"കളർ ബോക്സ് / ഡി.ജി.എച്ച്. എസ്.എസ്. താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:
മനോരമ  ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്.
മനോരമ  ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്.


ദേവദാറിന്റെ  വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന്  അഭിമാനപൂർവം പറയാം
ദേവദാറിന്റെ  വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന്  അഭിമാനപൂർവം പറയാം<gallery mode="packed" perrow="2">
 
[[പ്രമാണം:19026 FILM.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19026 FILM3.jpeg|ഇടത്ത്‌|ലഘുചിത്രം]]
<gallery mode="packed" perrow="2">


</gallery>
</gallery>


[[പ്രമാണം:19026 FILM 2.jpeg|ചട്ടരഹിതം|464x464ബിന്ദു]][[പ്രമാണം:19026color box.jpeg|ഇടത്ത്‌|ചട്ടരഹിതം|വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ്  പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ ]]
[[പ്രമാണം:19026color box.jpeg|ഇടത്ത്‌|ചട്ടരഹിതം|വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ്  പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ ]]

19:43, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളിലെ സർഗവാസനകളെ ഉണർത്താനും, പ്രോത്സാപ്പി ക്കുവാനും വേണ്ടി ദേവധാർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ രൂപം കൊണ്ട അധ്യപക-വിദ്യാർഥി കൂട്ടായ്മയാണ് കളർ ബോക്സ് .

2019 നവംബർ മാസത്തിലാണ് ഇത് രൂപീകരിച്ചത്. ഈ കൂട്ടായ്മയുടെ ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ വകുപ് മന്ത്രിയായിരുന്ന

ശ്രീ .രവീന്ദ്രൻ മാസ്റ്റർ  ചെയ്യുകയുണ്ടായി.

വിവിധമേഖലകളിലുള്ള കഴിവുകളെ  മുൻനിർത്തി കുട്ടികളെ തരംതിരിക്കുകയും അവരെ ഉൾക്കൊള്ളിച്ച്  ഗ്രൂപ്പുകൾ  ഉണ്ടാക്കുകയും ചെയ്തു. കലാപരമായ എന്തു പ്രവർത്തനങ്ങളും നടന്നുവരുന്നത് കളർ ബോക്സിന്റെ നേതൃത്വത്തിലാണ്. രണ്ടാഴ്ചയിൽ ഒരിക്കൽ നടന്നു വരുന്ന സർഗ മേള കുട്ടികളിൽ online പഠനത്തിന്റെ വിരസത ഒഴിവാക്കാൻ പ്രയോജനപ്രദമായിട്ടുണ്ട്.

2021 ജനുവരിയിൽ online കലോത്സവം CHIL'DREAM . എന്ന പേരിൽ ഭംഗിയായി നടത്താൻ സാധിച്ചത് കളർ ബോക്സി ൻറെ മികവുറ്റ പ്രവർത്തനമായിരുന്നു.

വിദ്യാരംഗം കലാസാഹിത്യ  വേദിക്ക് വേണ്ടി കുട്ടികളെ  തയ്യാറാക്കാൻ കളർ ബോക്സിന് സാധിച്ചു.

മനോരമ  ഓൺലൈൻ കലോത്സവത്തിൽ കുട്ടികളെ തെരഞ്ഞെടുത്തതും സജ്ജമാക്കിയതും കളർ ബോക്സാണ്.

ദേവദാറിന്റെ  വർണാഭമായ തിലകക്കുറി തന്നെയാണ് കളർ ബോക്സ് എന്ന്  അഭിമാനപൂർവം പറയാം

വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ്  പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ
വിദ്യാഭ്യാസ മന്ത്രി കളർ ബോക്സ്  പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തപ്പോൾ