്തഉറവ പദ്ധതി എസ്.എസ്.എ. സംഘടിപ്പിച്ച സംസ്ഥാന മികവുത്സവങ്ങളിലേക്കുംഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്കുംതെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ലക്ഷ്യങ്ങൾ
'''ലക്ഷ്യങ്ങൾ'''
 
കുട്ടികളുടെ ജന്മസിദ്ധമായ കഴിവും താല്പര്യവും നിരീക്ഷണത്തിലൂടെ കണ്ടെത്തി വിദഗ്ദ്ധ പരിശീലനം നൽകി ഓരോ കുട്ടിയേയും അതാത് മേഖലകളിൽ ഒന്നാമനാക്കുക.എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്.

ജൂൺ മുതൽ മാർച്ച് വരെയാണ് പദ്ധതിയുടെ കാലയളവ് ഓരോ മേഖലകളിലും കുറഞ്ഞത് 40  മണിക്കൂർ പരിശീലനം ലഭ്യമാക്കുവാൻ ശ്രമിക്കുന്നു.പരിശീലന പരിപാടികളെല്ലാം തന്നെ അവധി ദിനങ്ങളിലാണെന്നതുകൊണ്ട് പഠന സമയം അപഹരിക്കുന്നില്ല ഓരോ മാസത്തിലും ഒരു അവധി ദിനത്തിലെങ്കിലും പരിശീലനം ഉറപ്പാക്കുന്നു.ഫുഡ്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കരാട്ടെ, അഭിനയം, സംഗീതം, നൃത്തം, ചെസ്സ്, അധ്യാപനം, ചെണ്ടകൊട്ട്, പാചകം, കമ്പ്യൂട്ടർ, പൊതു വിജ്ഞാനം ( GK ), ഇലക്ട്രിക്സ് & ഇലക്ട്രോണിക്സ്, തയ്യൽ, ചിത്രരചന, കഥ, കവിത, കരകൗശലം, തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നത്.

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730406" എന്ന താളിൽനിന്ന് ശേഖരിച്ചത്