"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('തലശ്ശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
തലശ്ശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ | തലശ്ശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 20-16-17 അക്കാദമിക വർഷത്തിലാണ് എൻഎസ്എസ് ആരംഭിക്കുന്നത് ആദ്യത്തെ പ്രോഗ്രാം ഓഫീസർ ആയി ശ്രീമതി രഹനാ നാരായണനും മൂന്നുവർഷത്തിനുശേഷം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ശ്രീമതി മഞ്ജു ജോർജും പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ചുവരുന്നു. | ||
2021 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് 5- 6 -21ന് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുക ഉണ്ടായി. കൂടാതെ 8-6-21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈനായി മനസ്സ് സർഗ്ഗോത്സവം എന്ന പേരിൽ കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ക്ലാസ്സുകളുടെ വിരസതയിൽ നിന്നുള്ള മോചനം ആയിരുന്നു അക്ഷരാർത്ഥത്തിൽ ആ സർഗോത്സവം. 21-6-21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ക്ലാസും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ വിദ്യാർഥികൾക്ക് ലഭിക്കുകയും ചെയ്തു 24- 9-21 എൻഎസ്എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2-10-21ന് ഗാന്ധിജയന്തിദിനത്തിൽ രാഷ്ട്ര പുനർ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി കൊണ്ട് ടൗൺ ശുചീകരണം നടത്തുകയുണ്ടായി 27-10-21 മുതൽ 31-10-21 വരെ തിരികെ സ്കൂളിലേക്ക് പ്രവർത്തനം വഴി സ്കൂൾ ഭംഗിയായി വൃത്തിയാക്കുവാനും അലങ്കരിക്കാനും എൻഎസ്എസ് വളണ്ടിയേഴ്സ് ന്. സാധിച്ചു ഡിസംബർ മാസത്തിൽ തന്നെ എൻഎസ്എസ് നായുള്ള l കിളിക്കൂട് എന്ന അർത്ഥം വരുന്ന ലേ നീഡ് എന്ന തനതിടം നിർമ്മിക്കാൻ സാധിച്ചു. 14-11-21 ശിശുദിനാഘോഷം ഗംഭീരമായി തന്നെ എൻഎസ്എസ് സംഘടിപ്പിച്ചു 27-12-21 മുതൽ 2-1 2-22 വരെ നടത്തപ്പെട്ട സപ്തദിന ക്യാമ്പ് കുട്ടികളിൽ സ്വാഭിമാന വും സ്വയംപര്യാപ്തതയും സഹജീവിസ്നേഹവും വളർത്തുവാൻ പര്യാപ്തമായി ആദിവാസി വികസനത്തിനായി വിനോദവിജ്ഞാന കേന്ദ്രം പണിയുവാൻ ആവശ്യമായിട്ടുള്ള ഇരുപതിനായിരം രൂപ ഹാൻഡ് വാഷ്നി ർമാണത്തിലൂടെ സമാഹരിക്കാൻ സാധിച്ചത് ഒരു നേട്ടമായി പരിഗണിക്കാം. യുദ്ധവിരുദ്ധ പ്രചാരണം നഗര ശുചീകരണം പ്രഭ എന്ന പേരിലുള്ള അംഗപരിമിതര് സഹായിക്കൽ പരീക്ഷ മുന്നൊരുക്ക ക്ലാസുകൾ നിയമ പാഠങ്ങൾ തുടങ്ങിയവ ഞങ്ങളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്. ഇനിയും ഇനിയും വിജയങ്ങളുടെ കിരീടം ചൂടാൻ ആയിട്ടുള്ള ജൈത്രയാത്ര ഞങ്ങൾ തുടരുകയാണ്. | 2021 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് 5- 6 -21ന് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുക ഉണ്ടായി. കൂടാതെ 8-6-21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈനായി മനസ്സ് സർഗ്ഗോത്സവം എന്ന പേരിൽ കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ക്ലാസ്സുകളുടെ വിരസതയിൽ നിന്നുള്ള മോചനം ആയിരുന്നു അക്ഷരാർത്ഥത്തിൽ ആ സർഗോത്സവം. 21-6-21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ക്ലാസും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ വിദ്യാർഥികൾക്ക് ലഭിക്കുകയും ചെയ്തു 24- 9-21 എൻഎസ്എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2-10-21ന് ഗാന്ധിജയന്തിദിനത്തിൽ രാഷ്ട്ര പുനർ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി കൊണ്ട് ടൗൺ ശുചീകരണം നടത്തുകയുണ്ടായി 27-10-21 മുതൽ 31-10-21 വരെ തിരികെ സ്കൂളിലേക്ക് പ്രവർത്തനം വഴി സ്കൂൾ ഭംഗിയായി വൃത്തിയാക്കുവാനും അലങ്കരിക്കാനും എൻഎസ്എസ് വളണ്ടിയേഴ്സ് ന്. സാധിച്ചു ഡിസംബർ മാസത്തിൽ തന്നെ എൻഎസ്എസ് നായുള്ള l കിളിക്കൂട് എന്ന അർത്ഥം വരുന്ന ലേ നീഡ് എന്ന തനതിടം നിർമ്മിക്കാൻ സാധിച്ചു. 14-11-21 ശിശുദിനാഘോഷം ഗംഭീരമായി തന്നെ എൻഎസ്എസ് സംഘടിപ്പിച്ചു 27-12-21 മുതൽ 2-1 2-22 വരെ നടത്തപ്പെട്ട സപ്തദിന ക്യാമ്പ് കുട്ടികളിൽ സ്വാഭിമാന വും സ്വയംപര്യാപ്തതയും സഹജീവിസ്നേഹവും വളർത്തുവാൻ പര്യാപ്തമായി ആദിവാസി വികസനത്തിനായി വിനോദവിജ്ഞാന കേന്ദ്രം പണിയുവാൻ ആവശ്യമായിട്ടുള്ള ഇരുപതിനായിരം രൂപ ഹാൻഡ് വാഷ്നി ർമാണത്തിലൂടെ സമാഹരിക്കാൻ സാധിച്ചത് ഒരു നേട്ടമായി പരിഗണിക്കാം. യുദ്ധവിരുദ്ധ പ്രചാരണം നഗര ശുചീകരണം പ്രഭ എന്ന പേരിലുള്ള അംഗപരിമിതര് സഹായിക്കൽ പരീക്ഷ മുന്നൊരുക്ക ക്ലാസുകൾ നിയമ പാഠങ്ങൾ തുടങ്ങിയവ ഞങ്ങളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്. ഇനിയും ഇനിയും വിജയങ്ങളുടെ കിരീടം ചൂടാൻ ആയിട്ടുള്ള ജൈത്രയാത്ര ഞങ്ങൾ തുടരുകയാണ്.<gallery> | ||
പ്രമാണം:14002nss4.jpg|ആദിവാസി വികസന ഫണ്ടിലേക്ക് ആവശ്യമായ ഇരുപതിനായിരം രൂപ ജില്ലാ കോഡിനേറ്റർ ക്ക് കൈമാറുന്നു | |||
പ്രമാണം:14002nss.jpg|എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ | |||
പ്രമാണം:14002-nss3.jpg|എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ | |||
പ്രമാണം:14002-nsss1.jpg|എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ | |||
</gallery> |
19:54, 10 മാർച്ച് 2022-നു നിലവിലുള്ള രൂപം
തലശ്ശേരി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ 20-16-17 അക്കാദമിക വർഷത്തിലാണ് എൻഎസ്എസ് ആരംഭിക്കുന്നത് ആദ്യത്തെ പ്രോഗ്രാം ഓഫീസർ ആയി ശ്രീമതി രഹനാ നാരായണനും മൂന്നുവർഷത്തിനുശേഷം 2019 മുതൽ 2022 വരെയുള്ള കാലയളവിൽ ശ്രീമതി മഞ്ജു ജോർജും പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ചുവരുന്നു.
2021 22 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ നടത്താൻ സാധിച്ചിട്ടുണ്ട് 5- 6 -21ന് പരിസ്ഥിതി വാരാചരണം സംഘടിപ്പിക്കുക ഉണ്ടായി. കൂടാതെ 8-6-21 മുതൽ രണ്ടാഴ്ചക്കാലം ഓൺലൈനായി മനസ്സ് സർഗ്ഗോത്സവം എന്ന പേരിൽ കുട്ടികൾക്കായി കലാപരിപാടികൾ സംഘടിപ്പിച്ചു. ഓൺലൈൻ ക്ലാസ്സുകളുടെ വിരസതയിൽ നിന്നുള്ള മോചനം ആയിരുന്നു അക്ഷരാർത്ഥത്തിൽ ആ സർഗോത്സവം. 21-6-21 യോഗാ ദിനത്തോടനുബന്ധിച്ച് യോഗ ക്ലാസും ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ വിദ്യാർഥികൾക്ക് ലഭിക്കുകയും ചെയ്തു 24- 9-21 എൻഎസ്എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. 2-10-21ന് ഗാന്ധിജയന്തിദിനത്തിൽ രാഷ്ട്ര പുനർ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി കൊണ്ട് ടൗൺ ശുചീകരണം നടത്തുകയുണ്ടായി 27-10-21 മുതൽ 31-10-21 വരെ തിരികെ സ്കൂളിലേക്ക് പ്രവർത്തനം വഴി സ്കൂൾ ഭംഗിയായി വൃത്തിയാക്കുവാനും അലങ്കരിക്കാനും എൻഎസ്എസ് വളണ്ടിയേഴ്സ് ന്. സാധിച്ചു ഡിസംബർ മാസത്തിൽ തന്നെ എൻഎസ്എസ് നായുള്ള l കിളിക്കൂട് എന്ന അർത്ഥം വരുന്ന ലേ നീഡ് എന്ന തനതിടം നിർമ്മിക്കാൻ സാധിച്ചു. 14-11-21 ശിശുദിനാഘോഷം ഗംഭീരമായി തന്നെ എൻഎസ്എസ് സംഘടിപ്പിച്ചു 27-12-21 മുതൽ 2-1 2-22 വരെ നടത്തപ്പെട്ട സപ്തദിന ക്യാമ്പ് കുട്ടികളിൽ സ്വാഭിമാന വും സ്വയംപര്യാപ്തതയും സഹജീവിസ്നേഹവും വളർത്തുവാൻ പര്യാപ്തമായി ആദിവാസി വികസനത്തിനായി വിനോദവിജ്ഞാന കേന്ദ്രം പണിയുവാൻ ആവശ്യമായിട്ടുള്ള ഇരുപതിനായിരം രൂപ ഹാൻഡ് വാഷ്നി ർമാണത്തിലൂടെ സമാഹരിക്കാൻ സാധിച്ചത് ഒരു നേട്ടമായി പരിഗണിക്കാം. യുദ്ധവിരുദ്ധ പ്രചാരണം നഗര ശുചീകരണം പ്രഭ എന്ന പേരിലുള്ള അംഗപരിമിതര് സഹായിക്കൽ പരീക്ഷ മുന്നൊരുക്ക ക്ലാസുകൾ നിയമ പാഠങ്ങൾ തുടങ്ങിയവ ഞങ്ങളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്. ഇനിയും ഇനിയും വിജയങ്ങളുടെ കിരീടം ചൂടാൻ ആയിട്ടുള്ള ജൈത്രയാത്ര ഞങ്ങൾ തുടരുകയാണ്.
-
ആദിവാസി വികസന ഫണ്ടിലേക്ക് ആവശ്യമായ ഇരുപതിനായിരം രൂപ ജില്ലാ കോഡിനേറ്റർ ക്ക് കൈമാറുന്നു
-
എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ
-
എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ
-
എൻ എസ് എസ് ന്റെ വിവിധ പ്രവർത്തനങ്ങൾ