"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/വിവിധ ഉദ്യാനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''വിവിധ ഉദ്യാനങ്ങൾ'''
'''വിവിധ ഉദ്യാനങ്ങൾ'''

== ജൈവവൈവിധ്യോദ്യാനം ==
==    ജൈവവൈവിധ്യോദ്യാനം

സ്കൂളിന്റെ പ്രകൃതിസ്നേഹം വെളിവാക്കുന്ന ഈ ഉദ്യാനം വിദ്യാർത്ഥികളിൽ പരിസ്ഥിതിയോടുള്ള ഇണക്കവും യോജിപ്പും ഊട്ടിയുറപ്പിക്കാനും വരുംതലമുറ ജന്തുസസ്യജാലങ്ങളെ തന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംരക്ഷിക്കാനും ഉതകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.വിവിധതരം സസ്യങ്ങളും,മത്സ്യകുളവും ചെറുജീവികളും ഇടയ്ക്കിടെ വിരുന്നു വരുന്ന കിളികളുമൊക്കെ ചേർന്ന് ഈ ചെറിയ ഉദ്യാനം വലിയ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായി നിലനിൽക്കുന്നു.

== ശലഭോദ്യാനം ==
==   ശലഭോദ്യാനം

കുഞ്ഞൂങ്ങളുടെ ശബ്ദത്തോടൊപ്പം അവരുടെ കളികളോടൊപ്പം മുറ്റത്ത് പാറിപ്പറക്കുന്ന ശലഭങ്ങൾ ഒരു കൗതുകകാഴ്ചയാണ്.ചിലപ്പോഴൊക്കെ കിങ്ങിണിച്ചെടിയിലും,കൃഷ്ണകിരീടത്തിലും മറ്റും തൂങ്ങികിടക്കുന്ന ശലഭലാർവയും പുഴുക്കളും ചിറകുമുളച്ചു പറക്കുന്ന ശലഭങ്ങളും ഈ ചെറിയ ഉദ്യാനത്തെ മനോഹരമാക്കുന്നു.അഡ്വ.ശ്രീ.സ്റ്റീഫൻ സാറാണ് ശലഭോദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ സ്കൂളിൽ വച്ച് നിർവഹിച്ചത്.

== ഓർക്കിഡ് ഗാർഡൻ ==
==   ഓർക്കിഡ് ഗാർഡൻ

വി.എച്ച്.എസ്.ഇ വിഭാഗം കെട്ടിടത്തിന്റെ ടെറസ്സിലാണ് ഓർക്കിഡ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്.പലതരത്തിലുള്ള ഓർക്കിഡുകൾ ഗ്രീൻഹൗസിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

== ഹാങ്ങിംഗ് ഗാർഡൻ ==
==   ഹാങ്ങിംഗ് ഗാർഡൻ

സ്കൂളിന്റെ പലഭാഗങ്ങളിലായി വിവിധതരം ചെടികളോടെ ഹാങ്ങിംഗ് ഗാർഡൻ സ്കൂളിന്റെ ഭംഗി കൂട്ടികൊണ്ട് നിലനിൽക്കുന്നു.പ്രധാനമായും ഓഡിറ്റോറിയത്തിന്റെ ചുറ്റുമുള്ള തൂണുകളിലാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്.

== റോക്ക് ഗാർഡൻ ==
==   റോക്ക് ഗാർഡൻ

ജൈവവൈവിധ്യപാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് റോക്ക് ഗാർഡനായി നീക്കിവച്ചിരിക്കുന്നത്.

== കാക്ടസ് ഗാർഡൻ ==
==   കാക്ടസ് ഗാർഡൻ

സ്കൂളിന്റെ ഗേറ്റിനടുത്തായും ജൈവവൈവിധ്യപാർക്കിനുള്ളിലായും കാക്ടസ് ഗാർഡനുകൾ ക്രമീകരിച്ചിരിക്കുന്നു.ചെറുതെങ്കിലും വിവിധതരത്തിലുള്ള കള്ളിച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്.

== ഔഷധത്തോട്ടം ==
==   ഔഷധത്തോട്ടം

ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.

== തുളസീത്തോട്ടം ==
==   തുളസീത്തോട്ടം

കൃഷ്ണതുളസി,രാമതുളസി,വിക്സ് തുളസി തുടങ്ങി വ്യത്യസ്തയിനം തുളസിച്ചെടികൾ ഇവിടെ കാണാം.

== വെർട്ടിക്കൽ ഗാർഡൻ ==
==   വെർട്ടിക്കൽ ഗാർഡൻ

ഒരു ചെറിയ വെർട്ടിക്കൽ ഗാർഡനും സ്കൂളിലുണ്ട്.

01:07, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിവിധ ഉദ്യാനങ്ങൾ

ജൈവവൈവിധ്യോദ്യാനം

സ്കൂളിന്റെ പ്രകൃതിസ്നേഹം വെളിവാക്കുന്ന ഈ ഉദ്യാനം വിദ്യാർത്ഥികളിൽ പരിസ്ഥിതിയോടുള്ള ഇണക്കവും യോജിപ്പും ഊട്ടിയുറപ്പിക്കാനും വരുംതലമുറ ജന്തുസസ്യജാലങ്ങളെ തന്റെ തന്നെ നിലനിൽപ്പിന്റെ അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സംരക്ഷിക്കാനും ഉതകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.വിവിധതരം സസ്യങ്ങളും,മത്സ്യകുളവും ചെറുജീവികളും ഇടയ്ക്കിടെ വിരുന്നു വരുന്ന കിളികളുമൊക്കെ ചേർന്ന് ഈ ചെറിയ ഉദ്യാനം വലിയ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായി നിലനിൽക്കുന്നു.

ശലഭോദ്യാനം

കുഞ്ഞൂങ്ങളുടെ ശബ്ദത്തോടൊപ്പം അവരുടെ കളികളോടൊപ്പം മുറ്റത്ത് പാറിപ്പറക്കുന്ന ശലഭങ്ങൾ ഒരു കൗതുകകാഴ്ചയാണ്.ചിലപ്പോഴൊക്കെ കിങ്ങിണിച്ചെടിയിലും,കൃഷ്ണകിരീടത്തിലും മറ്റും തൂങ്ങികിടക്കുന്ന ശലഭലാർവയും പുഴുക്കളും ചിറകുമുളച്ചു പറക്കുന്ന ശലഭങ്ങളും ഈ ചെറിയ ഉദ്യാനത്തെ മനോഹരമാക്കുന്നു.അഡ്വ.ശ്രീ.സ്റ്റീഫൻ സാറാണ് ശലഭോദ്യാനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഈ സ്കൂളിൽ വച്ച് നിർവഹിച്ചത്.

ഓർക്കിഡ് ഗാർഡൻ

വി.എച്ച്.എസ്.ഇ വിഭാഗം കെട്ടിടത്തിന്റെ ടെറസ്സിലാണ് ഓർക്കിഡ് ഗാർഡൻ സജ്ജീകരിച്ചിരിക്കുന്നത്.പലതരത്തിലുള്ള ഓർക്കിഡുകൾ ഗ്രീൻഹൗസിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഹാങ്ങിംഗ് ഗാർഡൻ

സ്കൂളിന്റെ പലഭാഗങ്ങളിലായി വിവിധതരം ചെടികളോടെ ഹാങ്ങിംഗ് ഗാർഡൻ സ്കൂളിന്റെ ഭംഗി കൂട്ടികൊണ്ട് നിലനിൽക്കുന്നു.പ്രധാനമായും ഓഡിറ്റോറിയത്തിന്റെ ചുറ്റുമുള്ള തൂണുകളിലാണ് ചെടികൾ തൂക്കിയിട്ടിരിക്കുന്നത്.

റോക്ക് ഗാർഡൻ

ജൈവവൈവിധ്യപാർക്കിന്റെ ഒരു ചെറിയ ഭാഗമാണ് റോക്ക് ഗാർഡനായി നീക്കിവച്ചിരിക്കുന്നത്.

കാക്ടസ് ഗാർഡൻ

സ്കൂളിന്റെ ഗേറ്റിനടുത്തായും ജൈവവൈവിധ്യപാർക്കിനുള്ളിലായും കാക്ടസ് ഗാർഡനുകൾ ക്രമീകരിച്ചിരിക്കുന്നു.ചെറുതെങ്കിലും വിവിധതരത്തിലുള്ള കള്ളിച്ചെടികൾ ഇവിടെ നട്ടിട്ടുണ്ട്.

ഔഷധത്തോട്ടം

ജൈവവൈവിധ്യപാർക്കിന്റെ ഒരു ഭാഗത്തായിട്ടാണ് തുളസിയും കറ്റാർവാഴയും നീലഅമരിയും കുന്നിയും തുടങ്ങി ഔഷധപ്രാധാന്യമുള്ള ചെടികളുടെ സ്ഥാനം.

തുളസീത്തോട്ടം

കൃഷ്ണതുളസി,രാമതുളസി,വിക്സ് തുളസി തുടങ്ങി വ്യത്യസ്തയിനം തുളസിച്ചെടികൾ ഇവിടെ കാണാം.

വെർട്ടിക്കൽ ഗാർഡൻ