"എടത്വ സെന്റ് അലോഷ്യസ് എൽ. പി. എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
എടത്വ സെൻറ് അലോഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ അഭിരുചികൾക്കനുസരിച്ച്കഴിവുകൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന തരത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ '''<u>CARE- ‘കെയർ’</u>''' എന്നപേരിൽ നടത്തിവരുന്നു. | എടത്വ സെൻറ് അലോഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ അഭിരുചികൾക്കനുസരിച്ച്കഴിവുകൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന തരത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ '''<u>CARE- ‘കെയർ’</u>''' എന്നപേരിൽ നടത്തിവരുന്നു. | ||
എടത്വ സെൻറ് അലോഷ്യസ് കോളേജി ലെ 40 ഓളം കുട്ടികൾ മെന്റർസ് ആയി ഈ ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു. ഓരോ ഗ്രൂപ്പിലും ഈ സ്കൂളിലെ രണ്ട് അധ്യാപകർ വീതം നേതൃത്വം നൽകുന്നു. ഇംഗ്ലീഷ്, മാത്‌സ്, മലയാളം എന്നീ പഠന വിഷയങ്ങൾക്കു പുറമേ കലാ, സംഗീതം, പ്രവൃത്തി പരിചയം, ക്വിസ് പരിശീലനം, എന്നിവയും | എടത്വ സെൻറ് അലോഷ്യസ് കോളേജി ലെ 40 ഓളം കുട്ടികൾ മെന്റർസ് ആയി ഈ ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു. ഓരോ ഗ്രൂപ്പിലും ഈ സ്കൂളിലെ രണ്ട് അധ്യാപകർ വീതം നേതൃത്വം നൽകുന്നു. ഇംഗ്ലീഷ്, മാത്‌സ്, മലയാളം എന്നീ പഠന വിഷയങ്ങൾക്കു പുറമേ കലാ, സംഗീതം, പ്രവൃത്തി പരിചയം, ക്വിസ് പരിശീലനം, എന്നിവയും പിന്നോക്കകാർക്ക് ആയി സ്പെഷ്യൽ കെയർ യൂണിറ്റും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടത്തി വരുന്നു. ഒരു കുട്ടിയ്ക്ക് ഒരു സമയം വിവിധ ഗ്രൂപ്പുകളിൽ അംഗമാകാം എന്നതും ഇതിന്റ പ്രത്യകത ആണ്. | ||
* '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | * '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികച്ച പരിശീലനം നടത്തി വരുന്നു. നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധ പച്ചക്കറിത്തോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ എന്നിവയിൽ പ്രാവീണ്യം തെളിയിച്ച വരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു. | പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികച്ച പരിശീലനം നടത്തി വരുന്നു. നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധ പച്ചക്കറിത്തോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ എന്നിവയിൽ പ്രാവീണ്യം തെളിയിച്ച വരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു. |
14:35, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
- CARE (Comprehensive Assistance of Revived Education)
എടത്വ സെൻറ് അലോഷ്യസ് കോളേജ് എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ അഭിരുചികൾക്കനുസരിച്ച്കഴിവുകൾ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്ന തരത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ CARE- ‘കെയർ’ എന്നപേരിൽ നടത്തിവരുന്നു.
എടത്വ സെൻറ് അലോഷ്യസ് കോളേജി ലെ 40 ഓളം കുട്ടികൾ മെന്റർസ് ആയി ഈ ഗ്രൂപ്പിൽ പ്രവർത്തിക്കുന്നു. ഓരോ ഗ്രൂപ്പിലും ഈ സ്കൂളിലെ രണ്ട് അധ്യാപകർ വീതം നേതൃത്വം നൽകുന്നു. ഇംഗ്ലീഷ്, മാത്‌സ്, മലയാളം എന്നീ പഠന വിഷയങ്ങൾക്കു പുറമേ കലാ, സംഗീതം, പ്രവൃത്തി പരിചയം, ക്വിസ് പരിശീലനം, എന്നിവയും പിന്നോക്കകാർക്ക് ആയി സ്പെഷ്യൽ കെയർ യൂണിറ്റും ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ക്ലാസുകൾ നടത്തി വരുന്നു. ഒരു കുട്ടിയ്ക്ക് ഒരു സമയം വിവിധ ഗ്രൂപ്പുകളിൽ അംഗമാകാം എന്നതും ഇതിന്റ പ്രത്യകത ആണ്.
- പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്‌കൂൾ മികച്ച പരിശീലനം നടത്തി വരുന്നു. നൃത്തം,സംഗീതം,യോഗ,കായികപരിശീലനം,ഔഷധ പച്ചക്കറിത്തോട്ട നിർമ്മാണം, ചെണ്ട, കലാകായിക , പ്രവർത്തിപരിചയ പരിശീലനം, കരാട്ടേ എന്നിവയിൽ പ്രാവീണ്യം തെളിയിച്ച വരുടെ നേതൃത്വത്തിൽ പരിശീലനം നടത്തി വരുന്നു.