"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2018 -2019 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
=== <u>ഞാറു നിർമ്മാണം</u> === | === <u>ഞാറു നിർമ്മാണം</u> === | ||
എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആരംഭിക്കുന്ന ജൈവ നെൽകൃഷി യുടെ വിത്തിടൽ പരമ്പരാഗത കർഷകരുടെ സാന്നിധ്യത്തിൽ നടത്തി. കഴിഞ്ഞ വർഷം നടത്തിയ ജൈവ നെൽകൃഷിയുടെ 100 പറ നെല്ല് ഉൽപാദിച്ചിരുന്നു. യുവകർഷകൻ നൗഷാദ് കല്ലടയുടെ വെള്ളരിയിലെ ചാലി പാടത്താണ് കൃഷിയിറക്കുന്നത് | എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആരംഭിക്കുന്ന ജൈവ നെൽകൃഷി യുടെ വിത്തിടൽ പരമ്പരാഗത കർഷകരുടെ സാന്നിധ്യത്തിൽ നടത്തി. കഴിഞ്ഞ വർഷം നടത്തിയ ജൈവ നെൽകൃഷിയുടെ 100 പറ നെല്ല് ഉൽപാദിച്ചിരുന്നു. യുവകർഷകൻ നൗഷാദ് കല്ലടയുടെ വെള്ളരിയിലെ ചാലി പാടത്താണ് കൃഷിയിറക്കുന്നത്<gallery mode="packed-overlay" widths="200" heights="200"> | ||
പ്രമാണം:48002-njaru making.jpg|'''വിദ്യാർത്ഥികൾ ഞാറു നിർമാണത്തിൽ''' | |||
പ്രമാണം:48002-njaru makinga.jpg|'''വിദ്യാർത്ഥികൾ ഞാറു നിർമാണത്തിൽ''' | |||
</gallery> | |||
=== <u>ഉപ്പിലിട്ട ഓർമ്മകൾ</u> === | === <u>ഉപ്പിലിട്ട ഓർമ്മകൾ</u> === |
13:29, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
2018 -2019 പ്രവർത്തങ്ങൾ
ക്രൈസാലിൽസ്
രണ്ടു ദിവസത്തെ സഹവാസ ക്യാമ്പ് ക്രൈസാലിസ് ക്യാമ്പ് വയനാട് എം.എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷനിൽ വെച്ച നടന്നു .ക്യാമ്പ് എം.എസ്.എസ് .ആർ.എഫ് തലവൻ ഡോ.വി ബാലകൃഷ്‌ണൻ ഉത്ഘാടനം ചെയ്തു .തുടർന്ന് എൻ.എസ് .എസ് സംസ്ഥാന ഉപദേശക സമിതി അംഗവമായ ബ്രഹ്മ നായകം മഹാദേവൻ ക്ലാസുകൾക്ക് നേതൃത്വം നൽകി .
2000 ഗോൾ
ഫിഫ ലോകകപ്പ് ഫുട്ബോളിനെ വര വേൽക്കാൻ രണ്ടായിരം ഗോളുകൾ അടിച്ച് സ്കൂളിലെ വിദ്യാർത്ഥികൾ .സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരളം ടീം അംഗവുമായ മുഹമ്മദ് ശരീഫ് ആണ് പരിപാടി ഉദ്ഘടനം ചെയ്തത് .സ്കൂൾ കായിക വകുപ്പിന്റെയും എൻ.എസ് എസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
ഞാറു നിർമ്മാണം
എൻഎസ്എസ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ആരംഭിക്കുന്ന ജൈവ നെൽകൃഷി യുടെ വിത്തിടൽ പരമ്പരാഗത കർഷകരുടെ സാന്നിധ്യത്തിൽ നടത്തി. കഴിഞ്ഞ വർഷം നടത്തിയ ജൈവ നെൽകൃഷിയുടെ 100 പറ നെല്ല് ഉൽപാദിച്ചിരുന്നു. യുവകർഷകൻ നൗഷാദ് കല്ലടയുടെ വെള്ളരിയിലെ ചാലി പാടത്താണ് കൃഷിയിറക്കുന്നത്
ഉപ്പിലിട്ട ഓർമ്മകൾ
അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വയോജന സംഗമത്തിൽ ചർച്ചകളും ഓർമ്മകൾ പങ്കുവയ്ക്കലും നടന്നു. നൂറിലേറെ വയോജനങ്ങളാണ് സംഗമത്തിന് എത്തിയത്. പഴയ തലമുറയുടെ അറിവിനു അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആദരം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറകളുടെ അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനം കൈമാറാനുള്ള മികച്ച ഒരു വേദിയായി സംഗമം. ഒട്ടേറെ പരിപാടികൾ ശ്രദ്ധേയമായിരുന്നു വയോജന ദിനാചരണം. 'ഓർമ്മ കൂട്ട്', 'രുചി കൂട്ട്', 'ചോദ്യ കൂട്ട്' എന്നീ വ്യത്യസ്ത പ്രോഗ്രാമുകൾ ചടങ്ങിൽ നടത്തി. ചടങ്ങ് ഇ.ടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു