"എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എച്ച്.എച്ച്.എസ് രാമക്കൽമേട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:57, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ടോയ്ലറ്റുകൾ
No edit summary |
|||
| വരി 3: | വരി 3: | ||
എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. | എല്ലാവിധ ശുചിത്വ മാനദണ്ഡങ്ങളും പദ്ധതി. വൃത്തിയുള്ള പാചകപ്പുരയും പരിസരവും, പാത്രങ്ങൾ സ്റ്റോർ എന്നിവയുടെ ശുചിത്വത്തോടൊപ്പം പാചകതൊഴിലാളികളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നു. | ||
നമ്മുടെ സ്കൂളിൽ 348 കുട്ടികൾ ഉച്ചഭക്ഷണപദ്ധതിയിൽ പങ്കാളികളാണ്. വിഷരഹിത പച്ചക്കറികൾ നൽക്കാൻ ശ്രദ്ധിച്ചുവരുന്നു. സാമ്പാർ , പുളിശ്ശേരി, തോരൻ, സാലഡ് മെഴുക്കുപുരട്ടി , തുടങ്ങിയ വിഭവങ്ങൾ നൽകി വരുന്നു. കുട്ടികളുടെ നല്ല ആരോഗ്യത്തിന് വേണ്ട ഭക്ഷ വിഭവങ്ങൾ നൽകുന്നു. | |||
SHHS Ramakkalmettu സ്കൂളിൽ 2021-22 അധ്യയന വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നവംബർ 1 മുതൽ ഉച്ചഭക്ഷണ പദ്ധതി അധ്യാപകരുടെയും PTA യുടെയും നേതൃത്വത്തിൽ ആരംഭിച്ചു. കുട്ടികൾക്ക് പോഷകസമ്യദ്ധമായ രീതി ഭക്ഷ്യവിഭവങ്ങൾ ഉൾപ്പെടുത്തി ഭക്ഷണം നൽകി വരുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിലായി മുട്ട, പാൽ തുടങ്ങിയവ നൽകി വരുന്നു. | |||
== '''ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ''' == | == '''ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ''' == | ||