"അസംപ്ഷൻ എച്ച് എസ് ബത്തേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ)
(ചെ.) മാറ്റം വരുത്തി
വരി 13: വരി 13:
ഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളംഅധ്യാപികയായ  ശ്രീമതി .സോണിയ
ഭാവനയായി സ്വീകരിക്കുന്നുണ്ട് .ഇപ്പോൾ ലൈബ്രറിയുടെ സ്റ്റോക്ക് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. മലയാളംഅധ്യാപികയായ  ശ്രീമതി .സോണിയ

ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠന
ജോർജ്ജ് ലൈബ്രേറിയൻ ചാർജ് വഹിക്കുന്നു .പുസ്തകങ്ങളോടൊപ്പം പത്ര മാസികകൾ കൂടി വായിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നു .പഠനത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്.
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|264x264ബിന്ദു|സ്കൂൾ]]
[[പ്രമാണം:15051 bright ahs.jpg|ലഘുചിത്രം|264x264ബിന്ദു|സ്കൂൾ]]
ത്തോടൊപ്പം കുറിപ്പുകൾ തയ്യാറാക്കാനും ലൈബ്രറിസഹായകരമാകുന്നു .ഇവിടെ ഒരു പ്രോജക്ടും  കമ്പ്യൂട്ടറും സജ്ജീകരിച്ചിട്ടുണ്ട്. 
== പുസ്തകങ്ങളുടെ സൂക്ഷിപ്പ്  ==
== പുസ്തകങ്ങളുടെ സൂക്ഷിപ്പ്  ==
'''<big>ജില്ലാ</big>''' ലൈബ്രറി കൗൺസിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവിടങ്ങളിൽ  നിന്നായി പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങൾ പ്രത്യേകമായി തരംതിരിച്ച് സൂക്ഷിക്കുന്നു ,നോവലുകൾ ,ചെറുകഥ, ജീവചരിത്രം ,വിവർത്തനങ്ങൾ ,യാത്രാവിവരണങ്ങൾ  ,എൻസൈക്ലോപീഡിയ, ഡിക്ഷ്ണറികൾ ,മറ്റ് ഇംഗ്ലീഷ് പുസ്തകങ്ങൾ ഇവയെല്ലാം ക്രമമായി നമ്പറുകൾ ഇട്ട് സൂക്ഷിക്കുന്നു.  ഡിവിഷൻവൈസ്  ആയിരുന്നു വിദ്യാർഥികൾക്ക് വിതരണം ചെയ്തു കൊണ്ടിരുന്നത് രണ്ടു കുട്ടികൾക്ക് ചുമതല നൽകുകയും ക്ലാസ് അധ്യാപകരുടെ സഹായത്തോടെ കൊടുക്കുകയും ആയിരുന്നു ചെയ്തിരുന്നത് .ഇപ്പോൾ കോവിഡ മഹാമാരിയുടെ പശ്ചാത്തലത്തിൽ പുസ്തക വിതരണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്.പുസ്തകങ്ങൾ കേടുകൂ

വരി 31: വരി 29:

=== പുസ്തകങ്ങളുടെ വിതരണം ===
=== പുസ്തകങ്ങളുടെ വിതരണം ===
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്ത് തിരികെ ഏൽപ്പിക്കേണ്ടതുണ്ട്.  [[പ്രമാണം:15051 librar-4.png|ലഘുചിത്രം|541x541ബിന്ദു|ലൈബ്രറി  ദൃശ്യങ്ങൾ ]]
പുസ്തകങ്ങൾ അറിവിൻറെ വാതായനങ്ങൾ തുറക്കുന്നു,ചിന്തയുടെ ലോകത്തേക്ക് ഉയർത്തുന്നു, മനസ്സുകളെ വിശാലമാക്കുന്നു,കാഴ്ചപ്പാടുകൾ രൂപീകരിക്കപ്പെടുന്ന. വിദ്യാർത്ഥികൾക്ക് ഉപകാരപ്രദം ആവുക എന്ന ലക്ഷ്യത്തോടെ പുസ്തക വിതരണത്തിന് പ്രത്യേകമായ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ അധ്യാപകനും 2 ലീഡർമാരെയും ഇതിനുവേണ്ടി ചുമതലപെടുത്തിയിരിക്കുന്നു. ക്ലാസ് തലത്തിൽ പുസ്തകങ്ങളുടെ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്ക് ആയിരിക്കും .വിദ്യാർത്ഥികൾ കൊണ്ടുപോയി വായിച്ചു എന്ന് ഉറപ്പിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങൾ കൂടി ചെയ്യുന്നു. ക്ലാസ് തലത്തിൽ പുസ്തകാസ്വാദനം കുറിപ്പ് അവതരിപ്പിക്കുന്നതിന് അവസരം നൽകുന്നു. പുസ്തക വിതരണത്തിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കുന്നു അവ കേടുകൂടാതെ വായിച്ച് തീർത്ത് തിരികെ ഏൽപ്പിക്കേണ്ടതുണ്ട്.  [[പ്രമാണം:15051 librar-4.png|ലഘുചിത്രം|441x441px|ലൈബ്രറി  ദൃശ്യങ്ങൾ ]]
[[പ്രമാണം:15051 library6.png|ഇടത്ത്‌|ലഘുചിത്രം|200x200px|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 library6.png|ഇടത്ത്‌|ലഘുചിത്രം|200x200px|ലൈബ്രറി പുസ്തകങ്ങൾ]]
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|259x259px|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]]
[[പ്രമാണം:15051 സംബാവന.png|ലഘുചിത്രം|259x259px|ലൈബ്രറി പുസ്തകങ്ങൾ സമാഹരിക്കുന്നു....]]

=== പുസ്തക വായനക്ക് പ്രോത്സാഹനം ===
=== പുസ്തക വായനക്ക് പ്രോത്സാഹനം ===
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.
ക്ലാസ് തലത്തിൽ പുസ്തക വായനക്ക് പ്രത്യേക പ്രോത്സാഹനം നൽകുന്നുണ്ട്. ക്ലാസ് അധ്യാപിക വായനയുടെ ആവശ്യകതയെക്കുറിച്ചും അറിവ് വിശാലമാക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽ ക്കരിക്കുകയും പുസ്തകങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിക്കുകയും ചെയ്യുന്നു. ലോകത്തിലെ എല്ലാ മഹാന്മാരും നല്ല പുസ്തകവായനക്കാരായിരുന്നു.

=== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ===
=== പുസ്തകം വായിച്ച് അവതരിപ്പിക്കൽ ===
"https://schoolwiki.in/അസംപ്ഷൻ_എച്ച്_എസ്_ബത്തേരി/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്