"ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:


==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് ==
==ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികവ് ==
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പും, കൈറ്റ്സും (1T@School ) സംയുക്തമായി സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചുക്കൊണ്ട് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാം തവണയും പങ്കെടുക്കുവാൻ വിദ്യാലയത്തിനായി. സംസ്ഥാനത്തെ മികച്ച 100 വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടി വിക്ടേഴ്സ് ചാനലും, ദൂരദർശനും സംപ്രേഷണം ചെയ്തിരുന്നു. [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ|പകരം=]] കൈറ്റ്സ് പ്രതിനിധികളുടെ വിദ്യാലയ സന്ദർശനത്തിന് ശേഷം തിരുവനന്തപുരത്തെ  ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നടന്ന ഫ്ലോർ ഷൂട്ടിൽ വിദ്യാലയത്തെ പ്രതിനിധികരിച്ച് വിദ്യാർഥികളും, അധ്യാപകരും, പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ഉറവ, ഓരോ കുട്ടിയും ഒന്നാമനാണ് പദ്ധതികൾ, സാമൂഹ്യ പങ്കാളിത്തം തുടങ്ങിയ മേഖലകളാണ് വിദ്യാലയ മികവായി അവതരിപ്പിച്ചത്.ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സീസൺ ഒന്നിലും നമ്മുടെ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കഴിഞ്ഞ 2 വർഷമായി സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്ത വിദ്യാലയം എന്ന നിലയിൽ തുടർച്ചയായി മൂന്നാം വർഷവും സംസ്ഥാന തലത്തിൽ നമ്മുടെ വിദ്യാലയ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു എന്നത് ഏറെ അഭിമാനകരമാണ്. വരും വർഷങ്ങളിലും മികവിന്റെ പാതയിൽ മുന്നേറാനുള്ള ശ്രമത്തിലാണ് വിദ്യാലയം.
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1
പൊതുവിദ്യാലയങ്ങളുടെ മികവുകൾ പരിചയപ്പെടുത്താൻ 2010 - 11 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വിദ്യാലയത്തിന് അവസരം ലഭിച്ചു. സാമൂഹ്യപങ്കാളത്ത മേഖലയിലെ വിദ്യാലയത്തിന്റെ മികവുകളാണ് പരിപാടിയിൽ പങ്കുവച്ചത്. വിദ്യാലയത്തെ പ്രതിനിധീകരിച്ച് ഹെഡ്‍മാസ്റ്റർ എൻ.ബി സുരേഷ് കുമാർ,പിടിഎ പ്രസിഡന്റ് സി ഷൗക്കത്തലി, അധ്യാപകരായ ഷീബ എൻ. സജിത സി.എസ് വിദ്യാർഥികളായ അമാനി സി, ഷിഫ ഷെറിൻ, ഷെറിൻ ഷഹാന,നിഷാൻ,ജൗഹർ, ഷഹാന, സായ് കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു
 
 
 
ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2
 
പൊതുവിദ്യാഭ്യാസ വകുപ്പും, കെെറ്റും സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റിഷോ രണ്ടാം സീസണിലും വിദ്യാലയത്തിന് പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഓരോ കുട്ടിയും ഒന്നാമനാണ് -  ടാലന്റ് ലാബ് പ്രവർത്തനങ്ങൾ, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ, തുടങ്ങിയവയാണ് വിദ്യാലയത്തിന്റെ മികവായി പങ്കുവച്ചത്.വിദ്യാലയത്തെ പ്രതിനിധീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് നജീബ് കെ, ഹെഡ്‍മാസ്റ്റർ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് പി മഹ്സൂം, എസ്.എം.സി ചെയർമാൻ പി അയ്യൂമ്പ് വിദ്യാർഥികളായ ജിൻഷാദ്,നഫൽ കലാം, റഷ ഫെബിൻ, നജ്‍ല വി.പി,നിതാ ബാനു, അൻഷിഫ ഫാത്തിമ,ശ്രീഷ്‍മ, ഫിദ അധ്യാപകരായ ഷീബ എൻ, സ്‍മിത.കെ, ബാബുഫ്രാൻസിസ്, പി അബൂബക്കർ രജീഷ് എന്നിവർ  പങ്കെടുത്തു [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ|പകരം=]]


== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി ==
== സ്ക്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ധനമന്ത്രി ==
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730154" എന്ന താളിൽനിന്ന് ശേഖരിച്ചത്